Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 6

(Avichaaritha anubhavangal !! Part 6)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – “എടാ കേറടാ അകത്ത്.”

ദേഷ്യത്തില്‍ എന്റെ കൈ പിടിച്ചകത്തേക്ക് വലിച്ചിട്ടശേഷം അവള്‍ വാതിലുംപൂട്ടി എന്നെ കടുപ്പിച്ചുനോക്കി.

കറുപ്പില്‍ ചെറിയ പൂക്കളുള്ള നൈറ്റിയായിരുന്നു വേഷം. നെഞ്ചിന്റെ ഭാഗത്ത് നല്ല ടൈറ്റായിരുന്നു. കളുടെ ഷേപ്പ് കണ്ടിട്ട് ഞാൻ വെള്ളമിറക്കി. എന്റെ കൈയ്യും കുണ്ണയും ഒരുപോലെ തരിച്ചു.

“ഇന്നലത്തെപ്പോലെ അനാവശ്യം കാണിച്ചാല്‍ നിന്റെ കൈ ഞാൻ മുറിക്കും.”

എന്റെ ഉദ്ദേശം മനസിലായത് പോലെ അവള്‍ ഭീഷണി മുഴക്കിയതും ഞാൻ പേടിച്ച് എന്റെ കൈകളെ പിന്നിലേക്ക് ഒളിപ്പിച്ചു.

പെട്ടന്ന് ദേഷ്യം മറന്ന് അവള്‍ ചിരിച്ചിട്ട് എന്റെ ചെവിക്ക് പിടിച്ചു. പക്ഷേ വേദനിപ്പിക്കാതെ തന്നെ ചെവിയിലെ പിടിത്തം വിട്ടിട്ട് എന്റെ കണ്ണിലേക്കവൾ നോക്കി.

“നി ഇരിക്ക്.. കുടിക്കാന്‍ ഞാൻ ചായ എടുക്കാം.”

ആ വാക്കുല്‍ സ്നേഹം ഉണ്ടായിരുന്നു.

“വേണ്ടടീ.. ഞാൻ കോഫീ ഹൌസീന്ന് കുടിച്ചിട്ടാ വന്നത്.”

“എന്നാ വാ..ഇവിടിരിക്ക്.”

എന്റെ കൈയും വലിച്ച് വലിയ കുഷൻ സോഫയിൽ എന്നെ കൊണ്ടിരുത്തീട്ട് അവളും ഒരു കാലിനെ സോഫയിൽ കേറ്റി മടക്കി വച്ചിട്ട് എന്റെ അടുത്തുതന്നെ ഇരുന്നു.

“ഇനി പറ…, അവള്‍ക്ക് സുഖമില്ലാത്തത് കൊണ്ട്‌ നിന്റെ കൂടെ എപ്പോഴും കിടക്കുന്നില്ല എന്നത് തന്നെയല്ലേ നിന്റെ പ്രശ്നം….?”

“ഏഹ്..!”

അവള്‍ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു.

“എടാ, അവള്‍ക്ക് സുഖമില്ലാത്ത കാര്യം എല്ലാരേക്കാളും കൂടുതലായി നിനക്കറിയാം..! അപ്പോപ്പിന്നെ അവളുടെ പ്രശ്നങ്ങളെല്ലാം അറിയുന്ന നീയും സഹകരിച്ച് പോകണ്ടേ..?

അവള്‍ക്ക് കഴിയുമ്പോൾ നിന്റെ കൂടെ ഉണ്ടാവും… കഴിയില്ലെങ്കിൽ നീയും മനസ്സിലാക്കി ജീവിക്കണം. അല്ലാതെ തലയ്ക്ക് പിടിച്ച് കാണുന്ന പെണ്ണുങ്ങളെയൊക്കെ പിടിക്കാനല്ല നടക്കേണ്ടത്.”

അവളെന്റെ കണ്ണില്‍ നോക്കിത്തന്നെ കുറ്റപ്പെടുത്തി.

അതുകേട്ട് എനിക്ക് ദേഷ്യമാണ് വന്നത്.

“എത്ര പെണ്ണിനെ ഞാൻ പിടിച്ചതാ നീ കണ്ടത്..? ഞാൻ കാരണം സ്ത്രീകള്‍ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ നിന്നോട് കുറ്റം പറഞ്ഞോ?”

