Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 21

(Avichaaritha anubhavangal !! Part 21)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – ഞാൻ ചായയുമായി ഡൈനിംഗ് റൂമിൽ വന്നിരുന്ന് കുടിച്ചു.

കുറെ കഴിഞ്ഞ് ജൂലി എനിക്കുള്ള ഭക്ഷണം കൊണ്ടു വന്ന് എന്റെ മുന്നില്‍ വെച്ചുതന്നു.

“സാമേട്ടൻ കഴിച്ചോളു, കിച്ചനിൽ കുറച്ച് ജോലികൂടിയുണ്ട്. അത് കഴിഞ്ഞിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചോളാം.”

ജൂലി പറഞ്ഞിട്ട് ഞാൻ കഴിച്ചു തീരും വരെ എന്റെ അടുത്തു തന്നെയിരുന്നു.

ഞാൻ കഴിച്ചിട്ട് ബൈക്കുമായി മാളിലേക്ക് വിട്ടു.

എല്ലാ ശനിയാഴ്ചലേയും പോലെ ഈ ശനിയാഴ്ചയും ഭയങ്കര തിരക്കായിരുന്നു. ഉച്ച രണ്ടുമണിവരെ ജനങ്ങൾ ഫാമിലിയായി വരികയും ഷോപ്പിങ് ചെയ്യുന്നതും തുടർന്നു കൊണ്ടിരുന്നു. രണ്ടു മണി കഴിഞ്ഞാണ് തിരക്ക് കുറഞ്ഞത്.

സമയം മൂന്ന് മണിയോട് അടുത്തിരുന്നു. ഞാൻ എന്റെ ഓഫീസിലിരുന്ന് മെയിന്‍ കമ്പ്യൂട്ടറില്‍നിന്നും സ്റ്റോക്ക് ഷോട്ടേജ് ഡീറ്റെയിൽസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഷസാനയും യാമിറ ആന്‍റിയും കയറി വരുന്നത് കണ്ടത്.

അവരെ കണ്ടതും ഒരു ഊര്‍ജ്ജം എന്നില്‍ നിറഞ്ഞു. യാമിറ ഒരു പിങ്ക് ഓർഗാൻസ സില്‍ക്ക് സാരി ഉടുത്തിരുന്നു. അതിന്റെ മാച്ചിംഗ് ബ്സും പിന്നേ ഒരു പിങ്ക് സ്കാർഫും തലയില്‍ കെട്ടിയിരുന്നു. ആന്റിയുടെ മുഖവും, പിന്നെ കൈമുട്ടുകള്‍ക്ക് താഴെയും ഒഴികെ, ശരീരത്തിൽ മറ്റൊരു ഭാഗവും അനാവ്രതമായിരുന്നില്ല.
യുടെ ശരീരത്തിന്റെ നിറവും സാരിയുടെ നിറവും ഏറെകുറെ ഒരുപ്പോലെയാ തോന്നിച്ചത്.

ഷസാന ഒരു കടും നീല ചുരിദാറാണ് ഇട്ടിരുന്നത്. നല്ല നീളമുള്ള കറുത്ത ഷാൾ അവളുടെ തോളത്ത് ചുറ്റി മാറിലും പടർന്ന് മുന്‍ഭാഗത്തെ മറച്ചിരുന്നു. ഷാളിന്റെ ഒരറ്റം കൊണ്ട്‌ അവള്‍ തലയും കഴുത്തും മറച്ചിരുന്നു.
കണ്ണുകള്‍ക്ക് ഇമ്പമേകുന്ന കാഴ്ചയായിരുന്നു ആ രണ്ട് സുന്ദരികളും.

മാളിൽ ആ പരിസരത്ത് ഉണ്ടായിരുന്ന ആണുങ്ങള്‍ രഹസ്യമായി അവരെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവരെ കണ്ട് എന്റെ ക്ഷീണം പോലും മാറിയിരുന്നു.!!

