അവിചാരിത അനുഭവങ്ങൾ !!
അവിടെ നില്‍ക്കുന്നത് ശെരിയല്ലെന്ന് തോന്നിയതും ഞാൻ വേഗം ആന്റിയെയും കൂട്ടി എന്റെ ഓഫീസിലേക്ക് ചെന്നു.
എന്റെ മേശപ്പുറത്ത് കുറെ സാധനങ്ങൾ അല്‍പ്പം ഉയരത്തിലായി അടുക്കി വച്ചിരിക്കുന്നത് കൊണ്ട് മേശയുടെ അപ്പുറത്തെ സൈഡിൽ ഇരുന്നാല്‍ പുറത്തുള്ളവർക്ക് ഞങ്ങളെ കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഞങ്ങൾക്ക് പുറത്തുള്ളവരെ കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് രണ്ട് കസേര വലിച്ച് ഞാൻ അപ്പുറത്തേക്കിട്ടു.
ആന്റിയും മടികൂടാതെ അവിടെ വന്നിരുന്നിട്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഉടനെ തൃപ്തികരമായ ഒരു പുഞ്ചിരി ആ ചുണ്ടില്‍ വിരിഞ്ഞു.
“ആര്‍ക്കും നമ്മേ കാണാന്‍ കഴിയാത്ത മറവിലാണല്ലോ നമ്മൾ ഇരിക്കുന്നത്…! വല്ല ദുരുദ്ദേശവും മനസ്സിലുണ്ടോ….?”
ആന്റി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
“ആന്റിക്ക് എന്നെ പേടിയുണ്ടോ…?”
ഞാൻ ചോദിച്ചു.
“എനിക്ക് നിന്നെ പേടിയില്ലടാ. ഏത് ആളൊഴിഞ്ഞ ഗൃഹത്തിലേക്ക് എന്നെ നീ കൂട്ടിക്കൊണ്ടു പോയാലും ഞാൻ വന്നിരിക്കും.”
“അത്ര വിശ്വാസമാണോ എന്നെ..!?”
ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി ചിരിച്ചു.
“വിശ്വാസത്തിന്റെ പേരിലല്ല ഞാൻ അങ്ങനെ പറഞ്ഞത്..!”
ആന്റി പറഞ്ഞു.
“പിന്നേ..?”
ഞാൻ ചോദിച്ചതും ആന്റി ഒന്ന് മടിച്ചു. എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താല്‍പര്യം ഇല്ലാത്തപോലെ ആന്റി താഴെ നോക്കി.