അയൽ വീട്ടിലെ ചരക്കുകളും ഞാനും!
നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഇപ്പോഴെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി.
എനിക്ക് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.
“ഈ ടെറസിൽ നിന്നും ഇറങ്ങുബോൾ എല്ലാം നമ്മൾ മറക്കണം. പഴയത് പോലെ സുഹൃത്തുക്കൾ ആയിത്തന്നെ നമ്മളിരിക്കണം. ഇപ്പോൾ ഞാനിത് പറഞ്ഞില്ലെങ്കിൽ നമ്മളെങ്ങനിരുന്നോ.. അത് പോലെ തന്നെ ഇരിക്കണം.”
അതും പറഞ്ഞവൾ എന്റെ നെറ്റിൽ ഒരു ചുംബനം നൽകി.
എന്റെ മനസ്സിലെ ഭാരമിറക്കാൻ വേണ്ടി മാത്രമാണ് ഞാനിതിപ്പോൾ പറഞ്ഞത്. ഇപ്പോളെന്തോ…നല്ല ആശ്വാസം.. ഞാൻ പോട്ടെ…
അവൾ താഴേക്ക് പോയി.
വല്ലാത്ത മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. ഇതിപ്പോൾ എന്താ ഇവിടെ നടന്നത് !!!
പെട്ടെന്ന് ഇടിവെട്ടി മഴ പെയ്തിട്ട് അത് നിന്ന അവസ്ഥയിലായി ഞാൻ…
അനീറ്റ പറഞ്ഞതിലും കാര്യമുണ്ട്. അവളുടെ മനസ്സിലെ ഭാരം അവളെന്റെ മുന്നിൽ ഇറക്കി വെച്ചു,
എന്റെയും മനസ്സിലെ ഭാരം അല്പം കുറഞ്ഞു.
എന്റെ ഇഷ്ടം അവൾ മനസ്സിലാക്കിയല്ലോ…
പക്ഷെ വൈകിപ്പോയി.
കുറേ നേരം ഞാനവിടെ ഇരുന്നു കരഞ്ഞു.
ആഗ്രഹിച്ച പെണ്ണിനെ കൈ വിട്ട് കളഞ്ഞല്ലോ…ഒരുപക്ഷെ അവളോടിത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവളിന്ന് എന്റെ പെണ്ണ് ആകുമായിരുന്നു.
കുറെ നേരം അവിടിരുന്നു എന്തൊക്കെയോ ആലോചിച്ചു.
ഒടുവിൽ മനസ്സ് ശാന്തമായെന്ന് തോന്നിയപ്പോൾ ഞാനും താഴേക്ക് പോയി.