അവൾ സെക്സി തന്നെ
സെക്സി – മതബോധന ക്ലാസ്സുകളിലും സെമിനാറുകളിലും ക്ലാസ് എടുക്കാൻ ആ ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തയാണ് ടീച്ചർ, അത് കൂടാതെ കുടുംബ പ്രശ്നങ്ങളിലും കുട്ടികളുടെ പ്രശ്നങ്ങളിലും ഒക്കെ ഇടപെട്ടു കൗൺസിലിംഗ് നൽകി പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന എൻ ജി ഓ യുടെ സജീവ പ്രവർത്തകയുമാണ്..
പള്ളിയിൽനിന്നും ഒരു പതിനഞ്ചു മിനിറ്റു ദൂരമേ ഉള്ളൂ ടീച്ചറിന്റെ വീട്ടിലേക്ക് .. വീട് എന്ന് പറഞ്ഞാൽ എട്ട് ഏക്കർ കൃഷിയിടത്തിനു നടുവിൽ തല ഉയർത്തി നിൽക്കുന്ന ബ്രിട്ടീഷുകാർ പണിത ബംഗ്ളാവാണ്..
നിറയെ ജാതി ഗ്രാമ്പൂ കാപ്പി തെങ്ങ് തുടങ്ങി വിവിധ കൃഷിയുള്ള
വിശാലമായ കൃഷിയിടം..
സാധാരണ ഞായറാഴ്ചകളിൽ ടീച്ചർ നടന്നാണ് പള്ളിയിൽ പോകാറുള്ളത്..
പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞു പുറത്തിറങ്ങിയാൽ നൂറുകൂട്ടം ആവശ്യങ്ങളുമായി ആളുകൾ ടീച്ചറെ കാണാൻ വരും..
എല്ലാവരോടും സംസാരിച്ചു നിന്നാൽ വീട്ടിൽ എത്താൻ വൈകും.. അതാണ് ടീച്ചർ കാർ എടുത്തു പോയത്..
ഭർത്താവ് ജോൺ ഒരാഴ്ചയായി വണ്ടന്മേടുള്ള ഏലത്തോട്ടത്തിൽ പോയതാണ്.. അവിടെ വനത്തിൽ അമ്പതു ഏക്കറോളം ഏലത്തോട്ടമുണ്ട്.. അത് നോക്കിനടത്താൻ ആളുകളുണ്ടെങ്കിലും ഇടയ്ക്കു ജോൺ മേൽനോട്ടത്തിനായി പോകാറുണ്ട്..
ഇത്തവണ വിളവെടുപ്പ് സമയം ആയതിനാൽ ഒരാഴ്ച അവിടെ താമസിച്ചിട്ട് ഇന്ന് രാവിലെ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്..
ജോണച്ചായൻ എത്തുമ്പോൾ താൻ വീട്ടിൽ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് ടീച്ചർ കാർ വേഗത്തിൽ ഓടിച്ചത്..