അവൾ സെക്സി തന്നെ
അങ്കിളേ.. നാളെ മുതൽ രാവിലെ ഞാൻ കൂടി വന്നോട്ടെ ഓടാൻ..മീനു ചോദിച്ചു.
അതിനെന്താ രണ്ടുപേരും വന്നോളൂ.. ഞാൻ ഇവളോട് എന്നും പറയുന്നതാ വരാൻ.. ഇവൾക്ക് കഴിയില്ല.
നമുക്കും നാളെ മുതൽ പോകാം റിജുസേ – മീനു റിയാസിനോട് ചോദിച്ചു.
നിനക്ക് പോണമെങ്കിൽ അങ്കിൾ ഉണ്ടല്ലോ.. ഞാൻ അതിരാവിലെ എഴുന്നേറ്റു ഓടാൻ പോയാൽ തണുപ്പടിച്ചു ശബ്ദം പോകും. റിയാസ് പറഞ്ഞു.
കണ്ടോ അങ്കിളേ.. മടിയാണ് യഥാർത്ഥ കാര്യം.. എന്നിട്ട് കുറ്റം തണുപ്പിനും !!
മീനു റിയാസിനെ നുള്ളി
ബോഡി ഫിറ്റായിരിക്കണമെന്നുള്ളത് നിന്റെ പ്രൊഫഷന്റെ ആവശ്യമെന്ന് പറഞ്ഞപോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ !!
ലീന അവനെ സപ്പോർട്ട് ചെയ്തു പറഞ്ഞു.
കണ്ടോ അങ്കിളേ.. ഒന്നാമത് മടിയാണ്.. അതിന്റെ കൂടെ ആന്റിയുടെ സപ്പോർട്ടും..റിജുവിനെ ചെറുപ്പത്തിൽ വളർത്തിയെന്നുള്ള പേരിൽ ചുമ്മാ അങ്ങ് സപ്പോർട്ട് ചെയ്യുവാ..
അവര് മടിയനും മടിച്ചിയും അങ്ങനെ അങ്ങ് പോട്ടെ മോളേ.., മോളുടെ കമ്പനിക്ക് ഈ അങ്കിളില്ലേ..
അതുമതി അങ്കിളേ.. ശരീരം അനങ്ങാൻ മടിയുള്ളവരൊക്കെ ഇരിക്കട്ടെ.. ഞാൻ ഏതായാലും എന്റെ പ്രാക്ടീസ് മുടക്കാനൊന്നും തീരുമാനിച്ചിട്ടില്ല !!
അതാണ് സ്പിരിറ്റ് മോളെ, എന്ത് ആവശ്യമുണ്ടങ്കിലും ഈ അങ്കിളിനോട് പറഞ്ഞാൽ മതി..