അയൽ വീട്ടിലെ ചരക്കുകളും ഞാനും!
റെബേക്കയും ലെനയും എവിടെ..
എന്റെയുള്ളിൽ നൂറുകണക്കിന് ചോദ്യങ്ങൾ കുന്നുകൂടി…
പക്ഷെ അതിനൊക്കെ ഉത്തരം കണ്ടെത്തുന്നതിനു മുൻപ് തന്നെ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു…
മയക്കത്തിലേക്ക് ഞാൻ ആഴ്ന്നു ഇറങ്ങി…വീണ്ടും ഒരു ട്രാൻസ് അവസ്ഥയിലാണ് ഞാൻ..
വീണ്ടും ആ യാത്ര അവസാനിപ്പിച്ചുകൊണ്ട് ഞാനെന്റെ കണ്ണുകൾ തുറന്നു…എനിക്കൊന്നും തന്നെ ഓർമ്മ വരുന്നില്ല..
ഇത്തവണ ഇതാ പുതിയൊരു മുറി…ഞാൻ അടുത്തിരുന്ന എന്റെ ഫോണിൽ സമയം നോക്കി.
10 am വെള്ളിയാഴ്ച
“വെള്ളിയാഴ്ചയോ ” ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ
ഞാൻ പകച്ചു നിന്നു.
“ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് “.
ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.
ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…
ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.
ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി ഉറപ്പ് വരുത്തി…അതേ..അവൾ തന്നെ
“അന്ന… ”
ആ കാഴ്‌ച കണ്ടു കിളിപോയി ഞാനവിടെ നിന്നു.
എന്താണ് ഇവിടെ നടക്കുന്നത്….? ഞാനെന്നോട് തന്നെ ചോദിച്ചു.