Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവൾ സെക്സി തന്നെ. ഭാഗം – 8

(Aval sexy thanne Part 8)


ഈ കഥ ഒരു അവൾ സെക്സി തന്നെ സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവൾ സെക്സി തന്നെ

സെക്സി – അയ്യടാ.. കിളിന്തുപൂറ് ഒരെണ്ണം കിട്ടാൻ സാധ്യതയുണ്ട് എന്നായപ്പോ കിളവന്റെ സന്തോഷം കണ്ടില്ലേ !!

ഇളംകുണ്ണ ഒരെണ്ണം കണ്ടപ്പോ എന്റെ പെണ്ണിനും ഇളകിയല്ലോ !! അവനെ എങ്ങനെ കളിക്കണം എന്ന് കൗൺസിലിംഗ് കൊടുക്കാൻ പറയാനല്ലെ അവൾ വരുന്നത് ?

വരട്ടെ.. അവരുടെ അഭിനയം എവിടം വരെ പോകുമെന്ന് നമുക്ക് നോക്കാം !!
അപ്പൊ വാ കിടക്കാം.

നേരം പുലർന്നപ്പോഴേ ജോൺ പതിവ് പോലെ ഓടാൻ പോയി. ലീന എഴുന്നേറ്റ് ഫ്രക്ഷായി കിച്ചണിൽ ചായ ഇടാൻ തുടങ്ങിയപ്പോഴേക്കും കിടപ്പറയുടെ വാതിൽ തുറന്നു മീനു പുറത്തേക്കു വന്നു.

ആഹാ മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ. അല്പം കൂടി കിടന്നോളാൻ മേലാരുന്നോ..

സാരമില്ല ആന്റി, ഞാൻ എന്നും ഈ സമയത്തു എഴുന്നേൽക്കുന്നതാ.. വോക്കിങ് പോകുന്നതാണ്.

ആണോ ഇതിപ്പോ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ. രണ്ടു ദിവസം കഴിഞ്ഞിട്ട് നിങ്ങൾ രണ്ടുപേർക്കും കൂടി പോകാമല്ലോ.. അല്ല അവൻ എന്തിയെ ? എഴുന്നേറ്റില്ലേ ?

ഓ ഇല്ല.. ഉച്ച വരെ കിടന്നുറങ്ങുന്ന സ്വഭാവമാണെന്ന് തോന്നുന്നു.

മുഖം ചുളുപ്പിച്ചു അവൾ പറഞ്ഞു.

അവൻ പണ്ടേ മടിയനാണ്. അതല്ലേ ഇങ്ങനെ തടിച്ചിരിക്കുന്നത്. ഇനി മോള് വേണം അവനെ മിടുക്കനാക്കി എടുക്കാൻ..

എന്റെ ആന്റീ..ഒന്നും പറയണ്ട. ഇതുപോലെ ഒരു മടിയനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പാട്ട്, ഭക്ഷണം, ഉറക്കം ഇത് മാത്രമേ ആ മനസ്സിലുള്ളൂ.

അതൊക്കെ ഇനി മാറിക്കോളും. മോള് വന്നില്ലേ, ഇനി അവനെ എന്നും രാവിലെ വിളിച്ചു മോള് പ്രാക്റ്റീസ് ചെയ്യുന്ന പോലെ ചെയ്യിച്ചാൽ മതി.

അതൊന്നും നടക്കുന്ന കാര്യമല്ല ആന്റീ..

ശ്ശേ.. വിവാഹം കഴിഞ്ഞു ഒരു ദിവസമായപ്പോഴേ ഇങ്ങനെ മുൻവിധികളിൽ എത്താതെ.. ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ !!

അതൊക്കെ ശരിയാ ആന്റി.. എന്നാലും..

എന്ത് എന്നാലും !! എന്റെ അറിവ് ശരിയാണെങ്കിൽ നിങ്ങൾ കുറച്ചുകാലമായി പ്രണയത്തിലായിരുന്നല്ലോ.. അപ്പൊ ഫോണിൽ കൂടിയും അല്ലാതെയും നിങ്ങൾ പരസ്പരം നന്നായി സ്വഭാവം മനസ്സിലാക്കിയ ശേഷമായിരിക്കുമല്ലോ പ്രണയിച്ചത് !! അപ്പൊപ്പിന്നെ പ്രശ്നമില്ല.

സ്വഭാവം ഓക്കെ മനസ്സിലായി ആന്റി.

