അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അങ്കിൽ ലെനയോട് പറഞ്ഞു.
അവൾ റൂമിൽ ചെന്ന് ആ നീഗ്രോ അങ്കിളിന് കൊടുത്ത പെട്ടി എടുത്ത്കൊണ്ട് വന്ന് കൊടുത്ത്.
അങ്കിളാ പെട്ടി തുറന്നു. അതിൽ തിന്ന് ഒരു കുപ്പി എടുത്തു. ഒരു വലിയ ക്രിസ്റ്റൽ കുപ്പി. അതിലെന്തോ നിറച്ചിറ്റുണ്ട്.
“എന്താ അങ്കിൾ വാറ്റ് ആണോ…?”
“വാറ്റ് തന്നെ, പക്ഷെ നമ്മുടെ നാട്ടിലെ അല്ല. നല്ല ഒന്നാന്തരം ആഫ്രിക്കൻ വാറ്റ് “.
“ങേ.. ആഫ്രിക്കൻ വാറ്റൊ..?”
“അതേടാ…ഞാൻ സ്പെഷ്യൽ ആയി നൈജീരിയയിൽ നിന്ന് എന്റെ ഫ്രണ്ട് വഴി വരുത്തിയതാ..”
“സാധനം ഗും ആണോ..?”
“പിന്നല്ലാതെ…നല്ല തീ സാധനം. മാക്സിമം രണ്ട് പെഗ് മാത്രേ അടിക്കാവൂ. ബോധം പോകും.
കഴിഞ്ഞ തവണ രണ്ട് പെഗ് അടിച്ചിട്ട് കെട്ട് ഇറങ്ങാൻ ഒരുദിവസം വേണ്ടി വന്നു.”.
“എന്നാൽ ഒരെണ്ണം അടിച്ചേക്കാം. ഇവർക്ക് കൊടുക്കുന്നോ..?”
“വേണ്ട…അവർക്ക് വേറെ ഒരു ഐറ്റം കൊടുക്കാം..”
അങ്കിൾ ആ പെട്ടിയിൽ നിന്ന് ഒരു പൊതി എടുത്ത് റെബേക്കക്ക് എറിഞ്ഞു കൊടുത്തു. അവളത് പൊട്ടിച്ചു നോക്കി.
Cocaine ആയിരുന്നു.
ലെനയും റെബേക്കയും കൂടെ അത് മൂക്കലേക്ക് വലിച്ചു കയറ്റി സംതൃപ്തി അടയാൻ തുടങ്ങി.
അങ്കിൾ നീട്ടിയ വാറ്റ് ഞാൻ ഒറ്റ വലിക്കു കുടിച്ചു. ഹമ്മേ…. നെഞ്ച് നിന്ന് കത്തി. അണ്ഡകടാഹം നിന്ന് കത്തുന്ന ഫീൽ.
ഇതുവരെ ഒരു മദ്യത്തിനും തരാൻ കഴിയാത്ത ഒരു ഫീൽ. അങ്കിൾ നീട്ടിയ രണ്ടാമത്തെ പെഗ് കൂടി ഞാൻ ഒറ്റ വലിക്കു അകത്താക്കി. പക്ഷെ ഇത്തവണ ആ തീ കത്തൽ ഇല്ലായിരുന്നു..