അവൾ സെക്സി തന്നെ
അലീനയും ഷീബയുമാണ്.
ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ തലകുനിച്ചു സ്പീഡിൽ നടന്നു പോയി..
അതുങ്ങൾ പറഞ്ഞത് സത്യമാണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു.
ലീന ടീച്ചറേ..
ഹായ് മേഴ്‌സി.. എന്നാ ഉണ്ട് മോളെ വിശേഷം.. നീ ഇവിടെ ഉണ്ടാരുന്നോ ?
സുഖം ആയിരിക്കുന്നു ടീച്ചറെ.. ഞാൻ മിനിഞ്ഞാന്ന് വന്നു..
നീ ഇപ്പൊ എവിടെയാ ?
ഞാൻ ഇപ്പോഴും ഖത്തറിലാണ് ടീച്ചറേ..അന്ന് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച ആഷിക്കും ദേവനും ലിസ്സമോളും ഒക്കെ ഖത്തറിലുണ്ട്.. ഞങ്ങൾ ഒരു കോളേജ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.. മിക്കവരും ടീച്ചറെ അന്വേഷിക്കാറുണ്ട്.
സന്തോഷം. എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക..
തീർച്ചയായും ടീച്ചറേ , ഞാൻ നാട്ടിലേക്ക് പോരുന്നു എന്നറിഞ്ഞപ്പോ എല്ലാവരും ടീച്ചറെ പ്രത്യേകം അന്വേഷിച്ചതായി പറയണമെന്ന് പറഞ്ഞു.
അടുത്ത കൊല്ലം ഒരു get-together പ്ലാൻ ചെയ്യുന്നുണ്ട്.. ടീച്ചറെയും ക്ഷണിക്കും.. ഉറപ്പായും വരണേ..
തീർച്ചയായും ഞാൻ വരാം.. നിങ്ങളെപ്പോലെയുള്ള കുട്ടികൾ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം..
പിന്നെ ടീച്ചറേ, ഒരു കാര്യം കൂടിയുണ്ട് .