അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഞാൻ : അടുത്താഴ്ച എല്ലാം കൂടി അങ്ങ് ഉണ്ടാക്കിക്കോ.ഞാൻ ഒറ്റക്ക് പോക്കോളാം.
ഞാൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.
ഒരുമാതിരി ഊമ്പിയ അവസ്ഥ. അല്ലെങ്കിലും വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചാകുമല്ലോ വരുന്നത്.
എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഞാൻ. പക്ഷെ ട്രെയിനിൽ മണിക്കൂറുകളോളം ഒറ്റക്കിരുന്നു പോകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ.
നേരെ ഫോണെടുത്ത് നോക്കി. കൊച്ചി ടു ഗോവ ഫ്ലൈറ്റ് കിടപ്പുണ്ട്.
രാത്രി 9.30 നാണ് ഫ്ലൈറ്റ്.
ഇപ്പോൾ രണ്ട് മണി ആയിട്ടുണ്ട്.
ഞാൻ ആ ഫ്ലൈറ്റിൽ തന്നെ ഒരു ടിക്കറ്റ്റെടുത്തു.
ഒറ്റക്കുള്ള പോക്ക് ആയത്കൊണ്ട് തോന്നുമ്പോൾ ആവും തിരിച്ചു വരുന്നത്, അത് കൊണ്ട് കാർ എടുത്താൽ ശരി ആകില്ല. ബസ്സ് തന്നെ ശരണം.
മൂന്ന്മണിക്കുള്ള ബസ്സ് തന്നെ പിടിച്ചു. ഞായറാഴ്ച ആയത് കൊണ്ട് നല്ല രീതിയിൽ തന്നെ ട്രാഫിക് ഊമ്പിപ്പിച്ച്..
അഞ്ചു മണിക്ക് എത്തേണ്ട ബസ് എത്തിയത് ഏഴ്മണിക്ക്.
അവസാനം ഓടി പിടിച്ചു ബോർഡിങ് പാസ്സ് എടുക്കേണ്ട സമയത്തിനുള്ളിൽ എങ്ങനെയൊക്കെയോ എത്തി.
ഈ രണ്ടു മൂന്ന് മണിക്കൂർ വീട്ടിൽ നിന്ന് മാറിയപ്പോൾ തന്നെ എന്തൊരു ആശ്വാസം.
വെറുതെ അല്ല എല്ലാവരും പറയുന്നത് ഊമ്പിയ അവസ്ഥ ഉണ്ടാകുമ്പോൾ വീട്ടിൽ ഇരിക്കരുതെന്ന് .
രണ്മണിക്ക് ഫ്ലൈറ്റ് ഗോവ എയർപോർട്ടിൽ എത്തും.
One Response
Waiting next part