അവിചാരിത അനുഭവങ്ങൾ !!
എനിക്ക് നല്ല വിഷമംതോന്നി.
ഞാൻ നൂറുവട്ടമെങ്കിലും വിളിച്ചിട്ടുണ്ടാകും.. പക്ഷേ അവള്‍ക്ക് എന്നോടുള്ള വെറുപ്പ് മാറിയില്ലെന്ന് മനസ്സിലായി.
അവസാനം ഞാൻ എന്റെ റൂം തുറന്ന് പുറത്തേക്ക് വന്ന് നോക്കി. അമ്മായിയുടെ വാതിൽ അടഞ്ഞു കിടന്നു.
ഞാൻ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് ചെന്നു.
സാന്ദ്രയുടെ റൂം അടഞ്ഞാണ് കിടന്നത്. അതിന്റെ അപ്പുറത്താണ് വിനിലയുടെ റൂം. പക്ഷേ അത് വെറുതെ ചാരിയിട്ടിരിക്കുകയായിരുന്നു.
ഞാൻ സാന്ദ്രയുടെ വാതിലിൽ പതിയെ തട്ടി. ശബ്ദം കേട്ട് വിനില വന്നു നോക്കുമെന്ന പേടി ഉണ്ടായിരുന്നുവെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല.
വാതിലിൽ തട്ടിയശേഷം ഒത്തിരി നേരം വെയിറ്റ് ചെയ്തെങ്കിലും സാന്ദ്ര തുറന്നില്ല. പിന്നെയും ഞാൻ തട്ടി. പക്ഷേ കാര്യമുണ്ടായില്ല.
ഞാൻ വാതിലിന്‍റെ ഹാന്‍ഡിൽ ലോക്കിനെ വെറുതെ പിടിച്ചു താഴ്ത്തി തള്ളിനോക്കി. ഉടനെ വാതിൽ ഉള്ളിലേക്ക് തുറന്നത് കണ്ടു ഞാൻ ഒരു നിമിഷം വെറുതെ അങ്ങനെ നിന്നുപോയി.
ഞാൻ അതിനെ മുഴുവനായും തുറന്ന് അകത്തേക്ക് കേറി. ശേഷം വാതിലിനെ അടച്ചിട്ട് ലൈറ്റിട്ടു.
സാന്ദ്ര അങ്ങോട്ട് നോക്കി കാലിനിടയ്ക്ക് കൈയും കൊടുത്തു ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. എന്റെ ഒരു ടീ ഷര്‍ട്ടും മുക്കാല്‍ പാവാടയും ഇട്ടു കൊണ്ടാണ് അവൾ കിടന്നത്.
One Response
Hi rakesh super story….