അവിചാരിത അനുഭവങ്ങൾ !!
“ഞാൻ തല്ലൊന്നും മേടിച്ച് തരില്ല.”
സുമ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങനെയാണേൽ ചേട്ടൻ നേരത്തെ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പഴേ ഞാൻ തല്ലു മേടിച്ച് തരേണ്ടതായിരുന്നില്ലേ..?”
“ശെരി.. ശെരി, ഞാൻ സമ്മതിച്ചു. നിനക്ക് ഓരോന്നും പറഞ്ഞ് എന്നെ കൊതിപ്പിക്കാനേ കഴിയൂ… പക്ഷേ തല്ലു മേടിച്ച് തരാൻ കഴിയില്ല.”
ഉടനെ സുമ പൊട്ടിച്ചിരിച്ചു.
ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചിട്ടാണ് മതിയാക്കി ഉറങ്ങിയത്.
വളരെ വൈകി ഉറങ്ങിയിട്ടും കൂടി രാവിലെ ആറ് മണിക്കെ നല്ല ഉന്മേഷത്തോടെയാണ് ഞാൻ ഉണര്‍ന്നത്.
നോക്കുമ്പോ ജൂലി ചെരിഞ്ഞു കിടന്നുകൊണ്ട് അവളുടെ സ്നേഹം നിറഞ്ഞ മിഴികളെ എന്റെ മുഖത്ത് തന്നെ പതിച്ചു വച്ചിരുന്നതാണ് കണ്ടത്.
അവള്‍ക്ക് ഒരു പുഞ്ചിരിയും നല്‍കി നേരെ ബാത്റൂമിൽ പോയിട്ട് തിരികെ വന്ന് ജൂലിയെ നോക്കിത്തന്നെ ഞാനും ചെരിഞ്ഞു കിടന്നു.
ഉടനെ അവള്‍ നിരങ്ങി നീങ്ങി വന്ന് അവളുടെ മാറിനെ എന്റെ മുഖത്തോട് ചേര്‍ത്തു വെച്ചു. ഞാനും ഒരു കൈ അവളുടെ ദേഹത്തുകൂടെ ഇട്ട് അവളെ ചേര്‍ത്തുപിടിച്ചതും അവളും രണ്ട് കൈകൊണ്ടും എന്റെ തലയെ മാറോട് ചേര്‍ത്ത് കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല…. ഒന്നും ചെയ്തില്ല. പക്ഷേ മനസ്സ് നിറഞ്ഞ തൃപ്തിയും സന്തോഷവും പരസ്പരം പടർന്നു പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞു.