അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“അയ്യോ എന്ത് പറ്റി മോളേ..?”
അലീസാന്റി അവളുടെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
“ഒന്നുമില്ല അമ്മാ. കുറേ യാത്ര ചെയ്തതല്ലേ. പിന്നെ കാറും ഓട്ടിച്ചില്ലേ.. അതിന്റെയാ.”
അനീറ്റ പറഞ്ഞു.
“നീ ഇല്ലാതെ ഞങ്ങളെങ്ങനെ പോകാനാ..?”
ആൻസി ചോദിച്ചു
“നിങ്ങൾ ചെല്ലടി. ഇന്ന് ഒന്ന് റസ്റ്റ് എടുത്താൽ ok ആവും. ഇല്ലെങ്കിൽ പിന്നീട് പണി ആകും.”
അനീറ്റ പറഞ്ഞു.
അന്ന : എന്നാൽ ഞാനിവിടെ നിൽക്കാം
അനീറ്റ :- വേണ്ട മോളേ…നീ ജൂലിയെയും കൊണ്ട് പോ.. ഇല്ലെങ്കിലെനിക്ക് ഉറങ്ങാൻ പോലും പറ്റില്ല.
“ഒരു കാര്യം ചെയ്യാം ഞാൻ നിൽക്കാം, പള്ളിയിൽ എന്തായാലും ഞാൻ കേറുന്നില്ല നിങ്ങൾ പോയി വാ “. ഞാൻ എല്ലാരോടുമായി പറഞ്ഞു.
അലീസാന്റി :- നീ ഒറ്റക്ക് നിൽക്കാനോ..
ഞാൻ :- അതെന്താ.. ഞാൻ നിൽക്കാം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാലോ. കാർ ഓട്ടിക്കേണ്ടി വന്നാൽ ആൻസി ഓട്ടിക്കും.
ഒടുവിൽ എന്റെ പ്ലാനിനു എല്ലാവരും സമ്മതിച്ചു. ഞാനും അനീറ്റയും വീട്ടിൽ നില്കും ?
9 മണി കഴിഞ്ഞപ്പോൾ എല്ലാവരും പോകാനായി ഇറങ്ങി.
തമ്പാച്ഛൻ :- ഞങ്ങളൊരു 2 മണി ആകുമ്പോൾ വരാം. ഫുഡ് വാങ്ങിക്കൊണ്ട് വരാം. വന്നിട്ട് ഒരുമിച്ചു കഴിക്കാം.
അനീറ്റ :- ശരി അപ്പാ.
അലീസാന്റി :- മോളേ പോയി നല്ലത് പോലെ ഒന്ന് ഉറങ്ങിക്കോ. പിന്നെ മോനേ വലതുമുണ്ടെങ്കിൽ വിളിച്ചാൽ മതി.
2 Responses
Oru divasam rand bagangal id
നന്നായി തന്നെ പോകുന്നു എല്ലാ ഭാഗവും, പൊളിച്ചു