ഈ കഥ ഒരു അറബിപ്പെണ്ണും മലയാളി ഞാനും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണും മലയാളി ഞാനും..
അവൾ അങ്ങനെ തന്നെ നിന്ന്, മുഖം തിരിച്ച് ഒരു ചെറുപുഞ്ചിരി തന്നു.
മുല്ലമൊട്ടുകൾ അടുക്കിവെച്ചത് പോലെ അഴകാർന്ന പല്ലുകൾ.
ഞാൻ അടിവയറിന്റെ മുന്നിൽ കൈ വെച്ച് അവളെ എന്നിലേക്ക് കൂടുതൽ അമർത്തി. കുറെനേരം അങ്ങനെതന്നെ നിന്നു ..
പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു..
ഞങ്ങൾ വണ്ടിയിൽ കയറി.. പെട്ടെന്ന് അവൾ എന്നെ ആലിംഗനം ചെയ്തു, എന്റെ ചുണ്ടിൽ അവൾ ഗാഢമായ ഒരു ചുംബനം നൽകിയിട്ടു പറഞ്ഞു,
നന്ദി സൗബിൻ, എനിക്ക് ഇത്രയും നല്ല ഒരു സായാഹ്നം തന്നതിന്.. ഷോപ്പിങ്ങും, ഫുഡും, പാട്ടും ഡാൻസും ചെറിയ തരിപ്പിക്കലും എല്ലാം പെണ്ണിന് നന്നായി ഇഷ്ടപ്പെട്ടു…
നമുക്ക് കുറച്ചുനേരം തനിച്ചിരിക്കണം സൗബിൻ. [ തുടരും ]
One Response
Bro swantham bhagam(lalana) poorthiyaku please