ആന്റിയും ഞാനും ബാഗ്ളൂർ യാത്രയിൽ
നോഡ് ഡീറെറയിൽഡ് കഥയായതിനാൽ എല്ലാവരും അത് കേൾക്കാനായി പലയിടത്തും ഇരിക്കും. അമ്മാവൻ ഇടക്കാരെക്കൊണ്ടെങ്കിലും വായിപ്പിക്കും. ആ സമയം നിദ്രാ ദേവത അദ്ദേഹത്തെ അനുഗ്രഹിക്കും. പിന്നെ മണിയടി മുഴങ്ങുമ്പോൾ മാത്രമാണു അമ്മാവൻ ഉണരുന്നത്.
ജീവിതത്തിലാദ്യമായി അന്നു അമ്മാവൻ പഠിപ്പിക്കൽ മൂഡിലായിരുന്നു. അമ്മാവൻ സാർ വരുന്നതിനു മുമ്പു കൂട്ടുകാരൻ എന്നോടു ചോദിച്ചു.
“എടേ ഈ ഹക്കിൾ പറിയുടെ പറിക്കെത്ര നീളം കാണുമെടെ?
‘ഹക്കിൾ പറിയല്ലെടേ ഹക്കിൾബെറിയാണു’
“അതു ശരി, ഞാൻ വിചാരിച്ചു വലിയ പറിയുള്ള ഒരുത്തനാണു അവനെന്നു”
അവൻ പറഞ്ഞു.
അതാണു ഹക്കിൾ ബെറിയെപ്പറ്റിയുള്ള അവന്റെ പരിചയം. അവനോടാണു അമ്മാവന്റെ കട്ടിച്ചോദ്യം. അവൻ എഴുന്നേറ്റു ഒന്നും മിണ്ടാതെ നിന്നു.
പിന്നെ അമ്മാവൻ ചാടിവന്നു ഒരു അടി മേളയായിരുന്നു. ചൂരൽ, ഒടിഞ്ഞിട്ടാണു അമ്മാവൻ നിർത്തിയത്. അപ്പോഴേക്കും അവന്റെ തുടയെല്ലാം പൊട്ടിയിരുന്നു.
‘അവന്റെ അമ്മുമേടെ ഹക്കിൾ പറി ‘
അവൻ അന്നു സ്കൂളിൽ നിന്നും പുറത്തായതാണു. ഇന്നവൻ രണ്ടു ബാറും ഹോട്ടലും ബെൻസു കാറും ഒക്കെയായി മലയോര കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായി വിഹരിച്ചു നടക്കുന്നു.
ക്ലാസിൽ ഇരുന്നു ഹക്കിൾ ബറി പഠിച്ചവനൊക്കെ ക്ലാർക്കും ടീച്ചറുമായി തെണ്ടിപ്പിരിഞ്ഞും നടക്കുന്നു. അങ്ങിനെ അമ്മാവനും അമ്മാവിയും കൂടി അവനെ രക്ഷിച്ചു. പിന്നെ എ.കെ. ആന്റണിയും!!
One Response