കലിയിൽ ഞാൻ ചോദിച്ചു.

“ഓഹ്.. അവന്റെയൊരു ദേഷ്യം…!!”

വിനില ചൂടായി.

“കഴിഞ്ഞ രാത്രി നീയെന്നേക്കേറി പിടിച്ചില്ലേടാ, തെണ്ടി…?”

ദേഷ്യപ്പെട്ട് എന്റെ തുടയിൽ അവള്‍ അടിച്ചതും ഞാൻ ലജ്ജിച്ചു തല താഴ്ത്തി.

“എടാ….”

അല്‍പ്പം കഴിഞ്ഞ് ദേഷ്യം മാറിയതും അവള്‍ സ്നേഹത്തോടെ വിളിച്ചു.

“ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ നമ്മളല്ലേ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടത്..? ചിലപ്പോ രണ്ടോ മൂന്നോ ദിവസം നിന്റെ കൂടെ അവള്‍ കിടന്നില്ലെന്നിരിക്കും.. പക്ഷേ അതുകഴിഞ്ഞു വരുന്ന പത്ത് ദിവസവും തുടർച്ചയായി അവൾക്ക് നിന്റെ കൂടെ കിടക്കാന്‍ കഴിഞ്ഞെന്നുമിരിക്കും.”

കാര്യമറിയാതേയുള്ള അവളുടെ ഉപദേശവും.. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമവും കേട്ട് ഞാൻ ഉറക്കെ ചിരിച്ചു പോയി.

ഉടനെ ഒരു ചമ്മലും നാണവും അവള്‍ക്കുണ്ടായി. അതോടെ ദേഷ്യത്തില്‍ അവളെന്നെ നുള്ളി.

“എടി കഴുതെ..!!”

ചിരിച്ചുകൊണ്ട് ഞാൻ വിളിച്ചതും അവൾ ചുണ്ട് കോട്ടി.

“എന്തറിഞ്ഞുകൊണ്ടാ ഇങ്ങനെയൊക്കെ നി ഉപദേശിക്കുന്നത്..?”

ഞാൻ ചോദിച്ചതും അവള്‍ പുരികം ചുളിച്ചു.

“ഞങ്ങളുടെ ശരിക്കുള്ള പ്രശ്നം എന്താണെന്ന് ജൂലി നിന്നോട് വ്യക്തമായി പറഞ്ഞുവോ..?”

“തൊട്ടും തൊടാതെയും ജൂലി ചില കാര്യങ്ങൾ പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്ക് ലൈംഗീക പ്രശ്നങ്ങളാണെന്ന് ഞാൻ മനസ്സിലാക്കി.”

“എന്തു ലൈംഗീക പ്രശ്നങ്ങൾ ഉണ്ടെന്നാ നി മനസ്സിലാക്കിയത്?”

കൗതുകത്തോടെ ഞാൻ ചോദിച്ചു.

“ചിലപ്പോഴൊക്കെ നിന്റെ കൂടെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നാണ്‌ മനസ്സിലായത്. അവള്‍ സഹകരിക്കാത്തത് നിനക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്ന് ഞാൻ ഊഹിക്കുകയും ചെയ്തു.”

അങ്ങനെ അവൾ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.

കുറെ നേരത്തേക്ക് എന്റെ ചിരി നീണ്ടത് കൊണ്ട്‌ ദേഷ്യത്തില്‍ അവള്‍ ഒരടികൂടി തുടയിൽ തന്നു. അതോടെ എന്റെ ചിരി മതിയാക്കി ഞാൻ അവളെ നോക്കി.

“നിന്റെ എല്ലാ ഊഹങ്ങളും തെറ്റിപ്പോയി.”

ഞാൻ പിന്നെയും ചിരിച്ചു.

“നി ഒരു ഡിറ്റക്ടീവ് ആകാത്തത് … ആയിരുന്നെങ്കില്‍, കുറ്റം ചെയ്തവനെ രക്ഷിച്ചിട്ട് നോക്കി നിന്നവന് ശിക്ഷയും വാങ്ങി കൊടുക്കുമായിരുന്നു.”

എന്റെ പറച്ചില്‍ കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു. ചമ്മലും ദേഷ്യവും എല്ലാം മാറിമാറി വന്നു.