പിന്നെന്താ പ്രശ്നം ? ..ആദ്യരാത്രി കഴിഞ്ഞുവരുന്ന ഒരു സന്തോഷം അല്ലല്ലോ പെണ്ണിന്റെ മുഖത്ത്..

മീനുവിന്റെ അഭിനയം മനസ്സിൽ ആസ്വദിച്ചുകൊണ്ട് ലീന ടോപ്പിക്ക് ഇട്ടു കൊടുത്തു.

ഒന്ന് പോ ആന്റി.. സന്തോഷം !! വേറെ കാര്യം വല്ലതും പറ !!

എന്ത് പറ്റി മുഖപ്രസാദം ഇല്ലാത്തത് ? ഇന്നലെ ഒന്നും നടന്നില്ലേ ? ..അത് ഓർത്തു ടെൻഷൻ അടിക്കുകയൊന്നും വേണ്ട!! നിങ്ങൾ ജീവിതം തുടങ്ങിയതല്ലേയുള്ളൂ !!

ഒന്നും പറയേണ്ട ആന്റി.. ശ്ശോ.. ഞാനത് ആന്റിയോട് എങ്ങനെ പറയും!! അല്ലേൽ വേണ്ട.. പറയണ്ട!!

മോളെ നീ എന്ത് വേണേലും എന്നോട് പറഞ്ഞോളൂ .. ആന്റിയായി കണക്കാക്കേണ്ട.. ഒരു ഫ്രണ്ടായി കണ്ടാ മതി.

അതല്ല ആന്റി.. ഇതൊക്കെ പറയാൻ സമയമായോ എന്നാണ് എന്റെ ഡൌട്ട്.. ഒരു പക്ഷേ പതിയെ എല്ലാം ശരിയാകുമായിരിക്കും..

മോളെ, ഞാൻ പറഞ്ഞല്ലോ.. നിങ്ങൾ കുടുംബ ജീവിതം തുടങ്ങിയിട്ടേയുള്ളു.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തുടക്കത്തിൽത്തന്നെ അത് പറഞ്ഞു തീർക്കുന്നതാണ് നല്ലത്.. സമയം കഴിയും തോറും അത് ഗുരുതരമായിക്കൊണ്ടിരിക്കും.

അയ്യോ.. അങ്ങനെ അത്ര വലിയ പ്രശ്നമൊന്നുമല്ല ആന്റി !!

വലിയ പ്രശ്നമോ, ചെറിയ പ്രശ്നമോ ആയിക്കോട്ടെ.. നിങ്ങൾ രണ്ടുപേരും കൂടി ചർച്ച ചെയ്തു ഇപ്പോഴേ സോൾവ് ചെയ്തു മുന്നോട്ട് പോകുന്നതാണ് നല്ലത്.. ഞാൻ എന്റെ ജീവിതത്തിൽ എത്രപേരെ ഇങ്ങനെ കണ്ടിരിക്കുന്നു.. വളരെ ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചു വലിയ കാര്യങ്ങളാക്കി അവസാനം കൗൺസിലിംഗ് നടത്താൻ വരുന്നത്..

ഓ മൈ ഗോഡ്.. ഞാൻ മറന്നു, ആന്റി ഒരു കൗൺസിലർ കൂടി ആണല്ലേ..

പുതിയ വിവരം അറിയുന്ന രീതിയിലുള്ള അവളുടെ അഭിനയം കണ്ടു ലീന ഉള്ളിൽ ചിരിച്ചു !!

അതേ.. മോൾക്ക് അറിയില്ലായിരുന്നോ ?

ഇല്ല ആന്റി.. അപ്പൊ ആന്റി ഈ ദമ്പതികൾക്കൊക്കെ കൗൺസിലിംഗ് കൊടുക്കാറുണ്ടോ ?

ഉണ്ട്. അതുപോലെ വിവാഹ ഒരുക്ക സെമിനാറുകളിൽ ക്‌ളാസ് എടുക്കാറുമുണ്ട്.

ആണോ ?

നിനക്ക് എന്നോട് എന്തോ പറയാനുണ്ട്.. അല്ലേ ? എങ്ങനെ തുടങ്ങണം എന്നറിയാൻ പാടില്ലല്ലേ ?

