അയൽ വീട്ടിലെ ചരക്കുകളും ഞാനും!
നീഗ്രോ :-ഞാൻ ഇതിലെ പോവുകയായിരുന്നു, അപ്പോഴാണ് തന്നെ കണ്ടത്.
ഞാൻ :-ഓക്കേ.
നീഗ്രോ :-ഒന്ന് സോറി പറയാമെന്നു കരുതി.
ഞാൻ :-സോറി..? എന്തിന്..?
നീഗ്രോ :-അന്ന് രാത്രി സംഭവിച്ചതിന്.. സോറി ബ്രോ.. ഞാനന്ന് കുറച്ച് കുടിച്ചിരുന്നു. സോറി. ആ പെൺകുട്ടിയോടും എന്റെ സോറി പറഞ്ഞേക്ക്.
ഒന്നും മനസ്സിലാകാതെ ഞാൻ കിളിപോയി നിന്നു. നല്ല കാളക്കൂറ്റൻ പോലുള്ള ഒരുവൻ വന്ന് എന്നോട് സോറി പറയുന്നു. എന്ത് മൈര്ന്..?
എന്നോട് മാപ്പും പറഞ്ഞു അവിടിരുന്ന ബൈക്കിൽ കയറി അയാൾ പോയി.
ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. കഴിഞ്ഞ മൂന്ന് ദിവസം ഞാൻ എന്തൊക്കെയോ മൈരത്തരം കാണിച്ചു വെച്ചിറ്റുണ്ട്, അത് എന്താണെന്ന് കണ്ടു പിടിച്ചേ പറ്റു.
കാഫെറ്റീരിയയിൽ നിന്ന് അന്നക്ക് കഴിക്കാൻ ബ്രേക്ഫാസ്റ്റും വാങ്ങി ഞാൻ റൂമിലേക്ക് പോയി. അവളിപ്പോഴും ഉറക്കത്തിലാണ്. ഉണർത്താൻ നിന്നില്ല. എല്ലാ കാര്യവും അറിഞ്ഞിട്ട് അവളെ കാണുന്നതാവും ഉചിതം.
“ഫോൺ കേടായി…പുറത്ത് പോയി വരാം.വൈകും ” ഇങ്ങനെ ഒരു പേപ്പറിൽ എഴുതിയവിടെ വെച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി.
വൈകുന്നേരത്തിനുള്ളിൽ ഇതിനെല്ലാം ഒരു ഉത്തരം കണ്ടെത്തണം.
ഉഫ്.. മറന്നു..ഞാൻ വാലറ്റിൽ നിന്ന് കുറച്ച് പണം കൂടി ആ കത്തിനടുത്ത് വെച്ചു. ചിലപ്പോൾ കൈയിൽ പണം ഇല്ലെങ്കിലോ..അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ആ ടേബിളിൽ ഒരു കാർ കീ ഇരുപ്പുണ്ട്. ഞാൻ മറ്റൊന്നും ആലോചിചില്ല ആ കാർ കീ അങ്ങെടുത്തു.