അവിചാരിത അനുഭവങ്ങൾ !!
അവളുടെ അമ്മയെപ്പോലും വീഡിയോ കോൾ മുഖേനെ ഷസാന എനിക്ക് പരിചയപ്പെടുത്തിയും തന്നിരുന്നു. ഷസാന അതിസുന്ദരി യാണെങ്കിൽ.., ആണുങ്ങളുടെ സിരകളിൽ അഗ്നി പടർത്താൻ കെൽപ്പുള്ള വശ്യസുന്ദരി യായിരുന്നു അവളുടെ അമ്മ, യാമിറ. അവസാനം സംസാരിച്ച് വന്നപ്പോ ഷസാനയേക്കാൾ കൂടുതൽ ഉത്സാഹം യാമിറ ആന്‍റി എന്നോട് കാണിക്കാൻ തുടങ്ങി. യാമിറ ആന്‍റിയും എന്നോട് ചാറ്റ് ചെയ്യാറുണ്ട്.
അങ്ങനെ ഷസാനയെ പരിചയപ്പെട്ടതിന് ശേഷം ഇന്നാണ് ആദ്യമായി ക്യാമ്പസില്‍ വച്ച് അവളെന്നെ നോക്കി പുഞ്ചിരിച്ചതും കൈ കാണിച്ചതും.
ഐഷ പെട്ടന്ന് എന്തൊക്കെയോ പറഞ്ഞ് എന്റെ കൈയിൽ തൊട്ടും പിടിച്ചും നിന്നു.
അവസാനം കാറിന്റെ ഡോർ തുറന്ന് സാന്ദ്ര ദേഷ്യത്തില്‍ പുറത്തിറങ്ങിക്കൊണ്ട് എന്നെ വെറുപ്പോടെ നോക്കി.
അത് കണ്ടതും എനിക്കും ദേഷ്യം വന്നു.
ഇവൾക്ക് എന്തിന്‍റെ കേടാണ്? എപ്പോഴും എന്നോട് ദേഷ്യം, വെറുപ്പ്, അസൂയ മാത്രമേ ഇവൾക്കൊള്ളൊ!?
എന്തുതന്നെയായാലും ഇന്ന് ഞാൻ ഐഷയോടും ദീപ്തിയോടും പഞ്ചാരയടിച്ചില്ല. ഞാൻ വേഗം കാറിൽ കേറി.
ഉടനെ സാന്ദ്ര എന്റെ വിന്‍ഡോ സൈഡിലേക്ക് വന്നിട്ട് കുനിഞ്ഞ് വന്ന് എന്നെ നോക്കി. എന്നിട്ട് ഷസാന എന്നെ നോക്കി പുഞ്ചിരിച്ചത് എന്റെ കുറ്റം എന്നപോലെ ശബ്ദം താഴ്ത്തി ദേഷ്യത്തില്‍ ചോദിച്ചു,
One Response
13ാം ഭാഗം എവിടെ