സാധാരണയായി ഞാൻ ഓഫീസിനകത്തു തന്നെ ഇരിക്കുമെന്ന കാര്യം അറിയാവുന്നത് കൊണ്ട്‌ ഷസാനയും യാമിറ ആന്റിയുടെ നോട്ടവും ഓഫീസ് ഗ്ളാസിലൂടെ എന്റെ മേല്‍ പാഞ്ഞെത്തി.അവരെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ടതും അവർ പുഞ്ചിരിച്ചു.

ഷസാന അവളുടെ അരയ്ക്ക് സമാന്തരമായി കൈ ഉയർത്തി ഹായ് പറഞ്ഞു.

യാമിറ ആന്‍റിയുടെ കണ്ണുകൾ തിളങ്ങി. എന്നെ കണ്ട സന്തോഷത്തില്‍ അത് വിടര്‍ന്നു.

എനിക്ക് തരാൻ കൊതിച്ചത് പോലെ ആന്റിയുടെ അധരങ്ങള്‍ അല്‍പ്പം കൂമ്പി.. ഒപ്പം ആന്റി എന്നെ രണ്ടുകണ്ണും ചിമ്മിക്കാണിച്ചു.

അത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
ഞാൻ വേഗം പുറത്തിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.
ഉടനെ അവരെ രഹസ്യമായി നോട്ടമിട്ടു കൊണ്ടിരുന്ന സ്റ്റാഫ്സും കസ്റ്റമേഴ്സും എല്ലാം അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

“ആന്‍റിയെ നേരിട്ട് കണ്ടിട്ട് കുറെ ആയല്ലോ…!”

പുഞ്ചിരിയോടെ ആന്‍റിയോട് ഞാൻ പറഞ്ഞിട്ട്, എനിക്കുനേരെ കൈ നീട്ടിപ്പിടിച്ചിരുന്ന ഷസാനയ്ക്ക് ഷേക് ഹാന്‍ഡും കൊടുത്തു.

“പുറത്തിറങ്ങാനുള്ള മടി തന്നെയാ, അല്ലാതെ എന്ത്..!!”

ഒരു ചിരിയോടെ ആന്റി പറഞ്ഞിട്ട് ഷസാനയെ നോക്കി,

“ഈ മാളൊക്കെ ചുറ്റി നടന്ന് ഷോപ്പിങ് ചെയ്യാനുള്ള ക്ഷമ ഇപ്പൊ എനിക്കില്ല. തന്നെ ഷോപ്പിങ് ചെയ്താ മതി. ഞാനും സാമും അവന്റെ ഓഫീസിൽ ഇരുന്നോളാം.”

“ഈ മടിച്ചി ഉമ്മേടെ ഒരു കാര്യം..!”

ഷസാന പറഞ്ഞ്‌ ചിരിച്ചിട്ട് എന്നെ നോക്കി കുസൃതിയോടെ പറഞ്ഞു,

“സാമേട്ടൻ സൂക്ഷിക്കണേ… ഇല്ലേൽ ഉമ്മയെ പൊക്കി ചുമന്നോണ്ട് സാമേട്ടന് ഓഫിസിലേക്ക് കൊണ്ടു പോകേണ്ടി വരും.”

വാപൊത്തി ചിരിച്ചിട്ട് ഒരു ട്രോളിയും ഉരുട്ടിക്കൊണ്ട്‌ ഷസാന പോയി.

“എങ്ങനെ ആന്റിയെ എടുക്കണോ..?”

ചെറു ചിരിയോടെ ശബ്ദം താഴ്ത്തി ഞാൻ കളിയാക്കി ചോദിച്ചു.
ഉടനെ ആന്റി നാണത്തോടെ ചുറ്റിലും ഒന്നും നോക്കി. പക്ഷെ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ആന്റി കുസൃതിയോടെ എന്നെ നോക്കി പറഞ്ഞു,

“ഇവിടെ ആരും ഇല്ലായിരുന്നെങ്കില്‍ നി എന്നെ എടുക്കുന്നതിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു…!!”

ശബ്ദം താഴ്ത്തി ആന്റി സീരിയസ്സായി പറഞ്ഞു.

