അയൽ വീട്ടിലെ ചരക്കുകളും ഞാനും!
വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങാൻ തുടങ്ങി. എല്ലാവർക്കും നല്ല ഉറക്ക ക്ഷീണമുണ്ട്.
എന്നെപ്പോലെ ആൻസിയും അന്നയും ആ വീട് കണ്ട് വാ പൊളിച്ചു നിൽക്കുവായിരുന്നു.
“ഇത് ആരുടേതാ തമ്പാച്ചാ..?”
” ഇത് നമ്മുടെ അനീറ്റയുടെ കെട്ടിയോന്റെ ഫ്രണ്ടിന്റെയാ.. “തമ്പാച്ഛൻ പറഞ്ഞു.
“കിടു സ്ഥലം.” അന്ന പറഞ്ഞു.
“ഇതിന്റെ owners ഒക്കെ എവിടെയാ..? ഞാൻ അനീറ്റയോട് ചോദിച്ചു.
“അവരൊക്കെ അങ്ങ് ഇറ്റലിയിലാണ്. ഞാൻ മുൻപ് ഇവിടെ വന്നിട്ടുണ്ട് ഹസ്സിന്റെ കൂടെ. ഞങ്ങൾ വയനാട് വരുന്നെന്നു പറഞ്ഞപ്പോൾ ഇവിടെ stay ചെയ്യാൻ പറഞ്ഞു.”. അനീറ്റ പറഞ്ഞു.
“ഹൊ, നമ്മുടെ ഭാഗ്യം “. അതും പറഞ്ഞു ബാഗും തൂക്കി ഞാൻ അവരുടെ പിറകെ വീട്ടിലേക്ക് നടന്നു.
പുറം പോലെ തന്നെ വീടിന്റെ അകവും സുന്ദരം. ഒരു കൊട്ടാരത്തിൽ കേറിയ ഫീൽ. ബൾബ് മുതൽ സോഫ വരെ എല്ലാം ബ്രാൻഡഡ്.
“പിള്ളേരെല്ലാം മുകളിലത്തെ റൂമിൽ പൊക്കോ. 4 റൂമുണ്ട്.” അലീസാന്റി പറഞ്ഞു.
ഞങ്ങളെല്ലാം ഓരോ റൂം വീതം എടുത്തു.
ഞങ്ങൾ വരുന്ന പ്രമാണിച്ച് വീട് മുഴുവൻ വൃത്തിയാക്കിയിരുന്നു.
എല്ലാ സൗകര്യങ്ങളുമുളള റൂം.
നല്ല കിങ് സൈസ് ബെഡ്.
സ്പോഞ്ചു പോലുള്ള മെത്ത.
കയറി കിടന്നതേ ഓർമ്മ ഉള്ളു, ക്ഷീണം കാരണം ഉറക്കത്തിലേക്ക് വീണു പോയി.
“അജി…അജി…ടാ.. എഴുന്നേൽക്ക്…ദാ ചായ…എഴുന്നേക്കടാ“.
2 Responses
Oru divasam rand bagangal id
നന്നായി തന്നെ പോകുന്നു എല്ലാ ഭാഗവും, പൊളിച്ചു