അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ചരക്കുകൾ – “ഹേയ് ബേബി…ഷാൽ വീ ഡാൻസ്..?”ഒരു നീഗ്രോ സ്റ്റെല്ലയുടെ അരികിൽ വന്നു ചോദിച്ചു..
അവനെ കണ്ടപ്പോൾ തന്നെ അവളൊന്നു ഞെട്ടി എന്റെ കയ്യിൽ പിടിച്ചു.
“നോ..”ഞാനാണ് അയാൾക്കുള്ള മറുപടി കൊടുത്തത്.. അവൾ നന്നേ പേടിച്ചു പോയി..
എന്റെ മറുപടി കെട്ട് അവൻ അപ്പോൾ തന്നെ പോയി..
“നീ വലിയ കരാട്ടെക്കാരി അല്ലേ.. ന്നിട്ട് ഇത്രയും ധൈര്യമേ ഉള്ളോ..??”
“അവനെ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി..ഞാനൊന്ന് ടോയ്‌ലെറ്റിൽ പോയി വരാം..”
“എന്താടി.. പേടിച്ചു പെടുത്തൊ..?”
“പോടാ തെണ്ടി…”അവൾ ബാത്‌റൂമിലേക്ക് പോയി..
ഞാനവളെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.. അവൾ തിരികെ വരുന്ന വഴി ആ നീഗ്രോ അവളെ തടഞ്ഞു നിർത്തി എന്തോ പറഞ്ഞു.. സംഭവം പന്തിയല്ലെന്ന് തോന്നി ഞാനവരുടെ അടുത്തേക്ക് ചെന്നു.
ഞാനെത്തും മുൻപെ അവന്റെ കൈ സ്റ്റെല്ലയുടെ തോളിൽ വീണിരുന്നു. അവൾ അവനെ ആഞ്ഞടിക്കാൻ നോക്കിയെങ്കിലും അവളുടെ കൈകൾ അവന്റെ കൈകളിൽ ഒതുങ്ങി.
“ബാങ്ങ്..”എവിടുന്ന് കിട്ടിയ ധൈര്യത്തിലാണെന്ന് അറിയില്ല അവന്റെ മൂക്ക് നോക്കി ഞാനൊരിടി കൊടുത്തു. ഒറ്റ ഇടിയിൽ തന്നെ അവൾ നിലം പതിച്ചു..
(അതെ…ഈ നീഗ്രോ ആണ് ബോധമില്ലാത്തപ്പോൾ അജിയോട് മാപ്പ് പറഞ്ഞത് )
കരഞ്ഞുകൊണ്ട് സ്റ്റെല്ല എന്റെ നെഞ്ചിലേക്ക് വീണു. ബൗൺസെഴ്‌സ് ഒക്കെ ഓടിയെത്തി.