അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – ഞാൻ ചായയുമായി ഡൈനിംഗ് റൂമിൽ വന്നിരുന്ന് കുടിച്ചു.
കുറെ കഴിഞ്ഞ് ജൂലി എനിക്കുള്ള ഭക്ഷണം കൊണ്ടു വന്ന് എന്റെ മുന്നില്‍ വെച്ചുതന്നു.
“സാമേട്ടൻ കഴിച്ചോളു, കിച്ചനിൽ കുറച്ച് ജോലികൂടിയുണ്ട്. അത് കഴിഞ്ഞിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചോളാം.”
ജൂലി പറഞ്ഞിട്ട് ഞാൻ കഴിച്ചു തീരും വരെ എന്റെ അടുത്തു തന്നെയിരുന്നു.
ഞാൻ കഴിച്ചിട്ട് ബൈക്കുമായി മാളിലേക്ക് വിട്ടു.
എല്ലാ ശനിയാഴ്ചകളിലേയും പോലെ ഈ ശനിയാഴ്ചയും ഭയങ്കര തിരക്കായിരുന്നു. ഉച്ച രണ്ടുമണിവരെ ജനങ്ങൾ ഫാമിലിയായി വരികയും ഷോപ്പിങ് ചെയ്യുന്നതും തുടർന്നു കൊണ്ടിരുന്നു. രണ്ടു മണി കഴിഞ്ഞാണ് തിരക്ക് കുറഞ്ഞത്.
സമയം മൂന്ന് മണിയോട് അടുത്തിരുന്നു. ഞാൻ എന്റെ ഓഫീസിലിരുന്ന് മെയിന്‍ കമ്പ്യൂട്ടറില്‍നിന്നും സ്റ്റോക്ക് ഷോട്ടേജ് ഡീറ്റെയിൽസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഷസാനയും യാമിറ ആന്‍റിയും കയറി വരുന്നത് കണ്ടത്.
അവരെ കണ്ടതും ഒരു ഊര്‍ജ്ജം എന്നില്‍ നിറഞ്ഞു. യാമിറ ആന്റി ഒരു പിങ്ക് ഓർഗാൻസ സില്‍ക്ക് സാരി ഉടുത്തിരുന്നു. അതിന്റെ മാച്ചിംഗ് ബ്ലൗസും പിന്നേ ഒരു പിങ്ക് സ്കാർഫും തലയില്‍ കെട്ടിയിരുന്നു. ആന്റിയുടെ മുഖവും, പിന്നെ കൈമുട്ടുകള്‍ക്ക് താഴെയും ഒഴികെ, ശരീരത്തിൽ മറ്റൊരു ഭാഗവും അനാവ്രതമായിരുന്നില്ല.
ചേച്ചിയുടെ ശരീരത്തിന്റെ നിറവും സാരിയുടെ നിറവും ഏറെകുറെ ഒരുപ്പോലെയാ തോന്നിച്ചത്.