അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഒരുപാട് ആഗ്രഹിച്ച യാത്ര ആയിരുന്നു പക്ഷെ പോകാൻ ഒരു താല്പര്യക്കുറവ്.
ഇന്നലെ നടന്ന ആ സംഭവം തന്നെയാണ് കാരണം.
അവർ രണ്ട് പേരും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് മുതൽ ഒരു സ്വപ്നം പോലെ മാറി എന്റെ ജീവിതം, പക്ഷെ ഇപ്പോഴോ..!!!
യാത്ര പോകണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു.
അവസാനം പോകാൻ തന്നെ തീരുമാനിച്ചു.
വീട്ടിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും.
രാത്രി ഒമ്പതിനാണ് ട്രെയിൻ. ബാഗ് എല്ലാം രണ്ട്ദിവസം മുന്പേ തന്നെ പാക്ക് ചെയ്തത് നന്നായി.
ഉച്ച ആയപ്പോൾ അനീസിന്റെ ഫോൺ കാൾ വന്നു.
ഞാൻ : അളിയാ.. പറയെടാ..ഞാൻ റെഡി ആണ് കൃത്യ സമയത്ത് എത്തും.
അനീസ് : അളിയാ അത് പറയാനാ ഞാൻ വിളിച്ചത്.
ഞാൻ :എന്താടാ.. എന്ത് പറ്റി..?
അനീസ് : മച്ചാനെ ഇന്ന് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.
ഞാൻ : മൈരേ കളിക്കല്ലേ..
അനീസ് : അളിയാ ഞാൻ പറയുന്നത് കേൾക്കു.
ഞാൻ: പോടാ മൈരേ.
അനീസ് : അളിയാ ഞാനും യദുവും സെയിം കമ്പനിയിൽ ആണെന്ന് നിനക്ക് അറിയാല്ലോ. നാളെ CEO UK യിൽ നിന്ന് വരുന്നുണ്ട്. ഈ ആഴ്ച മുഴുവൻ busy ആയിരിക്കും ടാ.
ഞാൻ : അപ്പോൾ ബിച്ചു ഇല്ലേ..?
അനീസ് : അളിയാ അവൻ പറയുന്നത് എല്ലാരും ഉണ്ടെങ്കിലേ അവനും ഉള്ളു എന്നാ..
ഞാൻ : വേണ്ടാ.. ഒരു മൈരനും വേണ്ട.
അനീസ് : അളിയാ.. കലിപ്പ് ആകാതെ. നമുക്ക് അടുത്ത് ആഴ്ച പോകാം.
One Response
Waiting next part