അവിചാരിത അനുഭവങ്ങൾ !!
“ആന്‍റിയെ നേരിട്ട് കണ്ടിട്ട് കുറെ ആയല്ലോ…!”
പുഞ്ചിരിയോടെ ആന്‍റിയോട് ഞാൻ പറഞ്ഞിട്ട്, എനിക്കുനേരെ കൈ നീട്ടിപ്പിടിച്ചിരുന്ന ഷസാനയ്ക്ക് ഷേക് ഹാന്‍ഡും കൊടുത്തു.
“പുറത്തിറങ്ങാനുള്ള മടി തന്നെയാ, അല്ലാതെ എന്ത്..!!”
ഒരു ചിരിയോടെ ആന്റി പറഞ്ഞിട്ട് ഷസാനയെ നോക്കി,
“ഈ മാളൊക്കെ ചുറ്റി നടന്ന് ഷോപ്പിങ് ചെയ്യാനുള്ള ക്ഷമ ഇപ്പൊ എനിക്കില്ല. മോള് തന്നെ ഷോപ്പിങ് ചെയ്താ മതി. ഞാനും സാമും അവന്റെ ഓഫീസിൽ ഇരുന്നോളാം.”
“ഈ മടിച്ചി ഉമ്മേടെ ഒരു കാര്യം..!”
ഷസാന പറഞ്ഞ് ചിരിച്ചിട്ട് എന്നെ നോക്കി കുസൃതിയോടെ പറഞ്ഞു,
“സാമേട്ടൻ സൂക്ഷിക്കണേ… ഇല്ലേൽ ഉമ്മയെ പൊക്കി ചുമന്നോണ്ട് സാമേട്ടന് ഓഫിസിലേക്ക് കൊണ്ടു പോകേണ്ടി വരും.”
വാപൊത്തി ചിരിച്ചിട്ട് ഒരു ട്രോളിയും ഉരുട്ടിക്കൊണ്ട് ഷസാന പോയി.
“എങ്ങനെ ആന്റിയെ എടുക്കണോ..?”
ചെറു ചിരിയോടെ ശബ്ദം താഴ്ത്തി ഞാൻ കളിയാക്കി ചോദിച്ചു.
ഉടനെ ആന്റി നാണത്തോടെ ചുറ്റിലും ഒന്നും നോക്കി. പക്ഷെ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ആന്റി കുസൃതിയോടെ എന്നെ നോക്കി പറഞ്ഞു,
“ഇവിടെ ആരും ഇല്ലായിരുന്നെങ്കില്‍ നി എന്നെ എടുക്കുന്നതിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു…!!”
ശബ്ദം താഴ്ത്തി ആന്റി സീരിയസ്സായി പറഞ്ഞു.
ആന്‍റിയുടെ പറച്ചില്‍ കേട്ടതും എന്റെ ശരീരത്തിൽ വൈദ്യുതി കടന്നു പോയത് പോലെ തോന്നി.