അവൾ സെക്സി തന്നെ
എന്താണ് മോളേ?
നാളെ എഴുത്തിനിരിക്കാൻ എന്റെ മോൾ ഇവാനയും ഉണ്ട്. അവളെയും ടീച്ചറിന്റെ അടുത്ത് തന്നെ എഴുത്തിനിരുത്താൻ കൂടിയാണ് ഞങ്ങൾ ഇത്തവണ ഈ സമയത്തുതന്നെ ലീവെടുത്തു വന്നത്..
ആണോ.. സന്തോഷം. അപ്പൊ നാളെ രാവിലെ കൊണ്ട് പോരൂ..
എന്നെയും എഴുത്തിനിരുത്തിയത് ടീച്ചറായിരുന്നു..
ആഹാ.. അത് കൊള്ളാമല്ലോ.. അമ്മയെയും മോളെയും എഴുത്തിനു ഇരുത്താൻ ഭാഗ്യം എനിക്കാണോ..
ഭാഗ്യം ഞങ്ങളുടെയല്ലേ ടീച്ചറേ..
ടീച്ചർ എഴുത്തിനിരുത്തിയ ആരാ രക്ഷപ്പെട്ടു പോകാത്തത് ?
അതല്ലേ ഇവിടെ എല്ലാവരും ടീച്ചറുണ്ടെങ്കിൽ ഈ സമയത്തു അവധി എടുത്തു വരുന്നത്.
സന്തോഷം മോളേ..
ഇങ്ങനെ നല്ല വാക്കുകൾ കേൾക്കുന്നത് ഒത്തിരി സന്തോഷം. ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കേട്ടോ..
മേഴ്‌സിയോട് യാത്ര പറഞ്ഞു ലീന മുന്നോട്ട് നടന്നു
ടീച്ചറേ, ഇന്ന് തന്നെയാണോ വന്നത് ? സാർ എന്തിയേ?
ലീന ചോദ്യം കേട്ട് തിരഞ്ഞുനോക്കി.
ങാ.. ആലീസ് ചേച്ചിയോ, ആ ചേച്ചി ഇന്ന് തന്നെയാ വന്നത്. അച്ചായൻ വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പോയതാ .. ഇന്ന് വരും..
അവിടെ പണിക്കാരൊക്കെ ഇല്ലേ ?
ഉണ്ട് ചേച്ചീ.. എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ.. അത് കൊണ്ട് പോകുന്നതാ..
ജോസപ്പ് ചേട്ടൻ എന്തിയേ?
ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ..
ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ.. രാവിലെ എഴുന്നേൽക്കേണ്ടേ..