ഈ കഥ ഒരു അയൽ വീട്ടിലെ ചരക്കുകളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
എനിക്ക് വിന്ഡോ സീറ്റ് ആയിരുന്നു.
കാഴ്ച എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് കുറച്ച് ലൈറ്റ് ആയിരുന്നു. ആഹ്. അതും ആസ്വദിച്ചു ഞാൻ യാത്ര തുടങ്ങി.
“യെസ് ക്യൂസ് മി “..
ഞാൻ സൈഡിലേക്ക് നോക്കി. എന്റെ അടുത്ത സീറ്റിൽ ഇരുന്ന പാസ്സഞ്ചർ ആയിരുന്നു.
“യെസ് ”
“ഹായ്.. ഐ ആം ജോൺ ”
“ആം അജിത്. അജിത് വാസുദേവൻ “.
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു.
അയാൾ അല്പ്പം വയസ്സുള്ള വ്യക്തി ആണ്. ഒരു 50 വയസ്സ് എന്തായാലും കാണും. ഒരു ലാലു അലക്സ് ലുക്ക്.
ആള് നല്ല ജോളി ടൈപ്പ് ആണെന്ന് പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് എനിക്ക് മനസിലായി. (തുടരും )
One Response
Waiting next part