ആന്‍റിയുടെ പറച്ചില്‍ കേട്ടതും എന്റെ ശരീരത്തിൽ വൈദ്യുതി കടന്നു പോയത് പോലെ തോന്നി.

അവിടെ നില്‍ക്കുന്നത് ശെരിയല്ലെന്ന് തോന്നിയതും ഞാൻ വേഗം ആന്റിയെയും കൂട്ടി എന്റെ ഓഫീസിലേക്ക് ചെന്നു.

എന്റെ മേശപ്പുറത്ത് കുറെ സാധനങ്ങൾ അല്‍പ്പം ഉയരത്തിലായി അടുക്കി വച്ചിരിക്കുന്നത് കൊണ്ട്‌ മേശയുടെ അപ്പുറത്തെ സൈഡിൽ ഇരുന്നാല്‍ പുറത്തുള്ളവർക്ക് ഞങ്ങളെ കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഞങ്ങൾക്ക് പുറത്തുള്ളവരെ കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ട്‌ രണ്ട് കസേര വലിച്ച് ഞാൻ അപ്പുറത്തേക്കിട്ടു.
ആന്റിയും മടികൂടാതെ അവിടെ വന്നിരുന്നിട്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഉടനെ തൃപ്തികരമായ ഒരു പുഞ്ചിരി ആ ചുണ്ടില്‍ വിരിഞ്ഞു.

“ആര്‍ക്കും നമ്മേ കാണാന്‍ കഴിയാത്ത മറവിലാണല്ലോ നമ്മൾ ഇരിക്കുന്നത്…! വല്ല ദുരുദ്ദേശവും മനസ്സിലുണ്ടോ….?”

ആന്റി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്‌.

“ആന്റിക്ക് എന്നെ പേടിയുണ്ടോ…?”

ഞാൻ ചോദിച്ചു.

“എനിക്ക് നിന്നെ പേടിയില്ലടാ. ഏത് ആളൊഴിഞ്ഞ ഗൃഹത്തിലേക്ക് എന്നെ നീ കൂട്ടിക്കൊണ്ടു പോയാലും ഞാൻ വന്നിരിക്കും.”

“അത്ര വിശ്വാസമാണോ എന്നെ..!?”

ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി ചിരിച്ചു.

“വിശ്വാസത്തിന്റെ പേരിലല്ല ഞാൻ അങ്ങനെ പറഞ്ഞത്..!”

ആന്റി പറഞ്ഞു.

“പിന്നേ..?”

ഞാൻ ചോദിച്ചതും ആന്റി ഒന്ന് മടിച്ചു. എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താല്‍പര്യം ഇല്ലാത്തപോലെ ആന്റി താഴെ നോക്കി.

ഉടനെ കാര്യം മാറ്റാനായി ഞാൻ പറഞ്ഞു,

“എന്നാലും എന്റെ ആന്റി, നടക്കാൻ ഇത്ര മടി കാണിച്ചാല്‍ ആന്റിയുടെ തടി ഇനിയും കൂടും, കേട്ടോ..!!”

ഞാൻ കളിയാക്കി.

പെട്ടെന്ന് ആന്റി അല്‍പ്പം ആശങ്കയോടെ എന്നെ നോക്കി.

“ഇപ്പളെ എനിക്ക് തടി കൂടുതലെന്നല്ലെ നീയെന്നെ കളിയാക്കിയത്….?”

ആന്റി ചുണ്ട് കോട്ടി.

“അയ്യോ ആന്റി.. അങ്ങനെ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.”

“വേറെ എങ്ങനെയാ നി ഉദ്ദേശിച്ചത്..?”

പെട്ടെന്ന് ആന്റിയുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞു .

“ആന്റിയുടെ ശരീര പ്രകൃതത്തിന് ഇതുതന്നെയാണ് പറ്റിയ തടി. പക്ഷേ ഇതില്‍നിന്നും കൂടിയാ ബോറാകും.”

ആന്റിയുടെ ശരീരത്തെ കണ്ണുകളാൽ ഉഴിഞ്ഞുകൊണ്ട്‌ ഞാൻ പറഞ്ഞു.