സത്യം പറഞ്ഞാൽ.. ഉണ്ട് ആന്റി. ആരോടും പറയണ്ട എന്ന് കരുതി ഇരുന്നതാണ്.. പക്ഷെ ആന്റി പറയുന്നത് കേട്ടപ്പോ ഈ കാര്യം ഇപ്പൊ പറഞ്ഞു അങ്ങ് സോൾവ് ആക്കി പോകുകയാണെങ്കിൽ അതാണല്ലോ നല്ലത് എന്ന ഒരു തോന്നൽ..

എന്നാലും ആന്റിയോട് ഞാൻ അത് എങ്ങനെ പറയും ?

മോളേ.. ഞാൻ നേരത്തെ പറഞ്ഞല്ലോ, ആന്റി എന്ന് കരുതേണ്ട.. ഒരു ഫ്രണ്ട് അല്ലെങ്കിൽ അപരിചിതയായ ഒരു കൗൺസിലർ എന്ന് കരുതിയാൽ മതി..

ഓക്കേ ആന്റി.. ഞാൻ പറയാം. പക്ഷേ ഞാൻ ഇത് പറഞ്ഞെന്ന് റിജുവും അങ്കിളും അറിയരുത്..

മോളെ, ഞങ്ങളുടെ അടുത്ത് ഓരോരുത്തരും വരുന്നത് അവരെ അലട്ടുന്ന പ്രശ്നങ്ങൾ ഷെയർ ചെയ്യാനാണ്.. ഞങ്ങൾ അത് ഒരിക്കലും മറ്റൊരാളോട് ഷെയർ ചെയ്യില്ല !!

ഓക്കേ ആന്റി.. എനിക്ക് റിജുവിന്റെ മടിയെപ്പറ്റിയാണ് പരാതി !!

അതവൻ പണ്ടേ മടിയൻ ആണല്ലോ.. അതൊക്കെ പതിയെ നമുക്ക് മാറ്റിയെടുക്കാം.

റിജുവിന്‌ എല്ലാ കാര്യത്തിനും മടിയാണ് ആന്റി..

നാണം അഭിനയിച്ചു മീനു പറഞ്ഞു.

എല്ലാ കാര്യത്തിനും എന്ന് പറഞ്ഞാൽ .. ഹോ.. മനസ്സിലായി.. അപ്പൊ ഇന്നലെ ഒന്നും നടന്നില്ല അല്ലേ.. അതാണ് പെണ്ണിന്റെ പരാതി, അത് സാരമില്ല ക്ഷീണം ആയതിന്റെ ആവും..

നടക്കുകയൊക്കെ ചെയ്തു ആന്റി..

പിന്നെ ?

സ്വന്തം കാര്യം സിന്താബാദ് എന്ന രീതിയിൽ ആണെന്ന് മാത്രം !!

ആദ്യം ആയതുകൊണ്ടാവും.. നീ അവനെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയെന്നെ..

ഞാൻ പറഞ്ഞു ആന്റി.. എന്നിട്ടും സമ്മതിക്കുന്നില്ല !!

എന്ത് പറഞ്ഞു ?

ഞാൻ പച്ചക്കു ആന്റിയോട് പറഞ്ഞോട്ടെ.

നിന്നോട് ഞാൻ എന്താ പറഞ്ഞത് ? എന്ത് വേണേലും എന്നോട് പറഞ്ഞോളാനല്ലേ ?

അത് പിന്നെ ആന്റി.. ഇവരൊക്കെ ആദ്യം ചെയ്യുമ്പോ നമുക്ക് വേദന എടുക്കില്ലേ.. എല്ലാവരും അല്പം ഫോർപ്ലേയ് ഒക്കെ നടത്തിയിട്ടാണ് ചെയ്യുന്നത് എന്ന് എന്റെ ഫ്രണ്ട്സ് പറഞ്ഞിട്ടുണ്ട്.. റിജു അങ്ങനെ ഒന്നും ചെയ്തില്ല.. നേരെ ഇൻസേർട്ട് ചെയ്യുകയാണ് ചെയ്തത് ..ആദ്യം എല്ലായിടത്തും ഒരു കിസ് ഒക്കെ ചെയ്തു ഒന്ന് റെഡിയാക്കീട്ട് എന്ന് പറഞ്ഞപ്പോ.. ഗായകനാണ്.. സ്വരമാണ് ദൈവം.. പാട്ടുപാടുന്ന വാ വെച്ച് നമ്മുടെ താഴെ ഒന്നും ചെയ്യില്ല.. എന്ന് പറഞ്ഞു.. ഞാൻ എന്ത് ചെയ്യാനാ ആന്റി?

