അവിചാരിത അനുഭവങ്ങൾ !!
ആദ്യമൊക്കെ എന്റെ ചോദ്യത്തിന് മാത്രം ഒറ്റ വാക്കില്‍ മറുപടി പറയുമായിരുന്നു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ അവളുടെ നാണം കുണുങ്ങി സ്വഭാവം മാറി അവളും എന്നോട് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടുമാസം കൊണ്ട് അവൾ എന്നോട് കൂടുതൽ അടുക്കുകയും ചെയ്തു. പക്ഷേ ക്യാമ്പസ് പരിസരത്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് അവള്‍ എന്നെ കണ്ടതായി പോലും ഭാവിക്കില്ലായിരുന്നു.
അതുകൊണ്ട് അവളുമായി ഞാൻ കൂട്ടുകൂടിയ കാര്യം ആര്‍ക്കും അറിയില്ലായിരുന്നു.. ഞാനായിട്ട് സാന്ദ്രയോട് പോലും പറയാൻ പോയില്ല. ഒന്നാമത്തെ ഞാൻ മറ്റുള്ള പെണ്‍കുട്ടികളോട് സംസാരിക്കുന്നത് തന്നെ അവള്‍ക്ക് ദേഷ്യമാണ്.
പിന്നെപ്പിന്നെ മാളിൽ വന്നാല്‍ ഷസാന എന്നോട് ശെരിക്കും വാചാലമാകുകയും ചെയ്യുമായിരുന്നു. പോകെപ്പോകെ അവളെക്കുറിച്ചും അവളുടെ കുടുംബത്തെ കുറിച്ചും വരെ അവൾ സംസാരിക്കാൻ തുടങ്ങി.
ഒറ്റ മകളാണ്.. കുടെപിറപ്പുകളില്ല. അച്ഛൻ ഗൾഫിൽ.. അമ്മ വീട്ടില്‍.
പിന്നീട് ഷസാന എന്നോട് വളരെ കൂളായി ഇടപഴകാനും തുടങ്ങിയിരുന്നു. ഒരു ദിവസം ഞാൻ അവളുടെ മൊബൈൽ നമ്പര്‍ ചോദിച്ചതും അവൾ പെട്ടെന്ന് തരികയും ചെയ്തു. ഇടക്കൊക്കെ ഞങ്ങൾ ചാറ്റും ചെയ്യാറുണ്ട്. ഞാൻ അവള്‍ക്ക് സ്വന്തം അങ്ങളയെ പെലെയാണെന്ന് എപ്പോഴും പറയുന്നത് കൊണ്ട് അവളെക്കുറിച്ചുള്ള എന്റെ മോഹത്തെ ഞാൻ തല്‍ക്കാലത്തേക്ക് മാത്രം ഉപേക്ഷിച്ചു വെച്ചിരിക്കുകയാണ്.
One Response
13ാം ഭാഗം എവിടെ