Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവൾ സെക്സി തന്നെ. ഭാഗം – 1

(Aval sexy thanne part 1)


ഈ കഥ ഒരു അവൾ സെക്സി തന്നെ സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവൾ സെക്സി തന്നെ

സെക്സി – ലോകം മുഴുവൻ ജാതിമത വിദ്വേ ക്ഷങ്ങളാൽ തമ്മിൽ തല്ലി മരിക്കുമ്പോൾ നമ്മുടെ ഗ്രാമം എല്ലാവരെയും ഏകോദരസഹോദരങ്ങളായി കണ്ട് എല്ലാ ആഘോഷങ്ങളും ഒന്നിച്ചു ഒരു മനസ്സായി ആഘോഷിക്കുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്..

എല്ലാക്കൊല്ലവും നടത്താറുള്ളത് പോലെ ഇക്കൊല്ലവും നമ്മുടെ പള്ളിയിൽ വരുന്ന ബുധനാഴ്ച വിദ്യാരംഭത്തിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്..

വർഷങ്ങളായി ജാതി മത ഭേതമന്യേ നമ്മുടെ നാട്ടിൽ പിന്തുടർന്ന് വരുന്ന ഈ സമ്പ്രദായത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ കഴിഞ്ഞ തവണ കിട്ടിയതുമാണ്.

വിദ്യാസമ്പന്നർ എന്ന് നടിക്കുന്ന പരിഷ്കാരികൾ നമ്മുടെ നാടിന്റെ ഈ നന്മ കണ്ടു പഠിക്കട്ടെ !!.. എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്.

പതിവുപോലെ ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം പാരിഷ് ഹാളിലായിരിക്കും വിദ്യാരംഭ ചടങ്ങുകൾ നടക്കുക..

പതിവ് പോലെ നമ്മുടെ കരയോഗം പ്രെസിഡന്റും പള്ളി ഇമാമും വരാമെന്നറിയിച്ചിട്ടുണ്ട്..

നമ്മുടെ ജോൺ സാറും ലീന ടീച്ചറും ചടങ്ങിന് ഉണ്ടായിരിക്കുന്നതാണ്..

നമ്മുടെ ഗ്രാമത്തിൽ ഇക്കൊല്ലം വിദ്യാരംഭത്തിനുള്ള കുട്ടികളെ എല്ലാം കൊണ്ട് വരാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുമല്ലോ.. മാതാപിതാക്കൾക്ക് എഴുത്തിനിരുത്തുന്ന ഗുരുനാഥന് ദക്ഷിണ എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇത്തവണ അവരെ നേരിട്ട് ഏൽപ്പിക്കാതെ അവിടെ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ ആണ് ഇടേണ്ടത്.. നമ്മുടെ സുലൈമാൻ ഇക്കയുടെ മകളുടെ കരൾ മാറ്റ ശസ്ത്രക്രിയ ഫണ്ടിലേക്ക് അത് ഉപയോഗിക്കുന്നതാണ്..

കുർബാനക്ക് ശേഷമുള്ള അറിയിപ്പുകളിലേക്കു വികാരിയച്ചൻ കടന്നപ്പോ ലീന തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി.
ഒൻപതുമണി ആകുന്നു.. വികാരിയച്ചൻ എപ്പോ നിർത്തുമോ ആവോ..!!

പതിവില്ലാത്ത പാട്ടുകുർബാന നടത്തിയതോടെ ഇന്ന് സമയം വൈകി. അതിനുശേഷം അറിയിപ്പുകൾ..

അതെങ്ങനാ.. ചെറിയ ഒരു കാര്യം പറയാനാണെങ്കിലും അതിനെ പരമാവധി നീട്ടിവലിച്ചു പറയുന്ന സ്വഭാവമാണല്ലോ അച്ചന്റേത്..

അച്ചായൻ രാവിലെ എത്തുമെന്നാണ് പറഞ്ഞത്.. വീട്ടിൽ എത്തിയോ ആവോ..
ലീന ആ ചിന്തയിലിരിക്കെ അച്ചൻ പറഞ്ഞു..

ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു..

ലീനയുടെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി..

ആശ്വാസത്തോടെ മുട്ടിൽനിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങിയിട്ട്
ബാഗിൽനിന്നും മൊബൈൽ ഫോൺ എടുത്തുനോക്കി.

ഭാഗ്യം.. അച്ചായൻ വിളിച്ചിട്ടില്ല..

സൈലന്റ് മോഡിൽനിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽനിന്നും സാരി മാറ്റി തോളിലൂടെ പുതച്ചുകൊണ്ട് പതിയെ നടന്നു..

ഹോ ഈ വികാരിയച്ചന്റെ ഒരു പ്രസംഗം..എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു..

എന്റെയും കാര്യം അത് തന്നെ…
ഈ കിളവനച്ചന്മാർ ഇടവകയിൽ വന്നാലുള്ള കുഴപ്പം ഇതാ..

പിന്നിൽനിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞുനോക്കി..

അലീനയും ഷീബയുമാണ്.

ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ തലകുനിച്ചു സ്പീഡിൽ നടന്നു പോയി..

അതുങ്ങൾ പറഞ്ഞത് സത്യമാണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു.

ലീന ടീച്ചറേ..

ഹായ് മേഴ്‌സി.. എന്നാ ഉണ്ട് മോളെ വിശേഷം.. നീ ഇവിടെ ഉണ്ടാരുന്നോ ?

സുഖം ആയിരിക്കുന്നു ടീച്ചറെ.. ഞാൻ മിനിഞ്ഞാന്ന് വന്നു..

നീ ഇപ്പൊ എവിടെയാ ?

ഞാൻ ഇപ്പോഴും ഖത്തറിലാണ് ടീച്ചറേ..അന്ന് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച ആഷിക്കും ദേവനും ലിസ്സമോളും ഒക്കെ ഖത്തറിലുണ്ട്.. ഞങ്ങൾ ഒരു കോളേജ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.. മിക്കവരും ടീച്ചറെ അന്വേഷിക്കാറുണ്ട്.

സന്തോഷം. എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക..

തീർച്ചയായും ടീച്ചറേ , ഞാൻ നാട്ടിലേക്ക് പോരുന്നു എന്നറിഞ്ഞപ്പോ എല്ലാവരും ടീച്ചറെ പ്രത്യേകം അന്വേഷിച്ചതായി പറയണമെന്ന് പറഞ്ഞു.

അടുത്ത കൊല്ലം ഒരു get-together പ്ലാൻ ചെയ്യുന്നുണ്ട്.. ടീച്ചറെയും ക്ഷണിക്കും.. ഉറപ്പായും വരണേ..

തീർച്ചയായും ഞാൻ വരാം.. നിങ്ങളെപ്പോലെയുള്ള കുട്ടികൾ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം..

പിന്നെ ടീച്ചറേ, ഒരു കാര്യം കൂടിയുണ്ട് .

എന്താണ് മോളേ?

നാളെ എഴുത്തിനിരിക്കാൻ എന്റെ മോൾ ഇവാനയും ഉണ്ട്. അവളെയും ടീച്ചറിന്റെ അടുത്ത് തന്നെ എഴുത്തിനിരുത്താൻ കൂടിയാണ് ഞങ്ങൾ ഇത്തവണ ഈ സമയത്തുതന്നെ ലീവെടുത്തു വന്നത്..

ആണോ.. സന്തോഷം. അപ്പൊ നാളെ രാവിലെ കൊണ്ട് പോരൂ..

എന്നെയും എഴുത്തിനിരുത്തിയത് ടീച്ചറായിരുന്നു..

ആഹാ.. അത് കൊള്ളാമല്ലോ.. അമ്മയെയും മോളെയും എഴുത്തിനു ഇരുത്താൻ ഭാഗ്യം എനിക്കാണോ..

