ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
അമ്മായിയും വിനിലയും എന്നെ നോക്കി പുഞ്ചിരിച്ചു.
“സാമേട്ടൻ ഇരിക്ക്, ഞാൻ ഇപ്പൊ കാപ്പി കൊണ്ടുവരാം.”
ജൂലി പുഞ്ചിരിയോടെ പറഞ്ഞു.
പക്ഷേ എന്നെ ഫേസ് ചെയ്യാൻ കഴിയാതെ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.
“സുമിക്ക് പനി മാറിയോ..?”
ജൂലി തന്ന ചായ കുടിച്ചുകൊണ്ട് വിനിലയോട് ചോദിച്ചു.
“അത് ചിലപ്പോ.. കൂടിയും ചിലപ്പോ കുറഞ്ഞും നില്ക്കുന്നുണ്ട്. പക്ഷേ മാറിക്കോളും.”
വിനില എന്നെ നോക്കി മറുപടി പറഞ്ഞിട്ട് ജോലി തുടർന്നു. [ തുടരും ]