അവിചാരിത അനുഭവങ്ങൾ !!
“അപ്പോ സെക്സ് ഇല്ലാത്തതിൽ എന്റെ ഏട്ടന് വിഷമമില്ലേ?”
അവൾ അങ്ങനെ ചോദിച്ചതും എനിക്കെന്തോ പോലെയായി. എന്റെ മനസ്സിൽ പെട്ടെന്ന് വിനില കേറിവന്നു. എന്റെ ഭാര്യയെ ഞാൻ വഞ്ചിച്ചു എന്ന ചിന്തയും എന്നില്‍ ഉണ്ടായെങ്കിലും, എന്തുകൊണ്ടോ എനിക്ക് കുറ്റബോധം തോന്നിയില്ല.
“നമുക്കിടയിൽ സെക്സ് ഇല്ലാത്തതിൽ വിഷമമുണ്ടടി മോളെ. പക്ഷേ എല്ലാം ശരിയാവുമെന്ന് നമുക്ക് വിശ്വസിക്കാം.”
അതും പറഞ്ഞ് അവളുടെ കണ്ണില്‍ ഞാൻ മുത്തി. എന്നിട്ട് എന്റെ രണ്ട് തള്ളവിരലുകൾ കൊണ്ടും അവളുടെ രണ്ടു കവിളും മൃദുവായി തടവിക്കൊണ്ട് ഞാൻ പറഞ്ഞു,
“തല്‍കാലം ആ വിഷയം നമുക്ക് ഒഴിവാക്കാം. ഇനി എന്റെ ഈ മാലാഖക്കുഞ്ഞ് ചെന്ന് ചായ ഉണ്ടാക്കിയെ, ഞാൻ കുളിച്ചിട്ട് വരാം.”
എന്റെ മാലാഖ കുഞ്ഞെന്ന പ്രയോഗം കേട്ട് അവളുടെ കണ്ണുകൾ വിടര്‍ന്നു.. പെട്ടെന്ന് പിറന്ന അവളുടെ ചിരിയില്‍ ലജ്ജയും കലർന്നു.
“ഞാനും കൂടെ കുളിക്കാന്‍ വരും.”
ജൂലി പെട്ടെന്ന് ആവേശം കാണിച്ചതും ഞാൻ അത്ഭുതപ്പെട്ടു.
ഒന്നര വര്‍ഷം മുമ്പാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു കുളിച്ചത്. പക്ഷേ അത് മന:ക്ലേശത്തെ മാത്രമാണ് സമ്മാനിച്ചത്. ഇനിയും അതുപോലെ സംഭവിക്കും എന്ന പേടിയുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം കണ്ടപ്പോ ആ സംശയം മാറി.
എനിക്ക് നല്ല സന്തോഷം തോന്നി. അവളുടെ നഗ്നമായ ശരീരത്തെപ്പോലും അധികമായി ഞാൻ കണ്ടിട്ടില്ല. എന്റെ ശരീരം പെട്ടെന്ന് ചാർജ്ജായി.