ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
“എന്തിനാ വിളിച്ചത്..?”
ഗൗരവത്തിൽ ഞാൻ ചോദിച്ചു.
രാവിലെ അവള്‍ പറഞ്ഞ കാര്യങ്ങളെ വിചാരിച്ച് ഇപ്പോഴാണ് എനിക്ക് ദേഷ്യം തോന്നിയത്.
“അതെന്താ..! സാമേട്ടനെ വിളിക്കാൻ ഞാനിനി കാരണം കാണിച്ച് അപ്പോയിൻമെന്റ്റ് വല്ലോം എടുക്കണോ?”
അവള്‍ കടുപ്പിച്ചു ചോദിച്ചു.
“വെറുതെ എന്നോട് ഉടക്കാനാണോ നി വിളിച്ചത്..?”
തലവേദന വരുന്നത് അറിഞ്ഞതും നെറ്റി ഉഴിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.
“ആ ഐഷ സാമേട്ടനെ എന്തിനാ വിളിച്ചത്..?”
സാന്ദ്ര പെട്ടെന്ന് ദേഷ്യത്തില്‍ ചോദിച്ചതും ഞാൻ അന്തിച്ചു നിന്നു. [തുടരും ]