അവൾ സെക്സി തന്നെ
ഗേറ്റിൽ എത്തിയതേ തന്റെ ഭർത്താവിന്റെ ഹാർലി പാർക്കിങ്ങിൽ കിടക്കുന്നതു കണ്ടു അവർ പെട്ടെന്ന് കാർ ഷെസ്സിലേക്ക് കയറ്റിയിട്ട് വീട്ടിലേക്ക് കയറി.
അച്ചായോ.. അച്ചായോ..
എന്താടി പെണ്ണെ കിടന്നു ബഹളം വെക്കുന്നത്..?
ഒരു ചെറുചിരിയോടെ രാജു എന്ന് വിളിപ്പേരുള്ള ജോൺ ഒരു മുറിയിൽ നിന്നും പുറത്തേക്കു വന്നു..
അത് ആ വീട്ടിലെ ജിം റൂം ആണ്.. ഒ
ബർമുഡയും സ്ലീവ്‌ലെസ് ബനിയനും ആണ് അയാളുടെ വേഷം..
രാവിലെ തന്നെ ചെറിയ വ്യായാമം ചെയ്തതിന്റെ വിയർപ്പു തുടച്ചുകൊണ്ടയാൾ ലീനയുടെ അടുത്തേക്ക് വന്നു.
അച്ചായൻ നേരത്തെ വന്നല്ലോ.. എട്ടര കഴിയുമെന്നല്ലേ പറഞ്ഞത്?
വഴിയിൽ വാഹനം ഒന്നും ഇല്ലാരുന്നു..പിന്നെ മഞ്ഞും കുറവ്.. അതുകൊണ്ട് പെട്ടന്ന് വരാൻ പറ്റി.
അത് നന്നായി. ..കുറ്റിക്കാനത്തെ മഞ്ഞിനിടയിലൂടെ ഈ ബൈക്കും കൊണ്ട് വരുന്ന കാര്യം ഓർക്കുമ്പോ തന്നെ .. അച്ചായൻ ഇവിടെ വരുന്നത് വരെ എനിക്ക് ടെൻഷനാണ്. അതെങ്ങനാ.. കാർ കൊണ്ട് പോകാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ ..ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം ..അൻപത് ആകുന്നു.. കിളവനായി.. ഹേ കിളവൻ.
കിളവൻ നിന്റെ വല്യപ്പൻ… ഞാൻ ഇപ്പോഴും സ്ട്രോങ്ങാണ് ..ഇതുവരെ നിനക്ക് മനസ്സിലായില്ല അല്ലേ..ദാ.. ഇപ്പൊ മനസ്സിലാക്കിത്തരാം..
രാജു ഒരു ചിരിയോടെ അവളുടെ നേരെ അടുത്തു.