Kambi Kathakal Kambikuttan

Kambikathakal Categories

അയൽ വീട്ടിലെ ചരക്കുകളും ഞാനും! – 44


ഈ കഥ ഒരു അയൽ വീട്ടിലെ കളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!

ചരക്കുകൾ – മാപ്പ് സെറ്റ് ആക്കി അവർ യാത്ര തുടർന്നു..

(ബാക്കി കഥ അജി പറയും. അതാകും കൂടുതൽ എളുപ്പം )

10 മിനിറ്റ് യാത്രക്കൊണ്ട് തന്നെ അവർ ഹോട്ടലിൽ എത്തി. 5 star ആണ്..

ഞാൻ കാർ പാർക്ക്‌ ചെയ്യുന്ന സമയം സ്റ്റെല്ല റൂമെടുക്കാനായ് പോയി.

ബാഗും തൂക്കി റിസപ്ഷനിൽ എത്തിയപ്പോൾ തന്നെ സ്റ്റെല്ല key വാങ്ങി വന്നു..

സ്റ്റെല്ല :- ടാ.. വാ റൂം കിട്ടി 112 വാ…

“ടി..കണ്ടിട്ട് വമ്പൻ ഹോട്ടൽ ആണല്ലോ നല്ല ക്യാഷ് ആകും..

“മിണ്ടാതെ വാടാ..

റൂമിലെത്തിയപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു. ഇതൊക്കെയാണ് റൂം.

അജി :- സൂപ്പർ റൂം ആണല്ലോ..

സ്റ്റെല്ല :-പിന്നല്ലെ…

“ങേ.. ടി…ഒരു ബെഡ് അല്ലേ ഉള്ളു..

“എന്താ നീ അതിൽ കിടക്കില്ലേ..?

“അപ്പോൾ നീയോ..

“എനിക്കും അത് മതി..

“ടി.. ആർ യു ഓക്കേ..നീ കംഫർട്ടബിൾ ആണോ.. ഞാൻ താഴെ കിടക്കാം.. അല്ലെങ്കിൽ ദാ ഒരു റൂം കൂടി ഉണ്ടല്ലോ…അതിൽ ബെഡ് കാണും.

അവിടെ ലോക്ക് ചെയ്തിരുന്ന ഒരു റൂം ചൂണ്ടി ഞാൻ ചോദിച്ചു.

“ഏയ്.. അതിന് കീ ഇല്ല..

“ഞാൻ റിസപ്ഷനിൽ പോയി ചോദിച്ചിട്ട് വരാം.”ഞാൻ റിസപ്ഷനിലേക്ക് വിളിക്കാൻ പോയി.

“ടാ.. പട്ടി.. നിനക്ക് എന്റെ കൂടെ ബെഡ് ഷെയർ ചെയ്യാൻ പറ്റില്ലേ..? “അൽപ്പം കലിപ്പിച്ചുകൊണ്ട് സ്റ്റെല്ല ചോദിച്ചു.

“ഓക്കേ.. ഒക്കെ..

സ്റ്റെല്ല എന്റെ അരികിലേക്ക് വന്നു. അവളുടെ മുലകൾ എന്റെ നെഞ്ചിൽ തട്ടി നിന്നു.

“പിന്നെ മോനേ…കുരത്തക്കേട് വല്ലതും ചെയ്യാൻ നോക്കിയാലെ…”സ്റ്റെല്ല എന്റെ കുണ്ണയും ഉണ്ടയും പിടിച്ചു ഞെരടി.

“ആഹ്ഹ്…. എടി.. പിടി വിട്.. പിടി വിട്..”

നല്ല വേദനയോടെ ഞാൻ പറഞ്ഞു.

“ഓക്കേ.. വിടാം…”അവൾ പിടി വിട്ടു.

കുണ്ണ കേറ്റാൻ മൂത്ത് നിൽക്കുന്ന ഒരു പെണ്ണല്ല സ്റ്റെല്ല എന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു, അതുകൊണ്ട് തന്നെ അങ്ങനൊരു പിടുത്തം ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്ര ബലം പ്രതീക്ഷിച്ചില്ല.. ഉടച്ചുകളഞ്ഞു പെണ്ണ്.

മാത്രമല്ല കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ച കൊണ്ട് എന്റെ ജീവിതം പല തവണ കുഴഞ്ഞു മറിഞ്ഞു. ഇനിയുമൊരു തിരിച്ചടി ജീവിതത്തിൽ വാങ്ങാനുള്ള മനശക്തി എനിക്കിപ്പോൾ ഇല്ല. മാത്രമല്ല കാമാസക്തി മുൻപ് ഉള്ളതിനേക്കാൾ ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു.. ഹാ.. അമ്മാതിരി പണികളല്ലേ ഓരോ ദിവസം കിട്ടിക്കൊണ്ടിരുന്നത്.

