Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആന്റി എന്നെ കളി പഠിപ്പിച്ചു

അവള്‍ കളിയാക്കിക്കൊണ്ടിരുന്നെങ്കിലും നേരിട്ടാഗ്രഹത്തിലേക്കു കടക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാലും ആ സംസാരം അവസാനിപ്പിക്കാതിരിക്കനായി ഞാന്‍ വീണ്ടും പറഞ്ഞു.

“എന്തായാലും ശശിയേട്ടന്‍ ഭാഗ്യമുള്ളവനാ.. ഉഴുതുമറിക്കുകയല്ലാരുന്നോ !!”

സംസാരിച്ചു വന്നപ്പോഴേക്കും അവളുടെ വീടെത്തി. മറുപടിയായി അടക്കം പറയുന്നതുപോലെ എന്റെ ചെവിയോടു മുഖം ചേര്‍ത്തുവച്ചിട്ടവള്‍ പറഞ്ഞു.

“ശശിയേട്ടനെപ്പോലെയല്ലാ… എനിക്കിഷ്ടപ്പെട്ടവരെ കിട്ടിയാല്‍ അതിലും നന്നായി ഞാനുഴുതുമറിപ്പിക്കും”

ഇതു പറഞ്ഞിട്ട് ഒരു ചിരിയോടെ അവള്‍ വീട്ടിലേക്കു കയറിപ്പോയി.

എനിക്കു കാര്യങ്ങളുടെ ഗതി ഏകദേശം വ്യക്തമായിത്തുടങ്ങി.
ശരീരത്തിനൊരു വിറയല്‍. തൊണ്ട വരളുന്നതുപോലെ.
വളരെയധികം മനസ്സിലാഗ്രഹിച്ചതാണെങ്കിലും ആന്റിയെ ആ രീതിയിലൊന്നു അഭിമുഖീകരിക്കാന്‍ ധൈര്യം കിട്ടുന്നില്ല.

എന്തായാലും വസ്ത്രം മാറി വിറക്കുന്ന കാലുകളോടെ ആന്റിയുടെ ബഡ്ഡ് റൂമിലേക്കു കയറി.

വളരെ അടുക്കും ചിട്ടയോടും കൂടി മുറിയാകെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

മനോഹരമായ ബഡ്ഡ്ഷീറ്റുവിരിച്ച കിടക്കയില്‍ പൂക്കള്‍ വിരിച്ചിരിക്കുന്നു.

എന്റെ ചങ്കിടിപ്പ് വീണ്ടും വര്‍ധിച്ചതേയുള്ളൂ. അവിടെയൊന്നിരിക്കാന്‍ പോലുമുള്ള ശക്തികിട്ടുന്നില്ല.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)