“എന്റെ ശരീരത്തിന്റെ എന്ത് പ്രകൃതം..?”

ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവാതെ ആന്റി ചോദിച്ചു.

പക്ഷേ പറയാൻ ഞാൻ മടിക്കുന്നത് കണ്ട് ആന്റി ചിരിച്ചു.

“കാര്യം പറയുന്നതിൽ കുഴപ്പമൊന്നുമില്ല, നി പിള്ളാരെ പോലെ ഇങ്ങനെ നാണിക്കാതെ കാര്യം പറയടാ..!!”

ആന്റിയുടെ ജിജ്ഞാസയും കുസൃതിക്കണ്ണുകളും കണ്ടപ്പോ എനിക്ക് ധൈര്യം തോന്നി.

“അതു പിന്നെ…, ആന്റിയുടെ ഫ്രണ്ടും ബാക്കും അല്‍പ്പം ഹെവിയാ.”

ഞാൻ പറഞ്ഞതും ആന്റി നാണിച്ച് ചിരിച്ചു.

“ശെരിക്കും ബോറാണോ…?”

ആന്റി ചോദിച്ചു.

“ബോര്‍ ഒന്നും അല്ലെന്നെ. മുന്നോട്ടും പിന്നോട്ടും ഇങ്ങനെ തള്ളി നില്‍ക്കുന്നത് കൊണ്ട്‌ ഇതുതന്നെയാണ് ആന്റിക്ക് കറക്റ്റ് തടി. ഇതുതന്നെയാണ് .”

ഞാൻ ആവേശത്തോടെ പറഞ്ഞു.

ഉടനെ ആന്റിയുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.

“ബോര്‍ അല്ലെന്ന് നി ശെരിക്കും പറഞ്ഞതാണോ..?”

ആന്റി സംശയത്തോടെ ചോദിച്ചു.

“സത്യത്തിൽ ആന്റിയുടെ എല്ലാം ഇപ്പൊ ശരിയായ അളവിലാനുള്ളത്. എല്ലാം വളരെ കിടിലം ആയിട്ടുണ്ട്. പക്ഷേ ഇപ്പൊ ഉള്ളതിൽനിന്നും ഒരു തരിപോലും കൂടിയാലും കുറഞ്ഞാലും ശെരിയാവില്ല. ഇപ്പൊ ഉള്ളത് പോലെതന്നെ ആന്റി എപ്പോഴും മെയിന്റെയിൻ ചെയ്യണം. അതാണ് എനിക്കിഷ്ടം.. അല്ല സോറി..അതാണ് ആന്റിക്ക് ചേരുക.”

ഞാൻ എങ്ങനെയോ തപ്പിത്തടഞ്ഞു പറഞ്ഞു.
എന്നിട്ട് ആന്‍റിയെ എന്റെ കണ്ണുകളാൽ ശെരിക്കും ഉഴിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു,

“പിന്നേ ആണുങ്ങളുടെ കണ്‍ട്രോള്‍ കളയിക്കുന്ന ആന്റിയുടെ ഈ കിടിലം സ്ട്രച്ചറും, ആന്റിയുടെ ഫ്രണ്ടും ബാക്കിന്റെ മുഴുപ്പും എടുപ്പും എല്ലാം പോരാഞ്ഞിട്ട്, ആന്റിയുടെ ഈ മുടിഞ്ഞ ഭംഗി വേറെയും…!!!”

ഞാൻ നെടുവീര്‍പ്പിട്ടുകൊണ്ട്‌ ആന്റിയെ കൊതിയോടെ നോക്കിക്കൊണ്ട്‌ കൂട്ടിചേര്‍ത്തു,

“ഇത്രയൊക്കെ സൗന്ദര്യവും ശരീര വടിവും എടുപ്പും ഒക്കെ കാണുമ്പോള്‍ പെണ്ണുങ്ങള്‍ പോലും ആന്റിയെ മോഹിച്ചു പോകും. എനിക്ക് ആന്റിയെ കടിച്ചു തിന്നാന്‍ തോന്നുന്നു.”

