അവിചാരിത അനുഭവങ്ങൾ !!
കുറേനേരം എന്റെ ഭാര്യയെ ഞാൻ നോക്കിയിരുന്നു. എല്ലാ സൗന്ദര്യവും കൊടുത്ത ദൈവം ഇങ്ങനത്തെ അസുഖവും കൂടി കൊടുത്തതിനെ വിചാരിച്ച് ഞാൻ മനംനൊന്തു. പിന്നെ ഞങ്ങളുടെ സെക്സ് ലൈഫ് ഇങ്ങനെ അയതിലും നല്ല വിഷമം തോന്നി.
അവസാനം ഇയർഫോണും കുത്തി വിനില അയച്ച വോയ്സ് മെസേജെല്ലാം എന്റെ മൊബൈലില്‍നിന്നും ഞാൻ കേള്‍ക്കാന്‍ തുടങ്ങി.
തെറി ഒഴികെ ബാക്കിയെല്ലാ വഴക്കും അവള്‍ കലിയിളകി പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നിട്ടും അവളുടെ മധുരമായ ശബ്ദത്തേയാണ് ഞാൻ ആസ്വദിച്ചത്.
ഇത്ര മധുരമായ ശബ്ദത്തില്‍ എന്നെ വഴക്കു പറഞ്ഞാൽ എനിക്ക് നിന്നോട് പേടി എങ്ങനെയാ തോന്നുക..!?
ഞാൻ അവള്‍ക്ക് വോയ്സ് ചെയ്തു.
അടുത്ത സെക്കന്‍ഡ് അവള്‍ ഓൺലൈനിൽ വന്നു.
എടാ പട്ടി…! നിന്നെ കൈയിൽ കിട്ടിയാല്‍ ഞാൻ നിന്നെ കൊല്ലും.
അവളുടെ ടെക്സ്റ്റ് മെസേജ് ഉടനെ വന്നു.
തൊട്ടു പുറകെ അവളുടെ കോളും. പക്ഷേ ഞാൻ കട്ടാക്കി.
ഇപ്പോഴത്തെ നിന്റെ ഈ മൂഡിൽ എനിക്ക് നിന്നോട് സംസാരിക്കാന്‍ പേടിയാ.. അതുകൊണ്ട് ഞാൻ എടുക്കില്ല..
ഞാൻ ടെക്സ്റ്റ് അയച്ചു.
ഒരുപാട് നേരം കഴിഞ്ഞാണ് അവളില്‍ നിന്നും അടുത്ത വോയ്സ് മെസേജ് വന്നത്.
എടാ പട്ടിത്തെണ്ടി… നിന്നെ ഞാൻ വഴക്ക് പറയില്ല. നി ഫോൺ എടുക്കടാ പോത്തേ..!
അവളുടെ ദേഷ്യത്തിലുള്ള വോയ്സ് വന്നതും ഞാൻ ചിരിച്ചു.