തലേന്ന് അവന്റെ മുഖത്ത് കയറി ഇരുന്നു പൂറു തീറ്റിച്ചവൾ പറയുന്ന നുണ കേട്ട് ലീന ഉള്ളിൽ ചിരിച്ചു

അതാണോ മോളുടെ പ്രശ്‍നം.. ഫോർ പ്ലേയ്ന്നൊക്കെ ഉള്ളത് നമ്മുടെ ലൈംഗിക ജീവിതത്തിന് അത്യാവശ്യമുള്ള കാര്യമാണല്ലോ.. ഞാൻ ഓർത്തത് നിങ്ങൾ ന്യൂ ജനറേഷൻ പിള്ളേർക്കൊക്കെ അതൊക്കെ അറിയാമെന്നാ..

കല്യാണം കഴിഞ്ഞ എന്റെ കൂട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്.. പക്ഷെ ആന്റീ.. ഇതെന്റെ ആദ്യാനുഭവമാണല്ലോ.. അതാ ഞാൻ ആന്റിയോട് പറഞ്ഞത്..

പതിനാറാം വയസ്സിൽ സീല് പൊട്ടിച്ചവളുടെ അഭിനയ ചാതുര്യം ഓർത്തു ലീന അത്ഭുതപ്പെട്ടു !!

ആട്ടെ.. ഞാനിപ്പൊ എന്ത് ചെയ്യണമെന്നാണ് മോള് പറയുന്നത് ?
ആന്റിയെ അമ്മയുടെ സ്ഥാനത്താണ് കാണുന്നതെന്നാണു റിജു എപ്പോഴും പറയാറുള്ളത്.. അത്കൊണ്ട് തന്നെ ഞാനും അങ്ങനെതന്നെ.. ഡൽഹിയിൽ ആയിരുന്നുവെങ്കിൽ എന്റെ വിഷമങ്ങൾ എനിക്ക് പറയാൻ ആളുണ്ടാകുമായിരുന്നു.. ഇതിപ്പോ ഞങ്ങൾ ഒറ്റപ്പെട്ടുപോയല്ലോ.. ഞങ്ങൾക്ക് എന്തെങ്കിലും പറയാൻ നിങ്ങൾ രണ്ടുപേരുമല്ലേ മാതാപിതാക്കളുടെ സ്ഥാനത്തുള്ളൂ.., ആന്റി ഒരു കൗൺസിലർ കൂടി ആയ സ്ഥിതിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ നേരിട്ട് പരിചയവുമുണ്ടല്ലോ !! ഒരു മകനോട് എന്നപോലെ റിജുവിനെ ഒന്ന് ഉപദേശിച്ചു പറഞ്ഞുകൊടുക്കാമോ.. പ്ളീസ്,.!!

അതിനെന്താ മോളെ.. നിങ്ങൾ ഞങ്ങൾക്ക് മക്കളെപ്പോലെയല്ലേ.. അച്ചായനും ഇന്നലെ അത് പറഞ്ഞതേയുള്ളു.. അവൻ എഴുന്നേറ്റു വരട്ടെ.. ഞാൻ സംസാരിച്ചോളാം..
ലീനയും അഭിനയത്തിൽ ഒട്ടും പുറകിലല്ലെന്ന് തെളിയിച്ചു.

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ജോൺ രാവിലത്തെ ഓട്ടം കഴിഞ്ഞുവന്നു, മീനു പോയി റിയാസിനെ വിളിച്ചുകൊണ്ട് വന്നു.

എങ്ങനെ ഉണ്ടായിരുന്നു മക്കളേ ഉറക്കമൊക്കെ, തണുപ്പ് ഉണ്ടായിരുന്നോ!! ജോൺ റിയാസിനോട് ചോദിച്ചു.

തണുപ്പ് ഉണ്ടായിരുന്നങ്കിളേ.. പക്ഷെ ഡൽഹിയിലെ അത്രയുമില്ലായിരുന്നു.. അത്കൊണ്ട് മാനേജ് ചെയ്യാൻ പറ്റി..

അങ്കിളേ.. നാളെ മുതൽ രാവിലെ ഞാൻ കൂടി വന്നോട്ടെ ഓടാൻ..മീനു ചോദിച്ചു.