ഒരു വലിയ ദീര്‍ഘനിശ്വാസത്തോടെ ഞാൻ പറഞ്ഞവസാനിപ്പിച്ചു.
ശേഷം ഞാൻ ആ തടിച്ചുരുണ്ട കളിൽ നോക്കി. എന്നിട്ട് കസേര പരപ്പില്‍ അമർന്നിരിക്കുന്ന ആന്റിയുടെ യെ നോക്കാൻ ഞാൻ ശ്രമിച്ചു. അതുകഴിഞ്ഞ്‌ അല്‍പ്പം ഉന്തിനില്‍ക്കുന്ന ആന്റിയുടെ ഭംഗി കൂട്ടുന്ന വയറിലേക്കും നോക്കി.

എല്ലാം നോക്കി വെള്ളമിറക്കിക്കൊണ്ട്‌ അവസാനം ആന്റിയുടെ മുഖത്ത് തന്നെ എന്റെ നോട്ടം നട്ടു.

ആന്റിയുടെ മുഖം ചുവന്ന് തുടുത്തുപോയിരുന്നു. കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു. സന്തോഷവും നാണവും പുഞ്ചിരിയും എല്ലാം ആന്റിയുടെ ചുണ്ടുകളിൽ മാത്രമായി ഒതുങ്ങിയില്ല, അത് ആ മുഖമാകെ പടർന്നു കേറി.

പക്ഷേ അതൊന്നും ആ മുഖത്തും ഒതുങ്ങാതെ വന്നപ്പോ ലജ്ജ കലര്‍ന്ന ചെറിയൊരു ചിരി ആന്റിയുടെ വായിൽനിന്നും പുറത്തേക്ക്‌ ചാടി. ഉടനെ ആന്റി തല താഴ്ത്തി… രണ്ടു തുടകളിലും ആന്റിയുടെ രണ്ട് കൈ മുട്ടകളേയും ഊന്നിയശേഷം, കൈ വെള്ളയിൽ മുഖത്തിനെ അമർത്തി ഒളിപ്പിച്ചുകൊണ്ട്‌ കുറേനേരം ആന്റി ഇരുന്നു.
അപ്പോഴും ആന്റി നാണത്തോടെ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.
അവരുടെ നാണം കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഞാനും പുഞ്ചിരിയോടെ ആ മുഖത്തെ നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു.

“വെറുതെ എന്നെ ഇങ്ങനെയൊന്നും കളിയാക്കരുതെട്ടോ..!!”

അവസാനം ആന്റി മുഖത്ത് നിന്നും കൈകൾ മാറ്റി നേരെ ഇരുന്നുകൊണ്ട് നാണത്തോടെ പറഞ്ഞു.

“വെറുതെ നാടകം കളിക്കാതെ ആന്റി….!!”

ഞാൻ ചിരിയോടെ പറഞ്ഞു,

“ഞാൻ പറഞ്ഞത് സത്യമാണെന്ന് ആന്റിക്കും അറിയാം. പണ്ടു തൊട്ടേ ഇതുപോലത്തെ സത്യങ്ങൾ ഒരുപാട്‌ പേരില്‍നിന്നും ആന്റി കേട്ടിട്ടുണ്ടാകുമെന്നും എനിക്കുറപ്പുണ്ട്.”

ഞാൻ പറഞ്ഞു.

ഉടനെ ആന്റി വായ പൊത്തി ചിരിച്ചു.

“നി പറഞ്ഞതൊക്കെ സത്യം തന്നെയാ…!! എന്നോട് ഒരുപാട്‌ പേര്‍ പറഞ്ഞിട്ടുണ്ട്.”

അവസാനം ചിരി നിര്‍ത്തി ആന്റിയും സമ്മതിച്ചു.