ഭാഗ്യം ഞങ്ങളുടെയല്ലേ ടീച്ചറേ..
ടീച്ചർ എഴുത്തിനിരുത്തിയ ആരാ രക്ഷപ്പെട്ടു പോകാത്തത് ?

അതല്ലേ ഇവിടെ എല്ലാവരും ടീച്ചറുണ്ടെങ്കിൽ ഈ സമയത്തു അവധി എടുത്തു വരുന്നത്.

സന്തോഷം മോളേ..
ഇങ്ങനെ നല്ല വാക്കുകൾ കേൾക്കുന്നത് ഒത്തിരി സന്തോഷം. ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കേട്ടോ..

മേഴ്‌സിയോട് യാത്ര പറഞ്ഞു ലീന മുന്നോട്ട് നടന്നു

ടീച്ചറേ, ഇന്ന് തന്നെയാണോ വന്നത് ? സാർ എന്തിയേ?

ലീന ചോദ്യം കേട്ട് തിരഞ്ഞുനോക്കി.

ങാ.. ആലീസ് ചേച്ചിയോ, ആ ചേച്ചി ഇന്ന് തന്നെയാ വന്നത്. അച്ചായൻ വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പോയതാ .. ഇന്ന് വരും..

അവിടെ പണിക്കാരൊക്കെ ഇല്ലേ ?

ഉണ്ട് ചേച്ചീ.. എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ.. അത് കൊണ്ട് പോകുന്നതാ..

ജോസപ്പ് ചേട്ടൻ എന്തിയേ?

ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ..

ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ.. രാവിലെ എഴുന്നേൽക്കേണ്ടേ..

ആഹാ.. ഇപ്പോഴും നല്ല വെള്ളമാണോ ?

ഒന്നും പറയേണ്ട ടീച്ചറേ ..സാർ വന്നു കഴിയുമ്പോ അങ്ങേരെ കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പറയണേ..
സാർ പറഞ്ഞാൽ അങ്ങേര് അനുസരിക്കും.. കുറച്ചുനാളെങ്കിലും കുടി കുറക്കും..

ഓ അതിനെന്താ .. ഞാൻ പറയാമല്ലോ !!

സത്യം പറഞ്ഞാൽ അങ്ങേർക്കു ഈ നാട്ടിൽ ആകെ അല്പം പേടിയും ബഹുമാനവുമുള്ളത് നിങ്ങളെ രണ്ടിനെയും മാത്രമാ.. അതാ ഇടയ്ക്കിടെ ഞാൻ നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്..

ഓ ഇതൊക്കെ എന്ത് ശല്യപ്പെടുത്തലാണ് ചേച്ചി ..ചേച്ചി ധൈര്യമായി പൊക്കോ.. ഞാൻ അച്ചായനോട് പറഞ്ഞേയ്ക്കാം.

ശരി ടീച്ചറെ..

ആലിസ് ചേച്ചി പോകുന്നത് കണ്ടു ലീന പതിയെ നടന്നു.

ലീന ടീച്ചറേ..

അടുത്ത വിളികേട്ട് ലീന തിരിഞ്ഞു നോക്കി.

മഠത്തിലെ സിസ്റ്റർ റോസ് മരിയയാണ്..

വേഗത്തിൽ നടന്നവർ ലീനയുടെ അടുത്തെത്തി.

ടീച്ചർ പോയോ എന്നോർത്ത് ഞാൻ ഓടി വരുവാരുന്നു..
സിസ്റ്റർ കിതപ്പടക്കി പറഞ്ഞു..

എന്താ സിസ്റ്റർ..ഇങ്ങനെ ഓടി വരാൻ വേണ്ടി എന്തുപറ്റി?

അത് പിന്നെ, ടീച്ചറെ അടുത്തമാസം ഇവിടെ നടക്കുന്ന ധ്യാനത്തിൽ യുവജനങ്ങളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കാൻ ഒരാളെ വേണമെന്ന് വികാരിയച്ചൻ മദറിനോട് പറഞ്ഞു.. മദർ എന്നെ ഏൽപ്പിച്ചു..

