അവിചാരിത അനുഭവങ്ങൾ !!
ഷസാന ഒരു കടും നീല ചുരിദാറാണ് ഇട്ടിരുന്നത്. നല്ല നീളമുള്ള കറുത്ത ഷാൾ അവളുടെ തോളത്ത് ചുറ്റി മാറിലും പടർന്ന് മുന്‍ഭാഗത്തെ മറച്ചിരുന്നു. ഷാളിന്റെ ഒരറ്റം കൊണ്ട് അവള്‍ തലയും കഴുത്തും മറച്ചിരുന്നു.
കണ്ണുകള്‍ക്ക് ഇമ്പമേകുന്ന കാഴ്ചയായിരുന്നു ആ രണ്ട് സുന്ദരികളും.
മാളിൽ ആ പരിസരത്ത് ഉണ്ടായിരുന്ന ആണുങ്ങള്‍ രഹസ്യമായി അവരെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവരെ കണ്ട് എന്റെ ക്ഷീണം പോലും മാറിയിരുന്നു.!!
സാധാരണയായി ഞാൻ ഓഫീസിനകത്തു തന്നെ ഇരിക്കുമെന്ന കാര്യം അറിയാവുന്നത് കൊണ്ട് ഷസാനയും യാമിറ ആന്റിയുടെ നോട്ടവും ഓഫീസ് ഗ്ളാസിലൂടെ എന്റെ മേല്‍ പാഞ്ഞെത്തി.അവരെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ടതും അവർ പുഞ്ചിരിച്ചു.
ഷസാന അവളുടെ അരയ്ക്ക് സമാന്തരമായി കൈ ഉയർത്തി ഹായ് പറഞ്ഞു.
യാമിറ ആന്‍റിയുടെ കണ്ണുകൾ തിളങ്ങി. എന്നെ കണ്ട സന്തോഷത്തില്‍ അത് വിടര്‍ന്നു.
എനിക്ക് ഉമ്മ തരാൻ കൊതിച്ചത് പോലെ ആന്റിയുടെ അധരങ്ങള്‍ അല്‍പ്പം കൂമ്പി.. ഒപ്പം ആന്റി എന്നെ രണ്ടുകണ്ണും ചിമ്മിക്കാണിച്ചു.
അത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
ഞാൻ വേഗം പുറത്തിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.
ഉടനെ അവരെ രഹസ്യമായി നോട്ടമിട്ടു കൊണ്ടിരുന്ന സ്റ്റാഫ്സും കസ്റ്റമേഴ്സും എല്ലാം അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.