“പക്ഷേ നിന്റെ വായിൽനിന്നും വീണത് പോലത്തെ വാക്കുകൾ മറ്റൊരു വായിൽനിന്നും ഇതുവരെ വീണിട്ടില്ല. ചില കളുടെ ഭർത്താക്കന്മാരുടെ വായിൽ നിന്നും കുറെയേറെ പുകഴ്ത്തലുകൾ ഞാൻ കേട്ടിട്ടുണ്ടെങ്കിലും, അതൊക്കെ വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല… കൂടാതെ അവരില്‍ നിന്നൊക്കെ മാറിനിൽക്കാൻ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു. എന്നാല്‍ നിന്റെ നാവ് സ്വര്‍ണ്ണ നാവാണ്, സാം. നിന്റെ വാക്കുകളില്‍ ഞാൻ അലിഞ്ഞുപോയി. നിന്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. എപ്പോഴും നിന്നോട് സംസാരിച്ചുകൊണ്ടിരിക്കാൻ തോന്നിപ്പോകും. നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, കേട്ടോ.”

ആന്റി സന്തോഷത്തോടെ ചിരിച്ചു.
അതൊക്കെ കേട്ട് എനിക്കും നല്ല സന്തോഷം തോന്നി. ഞാനും ചിരിച്ചു.

“പിന്നേ ആന്റി എപ്പോഴും ശരീരത്തെ ഇതുപോലെ തന്നെ കാത്തു സൂക്ഷിക്കണം..!”

ഞാൻ ആന്റിയുടെ ദേഹമാകെ കണ്ണുകൾകൊണ്ട്‌ ഉഴിഞ്ഞശേഷം ഒന്ന് കണ്ണിറുക്കി കാണിച്ചു.

ഉടനെ ആന്റി നാണത്തോടെ എന്റെ തുടയിൽ നുള്ളിയിട്ട് പെട്ടെന്ന് പേടിയോടെ ചുറ്റിലും നോക്കി. പക്ഷെ മറവിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഓര്‍മ്മ വന്നതും ആ മുഖത്ത് ആശ്വാസം പടർന്നു.

“നടക്കാനും മറ്റും മടിയുണ്ടെങ്കിലും ഞാൻ എന്നും യോഗ ചെയ്യാറുണ്ട്. പിന്നെ ചില ചെറിയ എക്സര്‍സൈസും ഞാൻ ചെയ്യാറുണ്ട്.”

ആന്റി പറഞ്ഞു.

“ഹോ… അതൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിൽ…!!”

പ്ലാനിങ്ങില്ലാതെ, പെട്ടെന്ന്.. എന്റെ ആഗ്രഹം ഞാൻ ഉറക്കെ പറഞ്ഞു.

അതുകേട്ട് ആന്റി ചിരിച്ചു.

“നീ എന്റെ വീട്ടില്‍ വന്നാൽ മതി.. എന്തു വേണമെങ്കിലും ഞാൻ കാണിച്ചു തരാം.”

ആന്റി കാര്യമായി പറഞ്ഞു.

അതുകേട്ട് ഞാൻ ഞെട്ടി.

എന്തു വേണമെങ്കിലും കാണിച്ചു തരുമെന്നോ…? അതോ ആൻ്റി ചെയ്യുന്ന യോഗയും വ്യായാമവും ആണോ ഉദ്ദേശിച്ചത്..!!!
“ആന്റിക്ക് ശെരിക്കും എത്ര വയസുണ്ട്…!!”

ഞാൻ പെട്ടെന്ന് ചോദിച്ചു.

“ഒരിക്കലും സ്ത്രീകളോട് അവരുടെ വയസ്സിനെ മാത്രം ചോദിക്കാന്‍ പാടില്ലെന്ന് കേട്ടിട്ടില്ലേ..?!”

ആന്റി ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതുകൊണ്ട്‌ എന്നോട് വയസ്സ് മാത്രം ചോദിക്കരുത്.”

“ആന്നോ…! അപ്പൊ ആന്റിയോട് ഞാൻ വേറെ എന്തുചോദിച്ചാലും ആന്റി തരുമോ..?”

ഞാൻ കുസൃതിയോടെ ചോദിച്ചു. [ തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)