അവിചാരിത അനുഭവങ്ങൾ !!
“ഇനിയെങ്കിലും കാണുന്ന സ്ഥലത്തൊക്കെ വച്ച് എന്നെ കേറി പിടിക്കരുത്. ഇനി എന്നെ ശല്യവും ചെയ്യരുത്.” അവള്‍ അല്‍പ്പം സീരിയസ്സായി പറഞ്ഞതും നിരാശയും സങ്കടവും എനിക്കുണ്ടായി. ഞാൻ അവളുടെ മുകളില്‍ നിന്നും എന്നീക്കാനും തുടങ്ങി.
പക്ഷേ അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ എഴുന്നേൽക്കാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു വച്ചിരുന്നു.
“എന്റെ മോനൂട്ടാ….!!” അവളെന്നെ സ്നേഹത്തോടെ വിളിച്ചു. “നി ശെരിക്കും വിഷമിച്ചു പോയല്ലേ…?” കുസൃതിയോടെ അവള്‍ ചോദിച്ചു.
“ശെരിക്കും നിരാശ തോന്നിപ്പോയി.” ഞാൻ പറഞ്ഞതും തുരുതുരാ ചുണ്ടില്‍ മുത്തി കൊണ്ട് അവള്‍ കണ്ണില്‍ നോക്കി.
“ഞാൻ വെറുതെ പറഞ്ഞതല്ലേടാ..!” അവള്‍ ചിരിച്ചു. “അങ്ങനെ ഒറ്റ പ്രാവശ്യം കൊണ്ട് നിന്റെ ആഗ്രഹം തീരില്ല എന്നറിയാം. നിനക്കെന്നെ ഇഷ്ടം ആണെന്നും എനിക്കറിയാം. അതുപോലെ എനിക്കും നിന്നെ ഒരുപാട് ഇഷ്ട്ടമാണ്. ഒരിക്കലും നിന്നെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല. നിന്നെ ഒഴിവാക്കാൻ എനിക്ക് ആഗ്രഹവുമില്ല.” അവള്‍ സീരിയസ്സായി പറഞ്ഞു.
“അപ്പോ ഇനിയും നി സമ്മതിക്കുമോ…?” ആശ്ചര്യവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ ഞാൻ ചോദിച്ചു.
“സമ്മതിക്കും. എത്ര വേണമെങ്കിലും ഞാൻ സമ്മതിക്കും. പക്ഷേ സാഹചര്യം അനുവദിക്കും പോലെ മാത്രമേ ഞാൻ സമ്മതിക്കൂ. അതുകൊണ്ട് ഇതിലേക്ക് മാത്രം അത്യാസക്തമായി തിരിഞ്ഞ് എന്റെയും നിന്റെയും ജീവിതത്തെ നി നശിപ്പിക്കരുത്. നമ്മൾ തമ്മില്‍ ഇങ്ങനെ ഒരു ബന്ധമുണ്ടെന്ന് മൂന്നാമതൊരാൾ അറിഞ്ഞാല്‍ ഞാൻ ജീവനോടെ ഇരിക്കില്ല. ആര്‍ക്കെങ്കിലും സംശയം വരുന്ന രീതിക്ക് പോലും എന്നോട് നി പെരുമാറരുത്.. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പോലും ആരെങ്കിലും എന്നെ ചോദ്യം ചെയ്താലും ഞാൻ ജീവിച്ചിരിപ്പില്ല.” അത്യധികം ഗൌരവത്തോടെ അവള്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.