“ശെരി, ഇനി ഒന്നും ഞാൻ ഊഹിക്കില്ല, പോരെ?”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“ഇനി സത്യാവസ്ഥ എന്താണെന്ന് നി തന്നെ പറ.”

അവള്‍ ആവശ്യപ്പെട്ടു.

ഉടനെ ഞാനൊരു നെടുവീര്‍പ്പോടെ എന്റെ നെറ്റിയെ ഉഴിഞ്ഞു.

“നിന്നോട് ഞാൻ എങ്ങനെ പറയുമെടി വിനി…? എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.”

“എടാ സാം…”

അവള്‍ മയത്തിൽ വിളിച്ചു.

“സെക്സും കാര്യങ്ങളും എല്ലാം എനിക്കുമറിയാം. അതുകൊണ്ട് നിന്റെ പ്രശ്നങ്ങൾ എന്നോട് തുറന്നു പറയാൻ എന്തിനാ നീ മടിക്കുന്നത്? സത്യം എന്താച്ചാ പറയടാ.. അതനുസരിച്ച് ഞാൻ അവളോട്‌ സംസാരിക്കാം.”

എന്റെ ഈ പ്രശ്നത്തെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോ മനസ്സിന്‌ സമാധാനം കിട്ടുമെന്ന് തോന്നി. അതുകൊണ്ട്‌ അവളോട് പറയാൻ തന്നെ തീരുമാനിച്ചു.

“നി കരുതുന്നത് പോലെ ചിലപ്പോഴൊക്കെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നതല്ല സത്യം…!”

ഞാൻ വിനിലയുടെ തുടയിൽ കൈ വച്ചുകൊണ്ട്‌ പറഞ്ഞു.

“പിന്നേ എന്താണ് സത്യം..?”

മെല്ലെ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവള്‍ ചോദിച്ചു.

“അവള്‍ക്ക് സെക്സ് ചെയ്യാനേ കഴിയുന്നില്ല എന്നതാണ് സത്യം. തുടക്കത്തിൽ തന്നെ ഞങ്ങടെ സെക്സ് അവസാനിക്കും..”

പിന്നെയും അവളുടെ തുടയിൽ കൈയും വച്ച് അവള്‍ടെ മുഖത്ത് നോക്കിത്തന്നെ ഞാൻ പറഞ്ഞു.

വണ എന്റെ കൈ അവള്‍ തട്ടിമാറ്റിയില്ല.

“സെക്സ് ചെയ്യാനേ കഴിയുന്നില്ല എന്നോ?! തുടക്കത്തിലേ അവസാനിക്കും എന്നോ?”

അവള്‍ ചോദ്യഭാവത്തില്‍ എന്നെ കൂർപ്പിച്ചു നോക്കി.

“എടാ നീ എന്തൊക്കെയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല..!! വല്ല കടങ്കഥയുമാണോ നി പറഞ്ഞത്..?!”

അവൾ ചിന്താകുഴപ്പത്തോടെ ചോദിച്ചതും സങ്കടം കലര്‍ന്ന ഒരു ചിരി എന്നില്‍നിന്നുണ്ടായി.

“കല്യാണം കഴിഞ്ഞ് ആറുമാസം വരെ ഒരിക്കല്‍പ്പോലും ഞങ്ങൾക്ക് സെക്സ് ചെയ്ത് പൂര്‍ത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.”

വിനിലയുടെ തുടയിൽ തഴുകിക്കൊണ്ട്‌ ഞാൻ പറഞ്ഞു.

നല്ല മിനുസമുള്ള തുടയായിരുന്നു. ഞാൻ തടവിയ ഉടനെ എന്റെ കൈ താനേ വഴുതി നീങ്ങി.

നൈറ്റിക്കടിയിൽ പാവാട ഇല്ലെന്ന് മനസ്സിലായതും എന്റെ ശരീരം ചൂട് പിടിക്കാന്‍ തുടങ്ങി.

“സെക്സ് പൂര്‍ത്തിയാക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്…!?”

ആശ്ചര്യത്തോടെയാണ് അവൾ ചോദിച്ചത്‌. എന്നിട്ട് അവളുടെ തുടയെ ഉഴിഞ്ഞുകൊണ്ടിരുന്ന എന്റെ കൈയിൽ അവളും മെല്ലെ തടവി.

“പൂ……..”

