അവിചാരിത അനുഭവങ്ങൾ !!
എന്റെ പറച്ചില്‍ കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു. ചമ്മലും ദേഷ്യവും എല്ലാം മാറിമാറി വന്നു.
“ശെരി, ഇനി ഒന്നും ഞാൻ ഊഹിക്കില്ല, പോരെ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഇനി സത്യാവസ്ഥ എന്താണെന്ന് നി തന്നെ പറ.”
അവള്‍ ആവശ്യപ്പെട്ടു.
ഉടനെ ഞാനൊരു നെടുവീര്‍പ്പോടെ എന്റെ നെറ്റിയെ ഉഴിഞ്ഞു.
“നിന്നോട് ഞാൻ എങ്ങനെ പറയുമെടി വിനി…? എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.”
“എടാ സാം…”
അവള്‍ മയത്തിൽ വിളിച്ചു.
“സെക്സും കാര്യങ്ങളും എല്ലാം എനിക്കുമറിയാം. അതുകൊണ്ട് നിന്റെ പ്രശ്നങ്ങൾ എന്നോട് തുറന്നു പറയാൻ എന്തിനാ നീ മടിക്കുന്നത്? സത്യം എന്താച്ചാ പറയടാ.. അതനുസരിച്ച് ഞാൻ അവളോട് സംസാരിക്കാം.”
എന്റെ ഈ പ്രശ്നത്തെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോ മനസ്സിന് സമാധാനം കിട്ടുമെന്ന് തോന്നി. അതുകൊണ്ട് അവളോട് പറയാൻ തന്നെ തീരുമാനിച്ചു.
“നി കരുതുന്നത് പോലെ ചിലപ്പോഴൊക്കെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നതല്ല സത്യം…!”
ഞാൻ വിനിലയുടെ തുടയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.
“പിന്നേ എന്താണ് സത്യം..?”
മെല്ലെ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവള്‍ ചോദിച്ചു.
“അവള്‍ക്ക് സെക്സ് ചെയ്യാനേ കഴിയുന്നില്ല എന്നതാണ് സത്യം. തുടക്കത്തിൽ തന്നെ ഞങ്ങടെ സെക്സ് അവസാനിക്കും..”
പിന്നെയും അവളുടെ തുടയിൽ കൈയും വച്ച് അവള്‍ടെ മുഖത്ത് നോക്കിത്തന്നെ ഞാൻ പറഞ്ഞു.