അവിചാരിത അനുഭവങ്ങൾ !!
“അങ്കിളിനും ഉമ്മ കൊടുക്ക് മമ്മി…!!” സുമി പറഞ്ഞതും ഞങ്ങൾ രണ്ടുപേരും ഒരുപോലെ അന്തംവിട്ടു നിന്നു.
“കൊടുക്ക് മമ്മി, നമ്മുടെ അങ്കിളല്ലേ…” സുമി അവളുടെ കൊഞ്ചല്‍ മാറാത്ത സ്വരത്തില്‍ പറഞ്ഞു.
ഉടനെ വിനില എന്റെ കവിളത്ത് ഉമ്മ വച്ചിട്ട് നാണത്തോടെ അല്‍പ്പം മാറി നിന്നു.
“അങ്കിളും മമ്മിക്ക് ഉമ്മ കൊടുക്ക്.” അവള്‍ ശാഠ്യം പിടിക്കും പോലെ പറഞ്ഞു.
ഞാൻ മടിച്ചു നിന്നെങ്കിലും വിനില ചിരിച്ചുകൊണ്ട് കവിളിനെ എന്റെ മുഖത്തിന് നേരെ നീട്ടി.
അന്നേരം ബാഗ് എടുക്കണമെന്ന് പറഞ്ഞു കൊണ്ട് സുമി എന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി അങ്ങോട്ട് തിരിഞ്ഞു നടന്നു.
ഉടനെ വിനില എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിനെ എന്റെ നേര്‍ക്ക് അടുപ്പിച്ചു. ഞാനും കെട്ടിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽത്തന്നെ ഉമ്മ കൊടുത്ത ശേഷം അവളെ വിട്ടു.
എന്നിട്ട് ഞാൻ അവളുടെ കവിളിലും ചുംബിച്ചു.
അന്നേരം ബാഗും എടുത്തുകൊണ്ട് തിരിഞ്ഞ സുമി ഞാൻ ഉമ്മ കൊടുത്തത് കണ്ടിട്ട് ചിരിച്ചു.
“എന്നാ ശെരി, ഞാൻ ഇറങ്ങട്ടെ…?” ഞാൻ വിനിലയോട് ചോദിച്ചു
“വേണ്ട, അങ്കിള്‍ പിന്നേ പോയാ മതി…!!”
സുമി ഓടിവന്ന് എന്റെ കൈ പിടിച്ചുകൊണ്ട് ചിണുങ്ങി.
“അങ്കിളിന് കുറച്ച് ജോലിയുണ്ട് മോളെ.” അവള്‍ക്ക് ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞതും അവള്‍ ചുണ്ട്കോട്ടി നിന്നു.