അത് കൊള്ളാമല്ലോ.. അപ്പൊ റോസ് മരിയ സിസ്റ്റർ ധ്യാനഗുരു ആകാൻ പോകുകയാണല്ലേ.. ലീന ചിരിച്ചു.

കളിയാക്കല്ലേ ടീച്ചറേ.. രണ്ടു മണിക്കൂർ എന്ത് പറയും എന്ന പേടിയിലാ ഞാൻ..
ടീച്ചർ കുറച്ചു പോയ്ന്റ്‌സ് പറഞ്ഞു തന്നു ഒന്ന് സഹായിക്കണം.

ഞാൻ ചുമ്മാ പറഞ്ഞതാ സിസ്റ്ററെ.. എനിക്കും അച്ചായനും ഓരോ വിഷയങ്ങൾ വികാരിയച്ചൻ തന്നിട്ടുണ്ട്.
അടുത്തമാസമല്ലേ..സമയമുണ്ടല്ലോ.. നമുക്കൊരു ദിവസം സ്വസ്തമായി ഇരുന്നു ഡിസ്‌കസ് ചെയ്തു പോയിന്റ്‌സ് തീരുമാനിക്കാം..

ഹോ ദൈവത്തിനു സ്തുതി.. ടീച്ചർ ഓക്കേ പറഞ്ഞാൽ എനിക്കാശ്വസമായി. അപ്പൊ ശരി ടീച്ചറേ ഒരു ദിവസം വിളിച്ചിട്ടു നമുക്ക് തീരുമാനിക്കാം.

സിസ്റ്റർ സന്തോഷത്തോടെ തിരിച്ചു പള്ളിയിലേക്ക് നടന്നു.

പള്ളിയുടെ സ്റ്റെപ് ഇറങ്ങി കാറിനു അടുത്തേക്ക് നടന്നപ്പോ പഴക്കച്ചവടക്കാരി ലക്ഷ്മി നിൽക്കുന്നത് കണ്ടു

ലക്ഷ്മീ .. എന്നാ സൗഖ്യമാ…

ആമാ ടീച്ചർ.. സാർ എങ്കെ ?

സാർ തോട്ടത്തിൽ പോയാച്ച്..

ഓ സരി. : സരി..

ബാഗ് തുറന്നു ഒരു നൂറു രൂപ എടുത്തു ലക്ഷ്മിക്ക് കൊടുത്തിട്ടു മറ്റാരെങ്കിലും സംസാരിക്കാൻ വരുന്നതിനു മുൻപ് ലീന കാറിൽ കയറി.

കഥയുടെ പോക്ക് വായിച്ചിട്ട് ഇതെന്ത് കഥയാ.. ഇയാളീ കഥ ഈ സൈറ്റിലേക്ക് വേണ്ടി എഴുതിയതാണോ എന്ന ഒരു തോന്നൽ ഉണ്ടായോ?

സംശയിക്കണ്ട.. കമ്പിക്കഥകളിലേക്ക് തന്നെ എഴുതിയതാ.. അത് വായിച്ച് വരുമ്പോൾ മനസ്സിലാകും.. ഓരോരോ മനുഷ്യർക്ക് ഓരോരോ സ്വഭാവം ഉണ്ടാകുമല്ലോ.. ആ സ്വഭാവങ്ങൾ അറിഞ്ഞിട്ട് അവരുടെ കമ്പിത്തരങ്ങൾ വായിക്കുന്നതല്ലേ നല്ലത്.

പ്രൊഫസർ ലീന ജോൺ, സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്, നല്ലൊരു എഴുത്തുകാരി, ഡിബേറ്റർ അങ്ങനെ പൊതു സമൂഹത്തിൽ നല്ല പേരുള്ള നാട്ടുകാരുടെ പ്രിയപ്പെട്ട ലീനടീച്ചർ.
(രുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)