ആന്റി വീണ്ടും എന്നെ ഇടതു കൈകൊണ്ട് കെട്ടിപ്പിടിച്ചിട്ട് വലതു കൈകൊണ്ട് എന്റെ തലയിലും മുഖത്തും തലോടിക്കൊണ്ട് എന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു.
” ഞാന്‍ പറയുന്നത് എന്റെ കുട്ടന്‍ ശ്രദ്ധിച്ചു കേള്‍ക്കണം. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിവന്നതുതന്നെ ഉറച്ച തീരുമാനത്തോടെയാണ്. എനിക്കും ഒരു ജീവനുള്ള ഭര്‍ത്താവിനെ വേണം. ഒരു സ്ത്രീയായി ജീവിക്കണം. അതിനുള്ള പ്രലോഭനം എന്നിലുണ്ടാക്കിയതു നീയാണ്. നിന്നെ തന്നെ ആ സ്ഥാനത്തു ഞാന്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇന്നുതന്നെ ഈ കൈകള്‍കൊണ്ടു ഈ മിന്നും മോതിരവും നീ എന്നെ അണിയിക്കണം. നമ്മള്‍ രണ്ടാളും മുകളിലുള്ള ആളും മാത്രമറിയുന്ന ഒരു വിവാഹം. ”
ആന്റി എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്.
എന്റെ കൈക്ക് പിടിച്ച് രൂപത്തിന്റെ മിന്‍പില്‍ കൊണ്ടു വന്നു.. മുട്ടുകുത്തി അല്പനേരം കണ്ണടച്ചു നിന്നു.
പിന്നെ തീപ്പെട്ടിയെടുത്തു തിരി കത്തിച്ചു. പിന്നീട് എന്നൊടാ താലിയെടുത്തു കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ വിറക്കുന്ന കൈകളോടെ താലി കൈയ്യിലെടുത്തു ആന്റിയുടെ കഴുത്തില്‍ അണിയിച്ചു. പിന്നെ മോതിരവും.
ആന്റിയും എന്റെ മോതിരം എന്റെ കൈവിരലിലിട്ടുതന്നു.
പിന്നെ സ്റ്റൂളിലിരുന്ന സാരിയെടുത്ത് ആന്റിയെ പുതപ്പിച്ചു.
അങ്ങനെ ആരുമറിയാതെ ഒരുടമ്പടിയുമില്ലാതെ ഞാനൊരു പെണ്ണിന്റെ കഴുത്തില്‍ താലികെട്ടി.