അവിചാരിത അനുഭവങ്ങൾ !!
ഞാൻ പറഞ്ഞു.
ഉടനെ ആന്റി വായ പൊത്തി ചിരിച്ചു.
“നി പറഞ്ഞതൊക്കെ സത്യം തന്നെയാ…!! എന്നോട് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്.”
അവസാനം ചിരി നിര്‍ത്തി ആന്റിയും സമ്മതിച്ചു.
“പക്ഷേ നിന്റെ വായിൽനിന്നും വീണത് പോലത്തെ വാക്കുകൾ മറ്റൊരു വായിൽനിന്നും ഇതുവരെ വീണിട്ടില്ല. ചില കൂട്ടുകാരികളുടെ ഭർത്താക്കന്മാരുടെ വായിൽ നിന്നും കുറെയേറെ പുകഴ്ത്തലുകൾ ഞാൻ കേട്ടിട്ടുണ്ടെങ്കിലും, അതൊക്കെ വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല… കൂടാതെ അവരില്‍ നിന്നൊക്കെ മാറിനിൽക്കാൻ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു. എന്നാല്‍ നിന്റെ നാവ് സ്വര്‍ണ്ണ നാവാണ്, സാം. നിന്റെ വാക്കുകളില്‍ ഞാൻ അലിഞ്ഞുപോയി. നിന്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. എപ്പോഴും നിന്നോട് സംസാരിച്ചുകൊണ്ടിരിക്കാൻ തോന്നിപ്പോകും. നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, കേട്ടോ.”
ആന്റി സന്തോഷത്തോടെ ചിരിച്ചു.
അതൊക്കെ കേട്ട് എനിക്കും നല്ല സന്തോഷം തോന്നി. ഞാനും ചിരിച്ചു.
“പിന്നേ ആന്റി എപ്പോഴും ശരീരത്തെ ഇതുപോലെ തന്നെ കാത്തു സൂക്ഷിക്കണം..!”
ഞാൻ ആന്റിയുടെ ദേഹമാകെ കണ്ണുകൾകൊണ്ട് ഉഴിഞ്ഞശേഷം ഒന്ന് കണ്ണിറുക്കി കാണിച്ചു.
ഉടനെ ആന്റി നാണത്തോടെ എന്റെ തുടയിൽ നുള്ളിയിട്ട് പെട്ടെന്ന് പേടിയോടെ ചുറ്റിലും നോക്കി. പക്ഷെ മറവിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഓര്‍മ്മ വന്നതും ആ മുഖത്ത് ആശ്വാസം പടർന്നു.