അവിചാരിത അനുഭവങ്ങൾ !!
“എന്റെ ഒരൊറ്റ കൂട്ടുകാരിയെ പോലും വെറുതെ വിടില്ല എന്നുണ്ടോ..? അവസാനം ആണുങ്ങളോട് ഇടപഴകാത്ത ഷസാനയെപ്പോലും നിങ്ങൾ വശീകരിച്ചുവരല്ലേ?”
സാന്ദ്ര പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. പക്ഷേ മറുപടി ഒന്നും കൊടുക്കാതെ ഞാൻ അവിടേനിന്നും വേഗം സ്ഥലം കാലിയാക്കി.
ആളുകളോട് മാന്യമായി സംസാരിക്കുന്നത് വശീകരണമാണോ..?! എനിക്കൊന്നും മനസ്സിലായില്ല.
മാളിൽ വന്നിട്ടും അസ്വസ്ഥത മാത്രം മാറിയില്ല. ശെരിക്കും സാന്ദ്ര ഒരു ചോദ്യചിഹ്നമാണ് എനിക്ക്. അവള്‍ക്ക് എന്നോട് ഇഷ്ട്ടം കാരണമാണൊ ഇങ്ങനെയൊക്കെ കാണിക്കുന്നത്, അതോ അവളുടെ ചേച്ചിയുടെ ഭർത്താവ് ഇങ്ങനെ ഒന്നും പാടില്ല എന്ന ചിന്തയില്‍ ആണോ അങ്ങനെ എന്നോട് പെരുമാറുന്നതെന്നും മനസ്സിലായില്ല.
പലപ്പോഴും അവള്‍ നല്ല സ്നേഹത്തില്‍ ആയിരിക്കും പക്ഷേ ഞാൻ ഏതെങ്കിലും പെണ്ണിനോട് സംസാരിച്ചാലും ചിരിച്ചാലും അവളുടെ സ്വഭാവം അങ്ങ് മാറും.
എന്ത് മയിരെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് അതെല്ലാം ഞാൻ മനസ്സിൽത്തന്നെ പൂഴ്ത്തിവെച്ചു.
തല്‍കാലം സുമയെ കുറിച്ചായി എന്റെ ചിന്ത മുഴുവനും. [ തുടരും ]
One Response
13ാം ഭാഗം എവിടെ