അയൽ വീട്ടിലെ ചരക്കുകളും ഞാനും!
Pregnancy tester…അതെ…ഞാൻ വീണ്ടും ഒരച്ഛനാകാൻ പോകുന്നു.
സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അനീറ്റയെ ഞാൻ കെട്ടിപ്പുണർന്നു.
ഞാൻ:-ഇപ്പോഴാണോ അറിയുന്നേ..?
അനീറ്റ :-അല്ല. രണ്ട് ദിവസമായി.
ഞാൻ :-പിന്നെന്താ പറയാത്തെ.
അനീറ്റ :-ജീവിതത്തിലെ സ്പെഷ്യൽ സംഭവമല്ല..അപ്പോൾ സ്പെഷ്യൽ സ്ഥലത്ത് വെച്ച് പറയാമെന്നു കരുതി .
ഞാനവളുടെ ചുണ്ടിലും കവിളിലും ഒക്കെ ഉമ്മ വെയ്ക്കാൻ തുടങ്ങി. അത് കഴിഞ്ഞ് കുറച്ച് നേരം ആ എസ്റ്റേറ്റിലൂടെ ഞാനവളുടെ കൈ പിടിച്ചു നടന്നു
അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഏഴ് മണിയോടെ ഞങ്ങൾ ഹൈറേഞ്ച് ഇറങ്ങി തുടങ്ങി.
സാധാരണ സ്പീഡിൽ കാർ ഓട്ടിക്കുന്ന ഞാൻ മെല്ലെ ആണ് വണ്ടി ഓട്ടിച്ചത്.
എന്റെ കുഞ്ഞും അമ്മയും വണ്ടിയിൽ ഉണ്ടല്ലോ.
കോട്ടയം ടൗണിൽ എത്തിയ ശേഷം സൂപ്പർമാർക്കറ്റിൽ കയറി അനീറ്റക്ക് വേണ്ടി ഡേറ്റ്സ്, നട്ട്സ് അല്പം ഫ്രൂട്ട്സ് ഒക്കെ വാങ്ങി.
അച്ഛനാകാൻ പോവുകയല്ലേ.
ആൻസിക്ക് വേണ്ടി ഒന്നും ചെയ്യാം പറ്റില്ലാലോ.
അവൾക്ക് ഞാനിപ്പോൾ ബ്രദർ അല്ലേ .
പത്തരയോടെ ഞങ്ങൾ തമ്പാച്ഛന്റെ വീടിനടുത്തെത്തി. വീട്ടിൽ കയറ്റാതെ 50 മീറ്റർ മാറി ഞാൻ വണ്ടി നിർത്തി. അനീറ്റ പറഞ്ഞിട്ടാണ്.
ഞാൻ :-എന്താടി.. എന്തിനാ വണ്ടി നിർത്താൻ പറഞ്ഞത്.
അനീറ്റ :-എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.
One Response
Waiting next part