അവിചാരിത അനുഭവങ്ങൾ !!
അവൾ കൊഞ്ചി ചിരിച്ചു.
“ഇന്ന് പള്ളീലച്ചനും കുറെ സിസ്റ്റേസും ഉച്ചയ്ക്ക് വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുവാ.. അതുകൊണ്ട് നീ വന്നാലും ഒന്നും നടക്കില്ല. ഇനിയും എത്രയോ സമയം നമുക്ക് കിടക്കുന്നു, സാഹചര്യം കിട്ടുന്നപോലെ ഞാൻ എന്റെ പൊന്നോമനക്കുട്ടനെ വിളിക്കാം.”
“ശരി, എല്ലാം നിന്റെ ഇഷ്ടം.”
ഞാനും സമ്മതിച്ചു.
“എടീ.. പിന്നേ, കാറിനെ ഓടിക്കാനുള്ള പേടിയൊന്നും ഇതുവരെ മാറിയില്ലേ?”
ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“എന്റെ പൊന്ന് സാം.., അതൊന്നും എന്നെ ഓര്‍മിപ്പിക്കല്ലെടാ…!! എന്റെ നാലാമത്തെ ആക്സിഡന്റ് ആയത് തൊട്ടേ തുടങ്ങിയ പേടിയാ… ഇതുവരെ മാറീട്ടില്ല… മാറാനും പോണില്ല. ഇനി ഒരിക്കലും ഞാൻ വണ്ടി ഓടിക്കാനും പോണില്ല.”
അതും പറഞ്ഞവൾ അല്‍പ്പം ടെൻഷനോടെയാണ് ചിരിച്ചത്. പക്ഷേ, ഞാൻ പൊട്ടിച്ചിരിച്ചു.
“എന്നാ വൈകിട്ട് കാണാം.”
ഞാൻ പറഞ്ഞതും അവള്‍ ഓക്കെ പറഞ്ഞിട്ട് വച്ചു.
അന്ന് പതിനൊന്നര കഴിഞ്ഞ് പുതിയൊരു നമ്പറിൽനിന്നും ഒരു കോള്‍ വന്നു.
ഞാൻ എടുത്തു.
“സാമേട്ടാ…!”
ഐഷയുടെ കൊഞ്ചിക്കൊണ്ടുള്ള ശബ്ദം കേട്ടതും എനിക്ക് ഉള്ളില്‍ ഒരു സന്തോഷംപോലെ തോന്നി. പക്ഷെ എന്റെ നമ്പര്‍ എങ്ങനെയാ ഇവൾക്ക് കിട്ടിയത്? ആങ്.. എന്തെങ്കിലും ആവട്ടെ.