അവിചാരിത അനുഭവങ്ങൾ !!
എന്റെ ഭാര്യയെ ഞാൻ എന്റെ ജീവനേക്കാളും സ്നേഹിക്കുന്നു. പക്ഷേ എന്നിട്ടും എന്റെ ഭാര്യയെ ഞാൻ കൂടുതലായി വഞ്ചിക്കുകയും ചെയ്യുന്നു. ഇത്ര വലിയ പാപങ്ങൾ ചെയ്യുന്ന എനിക്ക് എന്തു ശിക്ഷ കിട്ടുമെന്ത് പോലും അറിയില്ല. പക്ഷേ എന്റെ ഇങ്ങനത്തെ അവസ്ഥയില്‍ ഇതില്‍ നിന്നൊക്കെ എനിക്ക് പിന്തിരിയൻ കഴിയില്ലെന്നും മനസ്സിലായി.
അപ്പോഴാണ് സുമയുടെ ഒരു മെസേജ് വന്നത്. ഞാൻ ആകാംഷയോടെ എടുത്തു നോക്കി.
ചേട്ടന്റെ ബൈക്ക് വേണ്ടെ?
വേണം. നാളെ എന്റെ ബൈക്ക് എടുക്കാന്‍ ഞാൻ വരാം.
ചേട്ടൻ എത്ര മണിക്ക് വരും..?
ഉച്ചക്ക് മുന്നേ വരാം.
*ശെരി ചേട്ടാ.. പക്ഷേ ഇവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കണം.”
“കഴിക്കാം.*
എനിക്ക് ഉറക്കം വരുന്നു ചേട്ടാ. അപ്പോ ഗുഡ് നൈറ്റ്. ഉമ്മ.
അവള്‍ ഉമ്മ പറഞ്ഞതും ഞാൻ ശെരിക്കും ത്രില്ലടിച്ചുപോയി.
ഞാനും അവള്‍ക്ക് ഗുഡ് നൈറ്റ് പറഞ്ഞ് ഉമ്മയും കൊടുത്തു. ശേഷം ചാറ്റ് എല്ലാം ക്ലിയർ ചെയ്തു.
അടുത്ത ദിവസം സാന്ദ്ര എന്റെ കൂടെ കാറിൽ കേറിയതും ഞാൻ അവളോട് മിണ്ടാനൊന്നും നിന്നില്ല.
“കാറിൽ പോകാൻ ഒരു സുഖമില്ല.” സാന്ദ്ര വിമുഖത പ്രകടിപ്പിച്ചു.
പക്ഷേ ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു.
അവസാനം ക്യാമ്പസ് ഗേറ്റിനു മുന്നില്‍ ഞാൻ നിർത്തിയതും, അവളോട് ഒറ്റ വാക്ക്പോലും സംസാരിക്കാതെ വന്നതിന് അവൾ ഇറങ്ങാതെ എന്നെ തന്നെ വിഷമത്തോടെ നോക്കിയിരുന്നു.
One Response
13ാം ഭാഗം എവിടെ