കുളിച്ചു ഫ്രഷ് ആകാനായി സ്റ്റെല്ല ബാത്‌റൂമിലേക്ക് പോയി…മൈര്.. കൊടും തണുപ്പ്, ഇനി കുളിക്കാൻ വയ്യാത്തതിനാൽ ഡ്രസ്സ്‌ മാറ്റി ഞാൻ ഉറങ്ങാനായി റെഡി ആയി. മുഖം കഴുകാനായി വാഷ് ബൈസിന് അടുത്തെത്തിയപ്പോൾ ദാ സ്റ്റെല്ല അവിടെ നിന്ന് മുടി ചീർപ്പുന്നു. കണ്ണാടിയിൽ ഞാൻ വരുന്നത് കണ്ട് അവൾ തിരിഞ്ഞു എന്നെ നോക്കി നിന്നു..

ഹൊ.. എന്തൊരു സൗന്ദര്യം ആണ് പെണ്ണിന്. കടും നീല നിറത്തിലുള്ള സ്ലീവ്ലെസ്സ് വെൽവറ്റ് മാക്സി ആയിരുന്നു അവളുടെ വേഷം. അതിലവളുടെ വെളുത്ത മുല വെട്ടുകൾ എടുത്തടിക്കുന്നുണ്ട്, അവളുടെ തുടകൾ പോലും ചുവന്നിരിക്കുന്നു.

“എന്താടാ.. ഒന്നുകൂടി പിടിച്ചു പൊട്ടിക്കണോ..?”

എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.

“ഇങ്ങനെ വന്നു നിന്നാൽ എങ്ങനാ നോക്കാതിരിക്കുന്നത്..?

“മ്മ്.. നോക്കിക്കോ…അതിന് കുഴപ്പമില്ല..

അതുംപറഞ്ഞവൾ ബെഡിലേക്ക് കയറി ഇരുന്നു. മുഖം കഴുകിയ ശേഷം ഞാനും ചെന്നു.

“ടാ.. ഇവിടിരിക്ക് ”
ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് സ്റ്റെല്ല പറഞ്ഞു.

“നീയല്ലേ പറഞ്ഞത് ക്ഷീണമാണ്, ഉറങ്ങണമെന്ന്.?

“ആഹ്.. ഉറക്കമൊക്കെ പോയി.. വാടാ കേറി ഇരിക്ക്..

ഞാൻ അവളുടെ ഓപ്പോസിറ്റ് ആയി ചമ്രം പടിഞ്ഞിരുന്നു.

ഞാൻ :- പറ…എന്താ കാര്യം..

സ്റ്റെല്ല :-ടാ…നമ്മൾ ഡേറ്റിങ്ങിൽ അല്ലേ..

ഞാൻ :-മ്മ്

സ്റ്റെല്ല :-നമുക്ക് തമ്മിൽ തമ്മിൽ കുറച്ചുകൂടി മനസ്സിലാക്കേണ്ടേ…?

ഞാൻ :-തീർച്ചയായും…

സ്റ്റെല്ല :-ഓക്കേ.. അതിനുള്ള സമയമാണിത്.

ഞാൻ :-മ്മ്.. എന്താ അറിയേണ്ടത് എന്ന് വെച്ചാൽ ചോദിച്ചോ..

സ്റ്റെല്ല :-ഓക്കേ…നിനക്കും ചോദിക്കാം കേട്ടോ..

ഞാൻ :-എന്തായാലും ചോദിക്കും.

സ്റ്റെല്ല :-നീ എന്തിനാ എന്റെ കൂടെ ഡേറ്റിന് തയ്യാറായത്..?

ഞാൻ :-നിന്നെപ്പോലെ ഒരു കിടിലം പെണ്ണ് ചോദിച്ചാൽ ആരാ ഡേറ്റിന് തയ്യാറാകത്തത്..ഇനി നീ പറ.. എന്ത് ധൈര്യത്തിലാ നീ എന്നോട് ഇന്ന് ഈ റൂം ഷെയർ ചെയുന്നത്…?

സ്റ്റെല്ല :-ഹ ഹ ഹ…ഗുഡ്…നല്ല ചോദ്യം. ഒരാളെ കണ്ടാൽ തിരിച്ചറിയാനുള്ള മെചൂരിറ്റി ഒക്കെ എനിക്കുണ്ട്. പിന്നെ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണ്.

ഞാൻ :-ങേ..? സത്യം..?

സ്റ്റെല്ല :-പിന്നെ വെറുതെ എന്റെ പപ്പ ഒറ്റക്ക് പോകാനൊക്കെ അനുവാദം തരുമോ..!

ഞാൻ :-മ്മ്

സ്റ്റെല്ല :-ഓക്കേ.. നെക്സ്റ്റ് question ഇന്നാ..ആലോചിച്ച് ഉത്തരം തരണം.

ഞാൻ :-ങേ.. അത്രക്ക് വലിയ question ആണോ..?