പെട്ടെന്ന് പറഞ്ഞു വന്നതിനെ ഞാൻ നിർത്തി.

യിൽ അവള്‍ക്ക്—”

“എടാ…! ആദ്യം ഏതു വാക്കിനെ പറയാനാ വന്നത്..?”

വിനില ഇടയ്ക്ക്കേറി ചോദിച്ചതും ഞാൻ പറയാൻ മടിച്ചു.

“പറയടാ…!!”

അവള്‍ കേള്‍ക്കാന്‍ കൊതിച്ചത് പോലെ നിര്‍ബന്ധിച്ചു.

എന്നാണ് പറയാൻ വന്നത്.”

ഞാൻ പറഞ്ഞതും അവൾ നാണത്തോടെ എന്റെ കണ്ണില്‍ സൂക്ഷിച്ചുനോക്കി.

“ശെരി, ബാക്കി പറ.”

അവള്‍ ആവേശം കാട്ടി.

“പൂറിൽ ലൂബ്രികേഷൻ കുറവാണെന്നതാണ് ഒരു കാരണം —”

ഞാൻ പറഞ്ഞത് കേട്ട ഉടനെ അവളുടെ മുഖം കൂടുതലായി ചുവന്നുവന്നു.

“അപ്പോ നി ഫോര്‍ പ്ലേ ഒന്നും ചെയ്യില്ലേ?”

അവൾ നാണത്തോടെ ചോദിച്ചു.

അവളുടെ വികാരം ഉണരുന്നത് പോലെ അവളുടെ മുലകള്‍ രണ്ടും അല്‍പ്പം വീര്‍ത്തത് ഞാൻ കണ്ടു.

“ഫോര്‍ പ്ലേ ഒക്കെ ഞാൻ ചെയ്യുമായിരുന്നു..!”

വിനിലയുടെ വയറിൽ പതിയെ തടവിക്കൊണ്ട്‌ ഞാൻ പറഞ്ഞു.

“നി അതൊന്നും ശെരിക്കും ചെയ്തു കാണില്ല..!”

അവൾ കുറുകി.

“ആട്ടെ, നീ എന്തൊക്കെയാ അവളെ ചെയ്തത്..?”

വയറിൽ നിന്നും എന്റെ കൈ എടുത്ത് അവളുടെ തുടയിൽ തന്നെ അവള്‍ വെച്ചു.

പക്ഷേ ഞാൻ പിന്നെയും അവളുടെ വയറിൽ തടവി. എന്നിട്ട് അവളുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ കൊടുത്തു,

“മുലയിൽ ഞാൻ പിടിച്ചു കളിക്കും… വലിച്ചും കുടിക്കും,, പൂറിൽ എന്റെ വിരലിട്ട് കളിക്കും.. കന്തിനെ പിടിച്ചു ഞെരടും… മിഠായി നുണയും പോലെ അതിനെ ഞാൻ നുണഞ്ഞു കുടിക്കും… നല്ലത്പോലെ പൂറിനകത്തും പുറത്തും എല്ലാം ഞാൻ നക്കാറുണ്ട്.. അവളുടെ പിളർത്തിപ്പോലും ഞാൻ നക്കും.”

വിനിലയുടെ കാമത്തെ ശെരിക്കും ഉണർത്താൻവേണ്ടിയാണ് ഞാൻ എല്ലാം വ്യക്തമായി പറഞ്ഞത്.

വിനിലയുടെ കണ്ണുകൾ കൂമ്പി.. ശ്വാസോച്ഛ്വാസം വേഗത്തിലായി.. വിനിലയുടെ മുല ഞെട്ട് വീർത്ത് തുറിച്ചു നിന്നു.. കണ്ണില്‍ കാമ പടരാന്‍ തുടങ്ങി.

“ഞാൻ എന്തൊക്കെ ചെയ്താലും അന്നേരം നല്ല നനവ് ഉണ്ടാകും.. പക്ഷേ പെട്ടെന്ന് തന്നെ സെക്സിനോട് വെറുപ്പ് തോന്നിയത്‌പോലെ അവള്‍ എന്നെ തള്ളിമാറ്റും. അതോടെ നന്നായി വരണ്ടും പോകും.”

ഞാൻ പറഞ്ഞിട്ട് അവളുടെ മുലകളെ ആർത്തിയോടെ നോക്കി.

