അവിചാരിത അനുഭവങ്ങൾ !!
എല്ലാം നോക്കി വെള്ളമിറക്കിക്കൊണ്ട് അവസാനം ആന്റിയുടെ മുഖത്ത് തന്നെ എന്റെ നോട്ടം നട്ടു.
ആന്റിയുടെ മുഖം ചുവന്ന് തുടുത്തുപോയിരുന്നു. കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു. സന്തോഷവും നാണവും പുഞ്ചിരിയും എല്ലാം ആന്റിയുടെ ചുണ്ടുകളിൽ മാത്രമായി ഒതുങ്ങിയില്ല, അത് ആ മുഖമാകെ പടർന്നു കേറി.
പക്ഷേ അതൊന്നും ആ മുഖത്തും ഒതുങ്ങാതെ വന്നപ്പോ ലജ്ജ കലര്‍ന്ന ചെറിയൊരു ചിരി ആന്റിയുടെ വായിൽനിന്നും പുറത്തേക്ക് ചാടി. ഉടനെ ആന്റി തല താഴ്ത്തി… രണ്ടു തുടകളിലും ആന്റിയുടെ രണ്ട് കൈ മുട്ടകളേയും ഊന്നിയശേഷം, കൈ വെള്ളയിൽ മുഖത്തിനെ അമർത്തി ഒളിപ്പിച്ചുകൊണ്ട് കുറേനേരം ആന്റി ഇരുന്നു.
അപ്പോഴും ആന്റി നാണത്തോടെ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.
അവരുടെ നാണം കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഞാനും പുഞ്ചിരിയോടെ ആ മുഖത്തെ നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു.
“വെറുതെ എന്നെ ഇങ്ങനെയൊന്നും കളിയാക്കരുതെട്ടോ..!!”
അവസാനം ആന്റി മുഖത്ത് നിന്നും കൈകൾ മാറ്റി നേരെ ഇരുന്നുകൊണ്ട് നാണത്തോടെ പറഞ്ഞു.
“വെറുതെ നാടകം കളിക്കാതെ ആന്റി….!!”
ഞാൻ ചിരിയോടെ പറഞ്ഞു,
“ഞാൻ പറഞ്ഞത് സത്യമാണെന്ന് ആന്റിക്കും അറിയാം. പണ്ടു തൊട്ടേ ഇതുപോലത്തെ സത്യങ്ങൾ ഒരുപാട് പേരില്‍നിന്നും ആന്റി കേട്ടിട്ടുണ്ടാകുമെന്നും എനിക്കുറപ്പുണ്ട്.”