അതിനെന്താ രണ്ടുപേരും വന്നോളൂ.. ഞാൻ ഇവളോട് എന്നും പറയുന്നതാ വരാൻ.. ഇവൾക്ക് കഴിയില്ല.

നമുക്കും നാളെ മുതൽ പോകാം റിജുസേ – മീനു റിയാസിനോട് ചോദിച്ചു.

നിനക്ക് പോണമെങ്കിൽ അങ്കിൾ ഉണ്ടല്ലോ.. ഞാൻ അതിരാവിലെ എഴുന്നേറ്റു ഓടാൻ പോയാൽ തണുപ്പടിച്ചു ശബ്ദം പോകും. റിയാസ് പറഞ്ഞു.

കണ്ടോ അങ്കിളേ.. മടിയാണ് യഥാർത്ഥ കാര്യം.. എന്നിട്ട് കുറ്റം തണുപ്പിനും !!
മീനു റിയാസിനെ നുള്ളി

ബോഡി ഫിറ്റായിരിക്കണമെന്നുള്ളത് നിന്റെ പ്രൊഫഷന്റെ ആവശ്യമെന്ന് പറഞ്ഞപോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ !!

ലീന അവനെ സപ്പോർട്ട് ചെയ്തു പറഞ്ഞു.

കണ്ടോ അങ്കിളേ.. ഒന്നാമത് മടിയാണ്.. അതിന്റെ കൂടെ ആന്റിയുടെ സപ്പോർട്ടും..റിജുവിനെ ചെറുപ്പത്തിൽ വളർത്തിയെന്നുള്ള പേരിൽ ചുമ്മാ അങ്ങ് സപ്പോർട്ട് ചെയ്യുവാ..

അവര് മടിയനും മടിച്ചിയും അങ്ങനെ അങ്ങ് പോട്ടെ മോളേ.., മോളുടെ കമ്പനിക്ക് ഈ അങ്കിളില്ലേ..

അതുമതി അങ്കിളേ.. ശരീരം അനങ്ങാൻ മടിയുള്ളവരൊക്കെ ഇരിക്കട്ടെ.. ഞാൻ ഏതായാലും എന്റെ പ്രാക്ടീസ് മുടക്കാനൊന്നും തീരുമാനിച്ചിട്ടില്ല !!

അതാണ് സ്പിരിറ്റ് മോളെ, എന്ത് ആവശ്യമുണ്ടങ്കിലും ഈ അങ്കിളിനോട് പറഞ്ഞാൽ മതി..

അങ്കിളേ.. എന്നാ എനിക്ക് ഒരു ചെറിയ ആഗ്രഹം !!

അതുകൊള്ളാമല്ലോ.. ഞാൻ ഒരു ഫ്ളോക്കു അങ്ങ് പറഞ്ഞപ്പോ ത്തന്നെ ആഗ്രഹം തുടങ്ങിയോ ?
പറഞ്ഞത് അബദ്ധമായിപ്പോയോ.. ഏതായാലും പറ.. സാധിക്കാവുന്ന ചെറിയ ആഗ്രഹമാണെങ്കിൽ സാധിച്ചു തരാം..!!

ഒന്ന് പോ അങ്കിളേ.. ഒരു ചെറിയ ആഗ്രഹമാണ്.. എന്നാൽ എന്റെ വലിയ ഒരു ആഗ്രഹവുമാണ് !!

ശ്ശെടാ.. ഇതിപ്പോ ചെറിയ ആഗ്രഹമാണ്.. എന്നാൽ വലിയ ആഗ്രഹവും !!
ആകെ കൺഫ്യൂഷനായല്ലോ !!

അതായതങ്കിളേ.. എന്റെ വലിയ ഒരു ആഗ്രഹം.. പക്ഷേ അങ്കിളിനെ സംബന്ധിച്ച് ചെറിയ ആഗ്രഹം !!

എന്താണേലും പെട്ടന്ന് പറ..മനുഷ്യനെ ടെൻഷനടിപ്പിക്കാതെ !!

എനിക്ക് അങ്കിളിന്റെ ഹാർലി ബൈക്കിൽ ഒന്ന് കയറണം.

അത്രേയുള്ളോ.. അതിനെന്താ മോൾ ഓടിച്ചോളൂ..

നല്ല രസമായി.. നവവധു കാലൊടിഞ്ഞു ആശുപത്രിയിൽ.. എന്ന വാർത്ത നാളെ പേപ്പറിൽ വരും. റിയാസ് കളിയാക്കി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)