അവിചാരിത അനുഭവങ്ങൾ !!
ഞാൻ കുറെനേരം അവളെത്തന്നെ നോക്കിനിന്നു. അവളുടെ നില്‍പ്പും നിഷ്കളങ്കമായ ഭാവവും കണ്ട് ഒരു ഉമ്മകൊടുക്കാന്‍ തോന്നിപ്പോയി.
“ശരി അതും പോട്ടെ. എന്റെ മോൾക്ക് എന്തേലും പറയാൻ ഉണ്ടെങ്കിൽ അതിനെയെങ്കിലും പറയാമോ..?”
“ചേട്ടൻ എന്നോട് പിണങ്ങുന്നതും എന്നോട് ദേഷ്യം കാണിക്കുന്നതും എനിക്ക് ഇഷ്ട്ടല്ല. ക്യാമ്പസിലെ പെണ്‍കുട്ടികളോട് ചേട്ടൻ സ്നേഹവും അടുപ്പവും കാണിക്കുന്നതും എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല. ആ പെണ്‍കുട്ടികൾ ചേട്ടനെ തൊടുന്നതും എനിക്ക് ഇഷ്ട്ടമല്ല. എനിക്ക് തരേണ്ട കരുതലിനെ പകുത്ത് ആര്‍ക്കൊക്കെയൊ ചേട്ടൻ കൊടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.”
അവള്‍ അത്രയും പറഞ്ഞിട്ട് വേഗം മുന്നോട്ടാഞ്ഞെന്റെ കഴുത്തിനെ കെട്ടിപിടിച്ചുകൊണ്ട് വിതുമ്പി.
അവളുടെ ശരീരം വലുതായി എന്റെ ശരീരത്തെ തൊടാതെയാണിരുന്നത്.
ഞാനും ഉടനെ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് മുടിയിലും പുറവും തഴുകിക്കൊടുക്കാൻ തുടങ്ങിയതും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു വന്നു. ഒടുവില്‍ ഞങ്ങളുടെ രണ്ട് ശരീരവും കാന്തംപോലെ ഒട്ടി ചേര്‍ന്നതും സാന്ദ്രയുടെ ശരീരം പതിയെ റിലാക്സ്ഡ് ആവാന്‍ തുടങ്ങി.
“എന്റെ മോൾക്ക് എന്താ പറ്റിയത്…? എന്തിനാ ചെറിയ കുഞ്ഞുങ്ങളെപ്പോലെ ഇങ്ങനെ അസൂയ കാണിക്കുന്നത്..?”
One Response
Hi rakesh super story….