“അവിടെ വരണ്ടു പോകുമ്പോ ലൂബ്രിക്കേഷൻ കിട്ടാന്‍ വേറെ ഒന്നും നി ശ്രമിച്ചില്ലേ..?”

പൂർ തരിച്ചത് പോലെ വിനില പെട്ടെന്ന് തുടകളെ ചേര്‍ത്തു പിടിച്ചത് ഞാൻ ശ്രദ്ധിച്ചു. അതോടെ എന്റെ കുണ്ണയും വിമ്മി വീർത്തു.

എന്റെ കുണ്ണ പാന്‍റിനെ തള്ളിക്കൊണ്ട് നിന്നത് അവളും കണ്ടു. പക്ഷേ അവൾ അവിടെ നിന്നും നോട്ടം മാറ്റിയില്ല.

“പൂറിനകത്ത് എണ്ണ ഞാൻ പുരട്ടിക്കൊടുക്കും… അതുപോലെ എന്റേതിനെ എണ്ണയിൽ കുളിപ്പിച്ചു കൊണ്ട്‌ ഉള്ളിലേക്ക് ഞാൻ കയറ്റും.. അപ്പോഴും നല്ല മുറുക്കും തന്നെയാവും… പക്ഷേ എന്റെ സാധനം—”

“നിന്റെ എന്തു സാധനം…?”

വിനില പിന്നെയും ഇടയ്ക്ക് കേറി ചോദിച്ചു.

“എന്റെ കുണ്ണ…!”

ഞാൻ പറഞ്ഞതും വിനില കാമത്തോടെ എന്റെ കണ്ണില്‍ നോക്കി.

ഞാൻ തുടർന്നു,

“എന്റെ കുണ്ണ ജൂലിയുടെ പൂറിൽ നിറഞ്ഞ് നിരങ്ങി കേറിപ്പോകും. പക്ഷേ സെക്സ് ചെയ്തു തുടങ്ങിയതും അവള്‍ക്ക് ഭയങ്കര ശ്വാസതടസ്സമുണ്ടാവും. അതോടെ വെപ്രാളം പിടിച്ചു അവളെന്നെ പിന്നെയും തള്ളിമാറ്റിക്കൊണ്ട് കിതയ്ക്കുകയും കരയുകയും ചെയ്യും.

ജൂലിയുടെ അവസ്ഥ പറഞ്ഞതും അവള്‍ക്ക് നല്ല വിഷമമായി. അതോടെ വിഷമം പിടിച്ചുതന്നെ അവള്‍ ചോദിച്ചു,

“അന്നേരം നീ എന്തോ ചെയ്യും…?”

“ഞാൻ എന്തോ ചെയ്യാനാ..!?

എന്റെ ജൂലിയുടെ ആ അവസ്ഥ കാണുമ്പോൾ എന്റെ കാമം അടങ്ങിപ്പോകും. ഉടനെ അവളുടെ നെഞ്ചിലും മുതുകത്തും തട്ടിയും തടവിയും കൊടുത്ത് അവളെ സഹായിക്കാൻ ഞാൻ ശ്രമിക്കും. അല്‍പ്പം കഴിഞ്ഞ് അവളുടെ ശ്വാസതടസ്സം മാറിയതും അവളെന്നെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ഉറങ്ങുകയാണ് ചെയ്യുന്നത്.”

ഞാൻ പറഞ്ഞു നിർത്തിയിട്ട് വിനിലയുടെ മുലയെ പതിയെ പിടിച്ചുഞെരിച്ചു. അവള്‍ എതിർത്തില്ല. ഉടനെ രണ്ടു മുലയും ഒരുമിച്ച് പിടിച്ചു ഞാൻ കുഴച്ചു കശക്കി. അവളും അതിനെ ആസ്വദിക്കാന്‍ തുടങ്ങി. പക്ഷേ കുറെക്കഴിഞ്ഞവള്‍ എന്റെ കൈകളെ പിടിച്ചുമാറ്റി.

“ബലംപ്രയോഗിച്ച് അവളെ കീഴ്പ്പെടുത്തി അവസാനം വരെ ചെയ്യാൻ എപ്പോഴെങ്കിലും നി ശ്രമിച്ചിട്ടുണ്ടോ..?”

ഇടറിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചതും ഇല്ലെന്ന് ഞാൻ തലയാട്ടി. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)