അവിചാരിത അനുഭവങ്ങൾ !!
“ഏഹ്..!”
അവള്‍ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു.
“എടാ, അവള്‍ക്ക് സുഖമില്ലാത്ത കാര്യം എല്ലാരേക്കാളും കൂടുതലായി നിനക്കറിയാം..! അപ്പോപ്പിന്നെ അവളുടെ പ്രശ്നങ്ങളെല്ലാം അറിയുന്ന നീയും സഹകരിച്ച് പോകണ്ടേ..?
അവള്‍ക്ക് കഴിയുമ്പോൾ നിന്റെ കൂടെ ഉണ്ടാവും… കഴിയില്ലെങ്കിൽ നീയും മനസ്സിലാക്കി ജീവിക്കണം. അല്ലാതെ കാമം തലയ്ക്ക് പിടിച്ച് കാണുന്ന പെണ്ണുങ്ങളെയൊക്കെ പിടിക്കാനല്ല നടക്കേണ്ടത്.”
അവളെന്റെ കണ്ണില്‍ നോക്കിത്തന്നെ കുറ്റപ്പെടുത്തി.
അതുകേട്ട് എനിക്ക് ദേഷ്യമാണ് വന്നത്.
“എത്ര പെണ്ണിനെ ഞാൻ പിടിച്ചതാ നീ കണ്ടത്..? ഞാൻ കാരണം സ്ത്രീകള്‍ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ നിന്നോട് കുറ്റം പറഞ്ഞോ?”
കലിയിൽ ഞാൻ ചോദിച്ചു.
“ഓഹ്.. അവന്റെയൊരു ദേഷ്യം…!!”
വിനില ചൂടായി.
“കഴിഞ്ഞ രാത്രി നീയെന്നേക്കേറി പിടിച്ചില്ലേടാ, തെണ്ടി…?”
ദേഷ്യപ്പെട്ട് എന്റെ തുടയിൽ അവള്‍ അടിച്ചതും ഞാൻ ലജ്ജിച്ചു തല താഴ്ത്തി.
“എടാ….”
അല്‍പ്പം കഴിഞ്ഞ് ദേഷ്യം മാറിയതും അവള്‍ സ്നേഹത്തോടെ വിളിച്ചു.
“ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ നമ്മളല്ലേ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടത്..? ചിലപ്പോ രണ്ടോ മൂന്നോ ദിവസം നിന്റെ കൂടെ അവള്‍ കിടന്നില്ലെന്നിരിക്കും.. പക്ഷേ അതുകഴിഞ്ഞു വരുന്ന പത്ത് ദിവസവും തുടർച്ചയായി അവൾക്ക് നിന്റെ കൂടെ കിടക്കാന്‍ കഴിഞ്ഞെന്നുമിരിക്കും.”