അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ടാ…ഈ ജീൻസ് ഒക്കെ മാറ്റി ഷോർട്സ് ഇട്ട് വാ.. ഷർട്ട് ഇടേണ്ട…”സ്റ്റെല്ല പറഞ്ഞു.
പറയേണ്ട താമസം. ഷോർട്സ് മാത്രമിട്ട് ഞാൻ ചെന്നു.
സ്റ്റാഫ്സ് രണ്ടും താഴെ സെയ്ലിംഗ് റൂമിലാണ്. അവിടെപ്പോയി ഞാൻ അവരെ കണ്ടിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു .
Yacht യാത്ര തുടങ്ങി. അതിവേഗം കടലിലേക്ക് നീങ്ങി. തെളിനീര് പോലെ നീല നിറത്തിൽ കിടക്കുന്ന ജലം. കുറേ ദൂരം മുന്നോട്ട് പോയ ശേഷം yacht നിന്നു. നടുക്കടൽ എന്ന് വേണമെങ്കിൽ പറയാം. കടലും ആകാശവും അല്ലാതെ മറ്റൊന്നും കാണാനില്ല.
ഞാൻ :-ടി…ഈ നടുക്കടലിൽ ഇനിയെന്ത് ചെയ്യാനാ…?
സ്റ്റെല്ല :-അതൊക്കെയുണ്ട്. വാ..
സ്റ്റെല്ല എന്നെയും കൂട്ടി yacht ന്റെ ഒരു ഭാഗത്തെത്തി. അവിടെ 3-4 ഫിഷിങ് റോട് വെച്ചിട്ടുണ്ടായിരുന്നു. അതിലൊന്നവൾ എന്റെ കയ്യിലെടുത്തു തന്നു.
“അജി.. ദാ…മീൻപിടിക്ക്.
“ഈ നടുക്കടലിൽ ആണോ ചൂണ്ട ഇടുന്നത്..
“അതെന്താ നടുക്കടലിൽ മീനില്ലേ.. ചൂണ്ട ഇടെടാ..
അവിടിരുന്ന ബോക്സിൽ നിന്ന് ഇര വെച്ച ശേഷം ഞാൻ ചൂണ്ട ഇട്ടു.
സ്റ്റെല്ലയും ഒരു റോട് എടുത്ത് മീൻ പിടിക്കാനിട്ടു..
കാറ്റടിച്ചിട്ട് പോലും ആ ചൂണ്ടകൾ അനങ്ങിയില്ല.
“ടി…സമയം ഒരു മണിക്കൂറായി.. വല്ലതും നടക്കോ…
“ഹി ഹി…ഇനി മീൻ കൊത്തുമെന്ന് തോന്നുന്നില്ല..