സ്റ്റെല്ല :-അതെ.

ഞാൻ :-എന്നാൽ ചോദിച്ചോ…

സ്റ്റെല്ല :-അതേയ്…കെട്ടുന്ന പെണ്ണ് വിർജിൻ ആയിരിക്കണം എന്നുണ്ടോ…?

ഞാൻ :-നോ നോ…ബട്ട്‌…കല്യാണം കഴിഞ്ഞാൽ അവൾ എന്റെ മാത്രം ആയിരിക്കണം..

സ്റ്റെല്ല :-യഹ്.. പക്ഷെ നീ വേറെ പെണ്ണിന് പിറകെ പോയാലോ..?

ഞാൻ :-പോയാൽ നീ സഹിക്കണം..

സ്റ്റെല്ല :-പ്ഫാ…വെട്ടി ഞാൻ പട്ടിക്ക് ഇട്ട് കൊടുക്കും…

ഞാൻ :. അല്ല.. സ്റ്റെല്ല…ആർ യൂ…..?

സ്റ്റെല്ല :-നോ…

ഞാൻ :-ആരായിരുന്നു ആള്..?

സ്റ്റെല്ല :-അതൊന്നും പറയാൻ പറ്റില്ല..

ഞാൻ :-പറയടി.. പ്ലീസ്…

സ്റ്റെല്ല :-ഞാൻ ചെയ്തിട്ടില്ലടാ…

ഞാൻ :-തള്ളാതെ, പറയടി..

സ്റ്റെല്ല :-സത്യമാണെടാ…

ഞാൻ :-ഉവ്വ്.. അങ്കിൾ പറഞ്ഞല്ലോ നിനക്കും ചില ചുറ്റിക്കളി ഒക്കെ ഉണ്ടെന്ന്..

സ്റ്റെല്ല :-എടാ.. ലവ് ഒക്കെ ഉണ്ടായിരുന്നു.. ബട്ട്‌ ഫിസിക്കൽ ഒന്നും ഇല്ലായിരുന്നു..

“ഒന്ന് പോടീ.. നിന്നെ പോലെ ഒരു സുന്ദരിയെ കിട്ടിയിട്ട് ആരാ വിടുന്നത്..

“നോ…ഐ ആം സ്റ്റിൽ എ വിർജിൻ..

“ചെയ്യാൻ ആഗ്രഹം ഉണ്ടായില്ലേ..?

“കൂടുതൽ അടുക്കും തോറും പലരെയും വെറുക്കും.. എനിക്ക് മനസ്സറിഞ്ഞു തോന്നുന്ന ചെക്കന്റെ കൂടെ ചെയ്യും.

“ഓ ഹോ…ഭയങ്കര മോറൽസ് ആണല്ലോ.. എന്നോട് ചെയ്യാൻ തോന്നുന്നില്ലേ..

“മ്മ്.. നോക്കാം.. നിന്നെ കുറച്ചുകൂടി അടുത്ത് അറിയട്ടെ. എന്നിട്ട് നോക്കാം..
“അപ്പോൾ ചാൻസ് ഉണ്ട് അല്ലേ..

“മെ ബി…. നിന്റെ കയ്യിലിരുപ്പ് പോലെ ചെയ്യും.

“ഓക്കേ ഓക്കേ…ഞാൻ നല്ല കുട്ടി ആയിരിക്കും.,

“മ്മ്മ്…. ടാ.. ഉറക്കം വരുന്നു.. കിടക്കാം..?

“ഓക്കേ.. കിടന്നോ..

സ്റ്റെല്ല കട്ടിലിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു.

ഞാൻ മറു സൈഡിലായും കിടന്നു. മെയിൻ ലൈറ്റ് ഓഫ്‌ ചെറുതെങ്കിലും ടേബിൾ ലൈറ്റിന്റെ ചെറു വെളിച്ചം റൂമിൽ തങ്ങി നിന്നിരുന്നു.

ഒരു മത്സ്യകന്യകയെ പോലുള്ള അവളുടെ കിടപ്പ് എന്നെ മത്ത്പ്പിടിച്ചുകൊണ്ടിരുന്നു. എന്റെ എതിർ വശത്തേക്ക് മുഖം തിരിച്ചാണവൾ കിടക്കുന്നത്. അവളുടെ ചന്തി നോക്കി കൊതി വിട്ടുകൊണ്ട് ഞാൻ കിടന്നു.

എന്റെ നോട്ടം തന്റെ ആറാം ഇന്ദ്രിയത്തിലൂടെ കണ്ടിട്ടാണോ എന്തോ, ആ കിടപ്പിൽ തന്നെ അവൾ പറഞ്ഞു

“അജി…”

“മ്മ്..

“നിനക്ക് എന്നെ കെട്ടിപിടിച്ച് കിടക്കണമെങ്കിൽ കിടക്കാം.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)