Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അരുന്ധതി (Kambi Katha) Part 3


ഈ കഥ ഒരു അരുന്ധതി സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അരുന്ധതി


അവൾ ലഹരി മൂത്ത് പറഞ്ഞു. ” എന്റ പൊന്ന് സാറെ.. സുഖം കൊണ്ട് ഇരിക്കാൻ വയ്യേ.. “ അയാളത് കേട്ടെങ്കിലും അവളെ സുഖിപ്പിക്കുക… ആ സുഖ പാരമ്യത്തിൽ അവളുടെ പഞ്ചേന്ദ്രിയങ്ങളും പൊട്ടിച്ചിതറുകയും അവളിൽ സുഖത്തിന്റെയും സൗന്ദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറക്കുക…. എന്ന ലക്ഷ്യത്തോടെ അയാളുടെ ധർമ്മം നിറവേറ്റുകയായിരുന്നു.
മിനി, സുഖത്തിന്റെ പുതിയ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയിലായിരുന്നു.
തനിക്കിനി ഒരു മാറ്റവും സംഭവിച്ചില്ലെങ്കിലും ഈ സുഖാനുഭവങ്ങൾ തനിക്ക് തന്ന സാറിനെ അവൾ മനസ്സാ പ്രണയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സാറിന്റെ പാൽ കുടിച്ചപോലെ ഇന്നും കുടിക്കണമല്ലോ എന്ന ചിന്ത പെട്ടെന്നാണവളുടെ മനസ്സിലേക്കോടിയെത്തിയത്. അവൾ ആ ഇരിപ്പിലിരുന്നു തന്നെ സാറിന്റെ സാധനത്തെ തപ്പി നോക്കിയപ്പോ പാന്റിനകത്ത് എഴുന്നേറ്റ് നിൽക്കുകയാണവനെന്ന് മനസ്സിലായി. “അപ്പോ.. സാറും രസിക്കുന്നുണ്ട്.. അത്കൊണ്ടാണല്ലോ ആ കൊച്ചു കള്ളൻ ഉണർന്ന് നിൽക്കുന്നത് “ അവൾ മനസ്സിലോർത്തുകൊണ്ട് പാൻറിന്റെ പുറത്ത്കൂടെ അവനെ തഴുകിയപ്പോ അവൻ ഒന്നുകൂടി ഉഷാറിലായി. അവൾ സിബ്ബ് ഊരി ഷഡ്ഢിക്കകത്ത് നിന്നും അവനെ പുറത്തേക്കെടുത്ത് അവളുടെ കൈക്കുള്ളിൽ പൊതിഞ്ഞ് പിടിച്ചു. പനിക്കുന്ന ചൂടുണ്ടല്ലോ ഇവന്…. എന്ന് മനസ്സിലോർത്തു… അവൻ ഉഷാറായത് കൊണ്ടായിരിക്കും..

“ഹോ… ഇവനെ തന്റെ യോനിയിലേക്കൊന്ന് കുത്തിക്കേറ്റണ്ടതായിരുന്നു. താൻ സമ്മതിച്ചാ സാറത് ചെയ്തേനെ.. എന്തുകൊണ്ടാ അത് മാത്രം വേണ്ടെന്ന് സാറിനോട് പറഞ്ഞത്?” അങ്ങിനെ ചിന്തിച്ചുപോയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ട് അവളതിന്റെ തൊലി അകത്തേക്കും പുറത്തേക്കും തള്ളാൻ തുടങ്ങി. മുല ചപ്പൽ തുടരുകയായിരുന്ന അയാൾ,/ പെട്ടെന്നുണ്ടായ സുഖത്തിൽ മുല വായിൽ നിന്നും വിട്ടിട്ട് അവളെ ചുംബിച്ചു. അവൾ ഒരു പ്രണയിനിയേപ്പോലെ ആ ചുംബനം ഏറ്റുവാങ്ങി. അപ്പോഴും അവളുടെ കൈ അയാളുടെ ലിംഗത്തെ താലോലിക്കുകയായിരുന്നു.
അയാളവളുടെ നാക്ക് തന്റെ വായ്ക്കുള്ളിലേക്ക് വലിച്ചെടുത്ത് ചപ്പിക്കുടിച്ചപ്പോ സുഖം കൊണ്ടവൾ പുളഞ്ഞ് പോയി.

“ഹോ… സുഖം ഏതൊക്കെ പ്രവർത്തികളിലൂടെയാ അനുഭവപ്പെടുന്നത്… തന്റെ ശരീരത്തിൽ ഇത്രയും സുഖം ഒളിഞ്ഞിരിപ്പുണ്ടോ? “അവൾ ചിന്തിച്ച് ചിന്തിച്ച് കാടുകയറുകയായിരുന്നു. അപ്പോഴേക്കും അവളെ മേശയിൽ നിന്നും പൊക്കിയെടുത്ത സാറ്, അവളെ ഒരു സ്റ്റൂളിലേക്കിരുത്തി. എന്നിട്ടയാൾ അവൾക്ക് മുന്നിൽ വന്ന് നിന്നപ്പോൾ അയാളുടെ ലിംഗം അവളുടെ ചുണ്ടിലുരസി. ഒട്ടും വൈകാതെ അവൾ വാ പിളർന്ന് അവനെ വായ്ക്കുള്ളിലാക്കി ചപ്പാൻ തുടങ്ങി.
“അവന്റെ തൊലി പൊളിച്ചിട്ട് ആ തലയില് ചപ്പ് “ വികാരംകൊണ്ട് മുറിഞ്ഞ് മുറിഞ്ഞാെണയാൾ പറഞ്ഞത്.

അവൾ അയാൾ പറഞ്ഞത് പോലെ വായിൽ നിന്നും അവനെ പുറത്തേക്കെടുത്തു. അവന്റെ തൊലി പൊളിഞ്ഞ് ചുവന്ന് തുടുത്ത അഗ്രഭാഗം കണ്ടപ്പോൾ തന്നെ അവളുടെ വായിൽ വെള്ളമൂറി. അവൾ ആ അഗ്രഭാഗത്ത് ശ്രദ്ധിച്ചപ്പോൾ വകഞ്ഞ് മുറിച്ച പോലെ രണ്ട് ദ്വാരങ്ങൾ. ഒന്ന് മൂത്രം വരാനും ഒന്ന് പാല് വരാനുമുള്ളതാണെന്ന് അവൾ ഊഹിച്ചു. ഗുരുനാഥനില്ലാത്ത ഏക പഠിപ്പ് സെക്സിനെക്കുറിച്ചുള്ളതാണെന്ന് അവളും കേട്ടിട്ടുണ്ട്. അതാണ് ഇതൊക്കെ കാണുമ്പോൾ തന്നെ എന്തിനുള്ളതാണെന്ന് സ്വയം മനസ്സിലാകുന്നേ..
അവൾ ആ വിടവിൽ നാവഗ്രം കൊണ്ട് ഉഴിഞ്ഞപ്പോൾ അയാൾ നിന്ന് പുളയുന്നു. അപ്പോ ഇങ്ങിനെ ചെയ്താൽ സാറിന് സുഖം കിട്ടും എന്നവൾക്ക് മനസ്സിലായി. തന്നെ ഇത്രകണ്ട് സുഖിപ്പിക്കുന്ന സാറിന് തന്നാൽ കഴിയുംവിധം സുഖം നൽകണമെന്നതായിരുന്നു അവളുടെ ആഗ്രഹം.. ഒപ്പം ഒന്നുകൂടി അവളാലോചിച്ചു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)