അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “ജൂലി ആണെന്ന് കരുതി ഉച്ചക്ക് ഞാൻ നിന്നെ അങ്ങനെ ഒക്കെ ചെയ്ത ടെൻഷൻ ഇതുവരെ മാറിയില്ല..!”
ഞാൻ പറഞ്ഞു.
ഉടനെ സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു. അവള്‍ ഉടനെ എന്റെ കവിളിൽ നുള്ളി. അവളുടെ നാണം കണ്ടതും എന്നില്‍ ഒരു ആവേശം പിറന്നു. ഞാൻ ഉടനെ അവളുടെ പാവാട പൊക്കി തുടയിൽ കടിച്ചു.
“ആ….ഹ്..”
വേദനിച്ചത് പോലെ അവൾ ചെറിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് എന്റെ തല പിടിച്ചു മാറ്റിയശേഷം വേഗം എഴുനേറ്റ്നിന്നു.
അവള്‍ക്ക് മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. കുറച്ചുനേരം അവളെന്നെ വെറുപ്പോടെ നോക്കിനിന്നു. എന്നിട്ട് തറയില്‍ വച്ചിരുന്ന വെളളത്തിന്റെ ജാറും എടുത്തുകൊണ്ട് കിച്ചനിലേക്ക് പോയി.
കുറച്ചു കഴിഞ്ഞ് അവള്‍ തിരികെ വന്നു.. പക്ഷേ എന്റെ മുഖത്ത്പോലും നോക്കാതെ അവള്‍ പടികേറി മുകളിലത്തെ അവളുടെ ബെഡറൂമിലേക്ക് പോയി.
എന്റെ സ്വഭാവം വളരെ മോശപ്പെട്ട നിലയിലേക്ക് താണു കൊണ്ടിരിക്കുന്ന ബോധ്യം എനിക്കുണ്ടായി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
എന്തിനാണ് ഞാൻ എല്ലാവരോടും ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഈയിടെയാണ് ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവം എനിക്ക് തുടങ്ങിയത്.
അവസാനം വെറുപ്പ് തോന്നിയതും ടിവി ഞാൻ ഓഫാക്കി.
എന്നിട്ട് ഞങ്ങളുടെ ബെഡ്റൂം വാതിലും പൂട്ടി എന്റെ ഭാര്യക്കടുത്ത് ബെഡ്ഡിലിരുന്നു.